ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

കുറച്ചു അത്യാവശ്യ ജോലികൾ എല്ലാം തീർത്തു വെച്ചു, ആലങ്കാവിൽ ഗ്രൂപ്പിൽ നിന്നും ചില requirements വന്നിട്ടുണ്ട്. അവയെല്ലാം ഓരോ ഹെഡുകൾക്കും അയച്ചു വിട്ടു (SoD). അവയെല്ലാം തീർന്നപ്പോഴേയ്ക്കും പത്തുമണിയായി. സ്നേഹ അപ്പോഴേയ്ക്കും ക്യാഷ് കൊണ്ടുവന്നു കൊടുത്തു. അവളോട് നന്ദി പറഞ്ഞു അയച്ചശേഷം ശ്രീകുമാർ ചില അത്യാവശ്യ മീറ്റിങ്ങുകളിൽ വ്യാപൃതനായി.

ഇടയിൽ അണ്ണൻ ലഞ്ച് കൊണ്ടുവന്നു കൊടുത്തിട്ടു പോയി. വ്രതമായതിനാൽ അല്പം അവൽ നനച്ചതും കുറച്ചു പാലും ഒരു ഏത്തപ്പഴവും ആണ് അന്നത്തെ ഭക്ഷണം. ഇനി നാളെ മുഴുവൻ ഭക്ഷണം കഴിയ്ക്കാൻ പാടില്ല. ശനിയാഴ്ച രാവിലത്തെ ചില ചടങ്ങുകൾ കഴിഞ്ഞേ ഭക്ഷണം പാടുള്ളൂ.

മീറ്റിംഗ് കഴിഞ്ഞയുടനെ ഭക്ഷണം കഴിച്ചു. പിന്നീട് ഒരു ടോപ് ടീം മീറ്റിംഗ്. അത് കഴിഞ്ഞപ്പോഴേയ്ക്കും മണി രണ്ടേകാൽ. മറ്റു പ്രോഗ്രാമുകൾ ഒന്നും ഇല്ലാത്തതിനാൽ തമ്പിയെ വിളിച്ചു വണ്ടികൊണ്ടുവരാൻ പറഞ്ഞു. സ്നേഹയോട് ചില കാര്യങ്ങൾ വിശദീകരിച്ച ശേഷം അവൻ കാബിൻ പൂട്ടി താക്കോൽ സ്നേഹയെ ഏൽപ്പിച്ചു (അവൾ അത് വെള്ളിയാഴ്ച വൈകിട്ട് അണ്ണന്റെ കയ്യിൽ കൊടുത്തുകൊള്ളും). എയർ ടിക്കറ്റിന്റെ പ്രിന്റൗട്ടും പണവും അവൻ തന്റെ ഷോൾഡർ ബാഗിൽ വെച്ചു

എല്ലാം കഴിഞ്ഞു ശ്രീകുമാർ ഇറങ്ങി വന്നപ്പോഴേയ്ക്കും തമ്പി കാറുമായി വന്നു. അവൻ കാറിൽ കയറി “ഹർ ഹർ മഹാദേവ” എന്നു പറഞ്ഞുകൊണ്ട് ഒരു ചിരിയോടെ ഇരുന്നു. കൂടെ താഴെ ഇറങ്ങിവന്ന സ്നേഹ അവനോട് ഹാപ്പി ജേർണി എന്നു പറഞ്ഞ ശേഷം തിരികെ ഓഫീസിലേയ്ക്ക് പോയി.

Bangalore Kempegowda International Airport is a 3-Star Airport | Skytrax

Kempegowda International Airport – Bangalore

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.