ശ്രീ നാഗരുദ്ര ? ???? രണ്ടാം ഭാഗം – [Santhosh Nair] 1047

Indian Woman Twins Photos - Free & Royalty-Free Stock Photos from Dreamstime

ഞങ്ങൾ വിദ്യാഭ്യാസം ചെയ്തതും പാലക്കാടിൽ നിന്നാണ്. അവിടെ വെച്ചാണ് ഭദ്ര ഒരാളുമായി പ്രണയത്തിലായത്‌. പാലക്കാടുള്ള ഒരു അഗ്രഹാരത്തിലെ ദേവദത്തൻ അയ്യർ. വലിയ പണക്കാരനാണെങ്കിലും അതിന്റെ അഹങ്കാരം തെല്ലും തീണ്ടാത്ത മനുഷ്യൻ. ഞങ്ങൾ ഡിഗ്രി ചെയ്യുമ്പോൾ അദ്ദേഹം കോയമ്പത്തൂരിൽ എസിപി ആയി ജോയിൻ ചെയ്തത്.

ഒരു പ്രാവശ്യം ഞങ്ങളുടെ കോളേജിൽ നടന്ന യുവജനോത്സവം അദ്ദേഹമാണ് ഉദ്‌ഘാടനം ചെയ്തത്. അന്ന് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത് ഭദ്ര ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയത് അവളുടെ ജീവിതത്തിൽ – അല്ല അവരുടെ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി.

 

Coimbatore City Police Assistant Commissioner transferred; Satish Kumar takes charge as new Assistant Commissioner for Coimbatore - Simplicity

പിന്നീട് അടിയ്ക്കടി അവർ തമ്മിൽ കാണാൻ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ അവരുടെ കല്യാണവും കഴിഞ്ഞു. പിന്നീട് ഭദ്ര കോയമ്പത്തൂരിലേയ്ക്ക് താമസം മാറ്റി.

മൂന്നു വര്ഷം മുമ്പാണ് മോൾ ഉണ്ടായത്. പക്ഷെ അതിനിടയിൽ കോയമ്പത്തൂരിലെ ഒരു വാണിഭ റാക്കറ്റിനെ ദേവേട്ടൻ അറസ്റ്റ് ചെയ്തു. അവർക്കു മനുഷ്യക്കടത്തൽ, മയക്കമരുന്നു കടത്തൽ കൂടാതെ സ്വർണം കടത്തലും ഒക്കെ ഉണ്ടായിരുന്നു.  ഏതാണ്ട് ഇരുനൂറ്റി അമ്പതു കോടി രൂപയോളം കള്ളക്കടത്തു വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.

മംഗലാപുരത്തുള്ള ഒരു അലിയാർ ആയിരുന്നു അവരുടെ നേതാവ്.  അയാൾ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നു പൊലീസുകാരെ വെടിവെച്ചു ആൾക്കാരെ ഇറക്കി. പക്ഷെ അതിനിടയിൽ അവിടെ ചെന്ന ചേട്ടൻ അലിയാരെയും അയാളുടെ വലം കൈയായിരുന്ന ഹക്കീമിനെയും വെടിവെച്ചു കൊന്നു.

അതിനിടയിൽ മറ്റൊന്ന് നടന്നു. ആ സമയത്തു മോളും ഭദ്രയും ഇവിടെയായിരുന്നു. പാലക്കാടുള്ള അവരുടെ കുടുംബക്ഷേത്രത്തിന്റെ ഉത്സവ സമയമായിരുന്നു. അതിൽ പങ്കെടുക്കാൻ ഇവിടെ നിന്നും അപ്പൂപ്പനും അമ്മുമ്മയും ഭദ്രയും അച്ഛനും അമ്മയും പോയിരുന്നു.

