അവന്റെ ആർദ്രമായ ഹൃദയത്തിൻറെ സ്പന്ദനങ്ങൾ അവൾ തൊട്ടറിഞ്ഞു, തൊട്ടടുത്തു കേട്ടു.
കുറച്ചു നേരത്തിനുള്ളിൽ തന്നെ അവളുടെ സുഗന്ധവും ആ ശരീരത്തിന്റെ ഇളം ചൂടും അവനെ മറ്റൊരു ലോകത്തേയ്ക്കുണർത്തി. അവളെ ഒരു പട്ടുസാരി തൂക്കിയുയർത്തുന്ന ലാഘവത്തോടെ അവൻ എടുത്തു കട്ടിലിൽ കിടത്തി.
പിന്നീടു നടന്ന ആ സ്ത്രീപുരുഷ സംഗമത്തിനു പശ്ചാത്തല സംഗീതമെന്നോണം ഇടിവെട്ടി മഴപെയ്തു. പ്രകൃതി അവർക്കു ഉറക്കാൻ താരാട്ടു പാടി.
തളർന്നു കിടക്കുന്ന അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ഗാഢമായി മുദ്ര ചാർത്തി, വീണ്ടും അവൾ മധുരമായി പാടി “ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ”.
ആ പാട്ടു കേട്ടു കുറച്ചു നേരത്തിനുള്ളിൽ അവനും ഉറങ്ങി, കുറെ നാളുകൾക്കപ്പുറം കിട്ടിയ ഗാഢ നിദ്ര. സ്വപ്നങ്ങളോ തടസ്സങ്ങളോ ഇല്ലാത്ത സുനിദ്ര – അതായിരുന്നു അവനു വേണ്ടതും.
പുലർച്ചക്കോഴി കൂവുന്നതു കേട്ട അവൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി. അപ്പോഴേയ്ക്കും നാട്ടുവെളിച്ചവും നിലാവും കലർന്ന പ്രകൃതിയുടെ സ്വന്തം വെളിച്ചം നാടിനെ പ്രകാശമാനമാക്കിയിരുന്നു. എപ്പോഴോ അകന്നു മാറിയിരുന്ന ജനൽ കർട്ടനുകൾ ആ വെളിച്ചത്തെ ഉള്ളിലേയ്ക്ക് ക്ഷണിച്ചിരുന്നു.
ആ കട്ടിലിൽ ഒരു മുണ്ടും ഉടുത്തുകൊണ്ടു അവൻ മാത്രം, അടുത്തെങ്ങും മറ്റാരുമില്ല. ഇന്നലത്തെ സംഗമത്തിന്റെ അനുഭവം വിട്ടുമാറാത്ത ശരീരവും മനസ്സും – പക്ഷെ അതിന്റെ യാതൊരു അടയാളവും ആ മുറിയിലോ അവൻ കിടന്നിരുന്ന കട്ടിലിലോ ഇല്ല.
Sree വഴി രുദ്രക്ക് എന്തൊക്കയോ ചെയ്തു തീർക്കാൻ ഉള്ള പോലെ, രുദ്രയെ ക്രഷ് ആക്കിക്കൊട്ടെ ??
😀 Rudrayude mel crush thonniyennu nerathe paranja onnu randu pere ippol kaanunnilla.
etho yakshi pidichennu thonnunnu 😀
Thanks
സന്തോഷ് ജി..
ഇപ്പോൾ ആണ് കഥ കണ്ടത്..
അടിപൊളി ആയിരുന്നു.. അടുത്ത ലക്കം കൊണ്ട് തീരുമോ.. കുറേ എഴുതാൻ ഉള്ള സ്കോപ്പ് ഉണ്ടല്ലോ… ❤❤??
Hi Reghu kuttee ?
Sukham alle?
Kandillallo ennu orthatheyulloo.
Theerchayaayum onno rando bhaagangal koodi kaanum. Athil kooduthal valichu neettaan theerumaanam illa. ?
കഥ കൊള്ളാം. പെട്ടന്ന് തീർക്കേണ്ട . കുറച്ചു ലോങ്ങ് ഒക്കെ ആയിക്കോട്ടെ ❤️?
Thank you ☺️
Sure
Angane aayikkotte ?
കൊള്ളാം, നല്ല super story, ഒരു നോവൽ ആക്കി എഴുതാനുള്ള thread ഉണ്ടല്ലോ
Thank you so much ?
Maximum moonnu allenkil naalu
Athil kooduthal neettilla.
കുറച്ചു ചെറിയ തിരുത്തുകൾ വരുത്തിയിട്ടുണ്ട് – അക്ഷരതെറ്റുകൾ തിരുത്തി.
എല്ലാവര്ക്കും വളരെ നന്ദി.
