ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 283

വഴി താരതമ്യേന ക്ലിയർ ആയിരുന്നതിനാൽ സാമാന്യം വേഗതയിൽ തന്നെ പോകാൻ കഴിഞ്ഞു. ഇടയ്ക്കെങ്ങും നിർത്താതെ സാമാന്യം വേഗത്തിൽ പോയതിനാൽ ആറുമണിയ്ക്കു തന്നെ അവർ ഹൊസൂർ താണ്ടി. പിന്നീട് അല്പം തിരക്കുള്ള ട്രാഫിക് ആയതിനാൽ കുറച്ചു പതുക്കെയാണ് പോയത്. എങ്കിലും ഏഴരമണിയോടെ അവർ വീട്ടിലെത്തി. നല്ല ഉറക്കത്തിലായിരുന്ന തമ്പിയെ ഉണർത്തിയപ്പോൾ അവൻ “അണ്ണാ കാപ്പികുടിയ്ക്കണും” എന്നു പറഞ്ഞു.

“ഓക്കേ വീട്ടിൽ വന്നല്ലോ, ഇനി കാപ്പി കുടിയ്ക്കാം” എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. യാത്രയിലുടനീളം നല്ല ഉറക്കത്തിലായിരുന്നതിനാൽ തമ്പി വീട്ടിൽ വന്നതുപോലും അറിഞ്ഞില്ല.

തെല്ലു ജാള്യതയോടെ തല ചൊറിഞ്ഞുകൊണ്ടു ശ്രീകുമാറിനെ നോക്കി അവൻ പറഞ്ഞു “യാറുക്കിട്ടെയും സൊല്ലാതീങ്കണ്ണാ ഹി ഹി”.

അവർ വണ്ടി പാർക്കിങ്ങിൽ നിർത്തി അവർ മുകളിലേയ്ക്കു ചെന്നു. അക്കാ കഴിയ്ക്കാൻ ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും തയാറാക്കിയിരുന്നു. കൂടെ ചെറിയ എരിവുള്ള തുളസി കരുപ്പട്ടി കാപ്പിയും. നേരെ ഭക്ഷണ മേശയിലേയ്ക്ക് ഒരാക്രമണത്തിനായി പോയ തമ്പിയെ വഴക്കു പറഞ്ഞു കുളിച്ചിട്ടു വരാനായി പറഞ്ഞയച്ച ശേഷം ശ്രീകുമാറും കുളിയ്ക്കാൻ കയറി. അവൻ കുളിച്ചു വസ്ത്രം മാറി തൊഴുതു ഭസ്മം ധരിച്ചു വന്നപ്പോഴേയ്ക്കും തമ്പി ചപ്പാത്തികളുടെ മേൽ വൻ ആക്രമണം നടത്തിത്തുടങ്ങിയിരുന്നു.

പൊട്ടിചിരിച്ചുകൊണ്ടു വന്നു ഇരുന്ന ശ്രീകുമാറിനെ നോക്കി ചിരിച്ചുക്കൊണ്ടു അക്കാ അവനുള്ള ഭക്ഷണം എടുത്തുവെച്ചു.
“അക്കാ ഉക്കാറുങ്ക, നീങ്കളും ശാപ്പിടുങ്ക” എന്നു പറഞ്ഞുകൊണ്ട് അവൻ നിർബന്ധിച്ചപ്പോൾ അവരും ചുറ്റുപാടുകളിൽ ശ്രദ്ധിയ്ക്കാതെ വൻ ചപ്പാത്തി ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്ന തമ്പിയെ നോക്കി ചിരിയടക്കിക്കൊണ്ടു ശ്രീകുമാറിനെതിരിൽ ഇരുന്നു ഭക്ഷണം കഴിയ്ക്കാൻ തുടങ്ങി.

അങ്ങോട്ടുമിങ്ങോട്ടും ചെറുതായി സംസാരിച്ചുകൊണ്ടു അവർ ഭക്ഷണം കഴിച്ചു. പിന്നീട് തമ്പി മുകളിലേയ്ക്കു പോയി. അക്കാ കിച്ചൻ ജോലികളിൽ മുഴുകി.

“അക്കാ ലൈറ്റ് അണച്ചു ഡോർ അടച്ചിട്ടു പൊയ്ക്കോളൂ, എനിക്ക് കുറെ ജോലിയുണ്ട് – good night” എന്നു പറഞ്ഞുകൊണ്ടു ശ്രീകുമാർ റൂമിലേയ്ക്കു പോയി. കുറെ മെയിലുകൾ നോക്കാറുണ്ട് – ഭയങ്കര തിരക്കു കാരണം ഇന്നത്തെ ദിവസം ഒന്നും ശ്രദ്ധിച്ചില്ല.

തിരക്കെല്ലാമൊഴിഞ്ഞ ശേഷം അവൻ ഉറങ്ങാൻ കിടന്നു. ഇനിയുള്ള ദിവസങ്ങൾ തിരക്കിന്റേതാണ്.

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.