ഉത്സവത്തിന്റെ പിറ്റേന്നാൾ ആ കള്ളക്കടത്തു സംഘം പ്രതികാരം ചെയ്തു. അവർ ഒരേ സമയത്തു ഇവിടെയും പാലക്കാട്ടിലും ആക്രമണം നടത്തി. പാലക്കാട് ഉള്ള വീട് ബോംബ് വെച്ചു തകർത്തു, ഇവിടെ വന്ന ഒരു ഗ്രൂപ് വീടിനു തീ വെച്ചു. കന്നുകാലികളെ വെട്ടിക്കൊന്നു. കൃഷികൾ നശിപ്പിച്ചു.

35 Comments

  1. ? നിതീഷേട്ടൻ ?

    Sree വഴി രുദ്രക്ക് എന്തൊക്കയോ ചെയ്തു തീർക്കാൻ ഉള്ള പോലെ, രുദ്രയെ ക്രഷ് ആക്കിക്കൊട്ടെ ??

    1. 😀 Rudrayude mel crush thonniyennu nerathe paranja onnu randu pere ippol kaanunnilla.
      etho yakshi pidichennu thonnunnu 😀
      Thanks

  2. സന്തോഷ്‌ ജി..

    ഇപ്പോൾ ആണ് കഥ കണ്ടത്..

    അടിപൊളി ആയിരുന്നു.. അടുത്ത ലക്കം കൊണ്ട് തീരുമോ.. കുറേ എഴുതാൻ ഉള്ള സ്കോപ്പ് ഉണ്ടല്ലോ… ❤❤??

    1. Hi Reghu kuttee ?
      Sukham alle?
      Kandillallo ennu orthatheyulloo.

      Theerchayaayum onno rando bhaagangal koodi kaanum. Athil kooduthal valichu neettaan theerumaanam illa. ?

  3. കഥ കൊള്ളാം. പെട്ടന്ന് തീർക്കേണ്ട . കുറച്ചു ലോങ്ങ്‌ ഒക്കെ ആയിക്കോട്ടെ ❤️?

    1. Thank you ☺️
      Sure
      Angane aayikkotte ?

  4. കൊള്ളാം, നല്ല super story, ഒരു നോവൽ ആക്കി എഴുതാനുള്ള thread ഉണ്ടല്ലോ

    1. Thank you so much ?
      Maximum moonnu allenkil naalu
      Athil kooduthal neettilla.

  5. കുറച്ചു ചെറിയ തിരുത്തുകൾ വരുത്തിയിട്ടുണ്ട് – അക്ഷരതെറ്റുകൾ തിരുത്തി.
    എല്ലാവര്ക്കും വളരെ നന്ദി.
    മൂന്നാം ഭാഗം ഉടനെ ഇടാൻ ശ്രദ്ധിയ്ക്കാം – ജോലിത്തിരക്ക് കുറയുന്നില്ല.

  6. വളരെ നല്ല വണ്ണം എഴുതി താങ്ക്സ് തങ്ങളുടെ മനസ്സിൽ ഏങ്ങനെ എന്തു തോന്നുന്നു അങ്ങനെ എഴുതുക ദയവു ചെയ്തു ഡിലെ ആക്കാതെ തന്നാൽ വളരെ ഉപകാരം കാരണം

    1. Pettennu post cheyyaan theerchayaayum maximum shramiykkaam.
      Thanks

  7. Nalloru story anu..thidukkapettu theerkathe kadha athinte flowyil poyi nirthiyal nannayirunu..kadhakarante ishtam

    1. Theerchayaayum ❣️
      Valare nandiyund

  8. സൂര്യൻ

    കഥ കൊള്ളാം. എങ്ങും എതാത്ത രീതിയിലും ബന്ധങ്ങൾ ഒന്നും ഇല്ലാത രീതിയിലു൦ കഥ നി൪ത്തല്ല്

    1. Welcome back
      Kandittu kureyaayallo

      Theerchayaayum

      1. സൂര്യൻ

        Site കഥ വായിക്കുന്നുണ്ട്. പിന്നെ എല്ലാടത്തും കമ൯െറ് ഇടാറില്ലടൊ. പല നല്ല കഥകളു൦ പൂർത്തിയാക്കുന്നില്ല ആരും ചില്ലര് site തന്നേ മാറ്റി. അതുകൊണ്ട് ഒക്കെ comment കുറവു ഇടുന്നത്.