മൂന്നാം ഭാഗം ഉടനെ ഇടാൻ ശ്രദ്ധിയ്ക്കാം – ജോലിത്തിരക്ക് കുറയുന്നില്ല.
വളരെ നല്ല വണ്ണം എഴുതി താങ്ക്സ് തങ്ങളുടെ മനസ്സിൽ ഏങ്ങനെ എന്തു തോന്നുന്നു അങ്ങനെ എഴുതുക ദയവു ചെയ്തു ഡിലെ ആക്കാതെ തന്നാൽ വളരെ ഉപകാരം കാരണം
Pettennu post cheyyaan theerchayaayum maximum shramiykkaam.
Thanks
Nalloru story anu..thidukkapettu theerkathe kadha athinte flowyil poyi nirthiyal nannayirunu..kadhakarante ishtam
Theerchayaayum ❣️
Valare nandiyund
കഥ കൊള്ളാം. എങ്ങും എതാത്ത രീതിയിലും ബന്ധങ്ങൾ ഒന്നും ഇല്ലാത രീതിയിലു൦ കഥ നി൪ത്തല്ല്
Welcome back
Kandittu kureyaayallo
Theerchayaayum
Site കഥ വായിക്കുന്നുണ്ട്. പിന്നെ എല്ലാടത്തും കമ൯െറ് ഇടാറില്ലടൊ. പല നല്ല കഥകളു൦ പൂർത്തിയാക്കുന്നില്ല ആരും ചില്ലര് site തന്നേ മാറ്റി. അതുകൊണ്ട് ഒക്കെ comment കുറവു ഇടുന്നത്.
താ൯െറ് കഥ കൊള്ളാവടൊ വായിക്കാറുണ്ട്
Thank you ? moonnaam bhaagam ezhuthi thudangi
Adutha aazhcha idaam nokkaam
സന്തോഷേട്ടാ ഈ പാർട്ടും പൊളി ?
കഴിഞ്ഞ പാർട്ടിൽ എന്തൊക്കെയോ നിഗൂഢത പ്രതീക്ഷിച്ചതാണ് പക്ഷെ ഇങ്ങനെ ആകും എന്ന് കരുതിയില്ല.
ഉടനെ നിർത്തല്ലേ ? നല്ല ബേസ് ഉള്ള കഥയല്ലേ കുറച്ചു effort ഇട്ടാൽ content കിട്ടില്ലേ ? ശ്രീകുമാറും രുദ്രയും തമ്മിൽ വരുന്ന എന്തെങ്കിലും ഒരു ലിങ്ക് അവർ മരിക്കുന്നതിന് മുന്നേ ഉണ്ടായിട്ടുണ്ടോ….. അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വരും പാർട്ടിൽ പ്രതീക്ഷിക്കുന്നു ?
All the best ?
Sure aniyaa
Ithu kai vittu poyi
Chila kadhaapaathrangalude kaaryam annaanu ??
Manavaalan kuttee
Aa George ee vazhi vannaarunno?
കണ്ടില്ല ജോർജേട്ടൻ മിസ്സിംഗ് ആണ് ??
Valla yakshiyum pokkiyo? ?
?????
സന്തോഷേട്ടാ അടിപൊളി…
രുദ്ര മരിക്കണ്ടായിരുന്നു. സാഡാക്കി.
ശ്രീകുമാറിന് സ്വത്തുക്കൾ കൊടുക്കാനും അവനെ കാത്തിരിക്കാനും ഉള്ള കാരണം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. അവൻ സ്വപ്നം ഒന്നും കണ്ടതാവല്ലേ എന്നാ പ്രാർത്ഥന. രുദ്രയെ ഒരുപാട് ഇഷ്ടമായി.
Nalla swabhaavam ulla pretham, alle? ???Chilarokke ingane oru pretham koode undaayirunnengil ennorthu pokum. ??
? പ്രേതത്തിനും റൊമാൻസ് കണ്ടെത്തിയ സന്തോഷേട്ടാ നിങ്ങൾ മരണ മാസ്സാണ് ?
????
എല്ലാ പുരുഷന്മാരുടെ ലൈഫിലും വരും ഇങ്ങനെയൊരു യക്ഷി
Athu Bharya ????
അതും ഒരു യക്ഷി…. നല്ല യക്ഷികെട്ടോ
Okay……… okaaaaaaaaaay 😀
Thx dear ?
ഇത് എഴുതിത്തുടങ്ങുമ്പോൾ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എങ്ങനെ നിർത്തണമെന്ന്. രണ്ടാം ഭാഗം കൊണ്ട് തീരണമായിരുന്നു. പക്ഷെ കൈവിട്ടു പോയി. എന്തായാലും ഒത്തിരി വലിച്ചുനീട്ടില്ല.
Nice.ithupoloru yakshiyae enkilum kittiyamathiyayirunnu.
Athimoham aapathaanu kutee ????
Nannayittundu ❤️
Valare nandi