അപ്പോഴേയ്ക്കും അണ്ണനും വന്നു. കഞ്ഞി കുടിച്ചശേഷം അവൻ അടുക്കിവെയ്ക്കാനുള്ള ജോലികളിലും മറ്റും അക്കാവെയും അണ്ണനെയും സഹായിച്ചു. അടുക്കള വൃത്തിയാക്കൽ ഒരു കഷ്ടം പിടിച്ച പണിതന്നെയാണ്. കട്ടിയുള്ള ജോലികൾ എല്ലാം തീർത്തുകൊടുത്തു. ബാക്കിയുള്ള ജോലികളൊക്കെ ഇനി അക്കാ നോക്കികൊള്ളും. തമ്പിയും മോളും സഹായത്തിനെത്തിക്കഴിഞ്ഞു.
ആ മാസത്തേയ്ക്ക് വേണ്ടിയ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയശേഷം അണ്ണൻ അടുത്തുള്ള സൂപ്പർമാർക്കറ്റിലേയ്ക്ക് പോയി. പച്ചക്കറികളുടെ വ്യവഹാരമെല്ലാം അക്കാ തന്നെ ചെയ്തോളും. പക്ഷെ മാസത്തിലുള്ള പലചരക്കു വാങ്ങൽ അണ്ണനാണു നോക്കുന്നത്.
അപ്പോഴേയ്ക്കും പത്തുമണി കഴിഞ്ഞു. സ്നേഹയുടെ വീട് കോറമംഗല കഴിഞ്ഞാണ്. പതിനൊന്നു മണിയ്ക്കു ഹോമവും അതുകഴിഞ്ഞു ചെറിയ ഒരു കേക് കട്ടിങ്ങും പിന്നീട് സദ്യയുമാണ് പ്രോഗ്രാം. ഓഫീസിൽനിന്നും സ്റ്റാഫുകൾ ഉണ്ടാവും.
റീഫ്രഷ് ആയശേഷം ക്രീം നിറമുള്ള വേഷ്ടി, ഷർട്, അംഗവസ്ത്രം ധരിച്ചു ശ്രീകുമാർ പുറപ്പെട്ടു. പോകുന്ന വഴിയിൽ ജൂവലറിയിൽ നിന്നും അമ്മയ്ക്ക് വളകളുടെ ഒരു സെറ്റും അച്ഛന് ഒരു സ്വർണം കെട്ടിയ രുദ്രാക്ഷ മാലയും വാങ്ങി.
പത്തേമുക്കാലിനു തന്നെ അവൻ സ്നേഹയുടെ വീട്ടിൽ എത്തി. അവർ സ്നേഹാദരങ്ങളോടെ അവനെ സ്വീകരിച്ചു. സ്നേഹയുടെ അച്ഛനും അമ്മയും പ്രത്യേക ഇരിപ്പിടങ്ങളിൽ മാലയണിഞ്ഞു ഇരുന്നിരുന്നു. അവനെ കണ്ട അവർ സ്നേഹപൂർവ്വം പുഞ്ചിരിച്ചു. അവർക്കു മുന്നിൽ സാഷ്ടാംഗം നമിച്ചു അനുഗ്രഹം വാങ്ങിയശേഷം അവൻ കൊണ്ടുവന്ന സമ്മാനങ്ങൾ അവരെ ഏൽപ്പിച്ചു.
ആ രുദ്രാക്ഷ മാല കണ്ട സ്നേഹയുടെ അച്ഛന്റെ കണ്ണ് സന്തോഷം കൊണ്ടു നിറഞ്ഞു. (കറതീർന്ന ശിവ ഭക്തനായ അദ്ദേഹത്തിനു വെള്ളി കെട്ടിയ 108 രുദ്രാക്ഷമാല വാങ്ങണം എന്നു ആഗ്രഹമുണ്ടെന്ന് സ്നേഹ പറഞ്ഞു എപ്പോഴോ അവൻ കേട്ടിട്ടുണ്ട്.) അദ്ദേഹം നന്ദിപൂർവം അവനെ നോക്കി ചിരിച്ചു – അതിനു അവൻ കണ്ണിറുക്കി ചിരിച്ചു മറുപടി കൊടുത്തു.
ഹോമം തുടങ്ങാനായി വാധ്യാരും സില്ബന്ധികളും അപ്പോഴേയ്ക്കും എത്തിച്ചേർന്നു.
കൃത്യ സമയത്തു തന്നെ ഹോമം തുടങ്ങി. അപ്പോഴേയ്ക്കും ക്ഷണിയ്ക്കപ്പെട്ടവർ എല്ലാം വന്നു ചേർന്നു. ഹോമദ്രവ്യങ്ങളുടെ സുഗന്ധത്തോടൊപ്പം ഹോമകുണ്ഡത്തിൽ നിന്നുള്ള പുകയും എങ്ങും പരന്നു. ഹോമശേഷം എല്ലാവരും നമസ്കരിച്ചു അനുഗ്രഹം വാങ്ങിയശേഷം സദ്യ തുടങ്ങി.
Hi Santhosh,
Will you be finishing this story? Or you have already left it for ever.
Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
ee maasam kazhiyatte, onnukoodi nokkaam.
എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
ഞങ്ങൾ കാത്തിരിക്കുന്നു
kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.
കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ
puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.
🙂
♥️♥️♥️♥️
Thanks Nidhish 🙂 Sukham alle?
ഒരു കഥ ഒരു പോലീസ്കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ
ariyilla.
oru pakshe valare pazhaya kadhayaavum.
nokkatte. kandu pidiykkaan pattumenkil ariyiykkaam
pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.
ee link il athu kittum.
https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/
ha ha
😀
Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_
Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.
Nalla chodyam. katta support tharunnavare marakkaan pattumo?
Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_
Happy new Year — vaayicha shesham abhiprayam ezhuthane 🙂
Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.
Nalla chodyam?
aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?
നന്നായി. അടുത്ത ഭാഗം?
udan varum, March vare kshamiykkoo
ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?
ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?
ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.
kshamiykkooo – lelu allee lelu allee… 🙂
athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀
??
Nandi sooryan for always encouraging me
കഥ ബാക്കി ആക്കി നിർത്തി പോകുവാണോ
Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.
Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
Ezhuthi theerkkaan samayam prashnamaakunnu.
Kshamikkuka.
No way — 🙂 illa.
nerathe oru tech issue kaaranam date schedule thettaayippoyi.
ippol 13th part full submit cheythu. nandi.
Ithu avasana bhagam allallo? ??
Alla
Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.
Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
Ezhuthi theerkkaan samayam prashnamaakunnu.
Kshamikkuka.
ha ha
🙂
No way — 🙂 illa. avasaanam aayilla 😀
nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.
ഒരു പൂർണത ഇല്ലല്ലോ ബ്രോ ?
Apologies – bruh…
Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.
Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
Ezhuthi theerkkaan samayam prashnamaakunnu.
Kshamikkuka.
kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
ippol 13th part full submit cheythu. nandi. vaayiykkoo, please.