        താ൯െറ് കഥ കൊള്ളാവടൊ വായിക്കാറുണ്ട്

        1. Thank you ? moonnaam bhaagam ezhuthi thudangi
          Adutha aazhcha idaam nokkaam

  9. സന്തോഷേട്ടാ ഈ പാർട്ടും പൊളി ?

    കഴിഞ്ഞ പാർട്ടിൽ എന്തൊക്കെയോ നിഗൂഢത പ്രതീക്ഷിച്ചതാണ് പക്ഷെ ഇങ്ങനെ ആകും എന്ന് കരുതിയില്ല.

    ഉടനെ നിർത്തല്ലേ ? നല്ല ബേസ് ഉള്ള കഥയല്ലേ കുറച്ചു effort ഇട്ടാൽ content കിട്ടില്ലേ ? ശ്രീകുമാറും രുദ്രയും തമ്മിൽ വരുന്ന എന്തെങ്കിലും ഒരു ലിങ്ക് അവർ മരിക്കുന്നതിന് മുന്നേ ഉണ്ടായിട്ടുണ്ടോ….. അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വരും പാർട്ടിൽ പ്രതീക്ഷിക്കുന്നു ?

    All the best ?

    1. Sure aniyaa
      Ithu kai vittu poyi
      Chila kadhaapaathrangalude kaaryam annaanu ??

    2. Manavaalan kuttee
      Aa George ee vazhi vannaarunno?

      1. കണ്ടില്ല ജോർജേട്ടൻ മിസ്സിംഗ്‌ ആണ് ??

        1. Valla yakshiyum pokkiyo? ?
          ?????

  10. സന്തോഷേട്ടാ അടിപൊളി…
    രുദ്ര മരിക്കണ്ടായിരുന്നു. സാഡാക്കി.
    ശ്രീകുമാറിന് സ്വത്തുക്കൾ കൊടുക്കാനും അവനെ കാത്തിരിക്കാനും ഉള്ള കാരണം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. അവൻ സ്വപ്നം ഒന്നും കണ്ടതാവല്ലേ എന്നാ പ്രാർത്ഥന. രുദ്രയെ ഒരുപാട് ഇഷ്ടമായി.

    1. Nalla swabhaavam ulla pretham, alle? ???Chilarokke ingane oru pretham koode undaayirunnengil ennorthu pokum. ??

      1. ? പ്രേതത്തിനും റൊമാൻസ് കണ്ടെത്തിയ സന്തോഷേട്ടാ നിങ്ങൾ മരണ മാസ്സാണ് ?

        1. ????

      2. എല്ലാ പുരുഷന്മാരുടെ ലൈഫിലും വരും ഇങ്ങനെയൊരു യക്ഷി

        1. Athu Bharya ????

          1. അതും ഒരു യക്ഷി…. നല്ല യക്ഷികെട്ടോ

        2. Okay……… okaaaaaaaaaay 😀

    2. Thx dear ?
      ഇത് എഴുതിത്തുടങ്ങുമ്പോൾ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എങ്ങനെ നിർത്തണമെന്ന്. രണ്ടാം ഭാഗം കൊണ്ട് തീരണമായിരുന്നു. പക്ഷെ കൈവിട്ടു പോയി. എന്തായാലും ഒത്തിരി വലിച്ചുനീട്ടില്ല.

  11. Nice.ithupoloru yakshiyae enkilum kittiyamathiyayirunnu.

    1. Athimoham aapathaanu kutee ????

  12. Nannayittundu ❤️

    1. Valare nandi

Comments are closed.