ആകെ ആശയക്കുഴപ്പത്തിലായ ശ്രീകുമാർ മുന്പിലിരുന്ന ഗ്ലാസിലെ വെള്ളം ഒറ്റ വലിയ്ക്കു കുടിച്ചു തീർത്തു. ശ്വാസം വലിച്ചു വിട്ടശേഷം കണ്ണടച്ചു പുറകോട്ടു ചാരിയിരുന്നു, എന്നിട്ടു ഗ്ലാസ്സിനിടയിലൂടെ ദൂരെക്കാണുന്ന ഇന്ദിരാനഗർ തെരുവിലേയ്ക്ക് അലസമായി നോക്കി. ദൂരെ തെരുവിൽ അത്ര തിരക്കൊന്നും ഇല്ല.
വീണ്ടും ശ്രദ്ധ കംപ്യൂട്ടറിലേയ്ക്കായി. വീണ്ടും ഫോട്ടോയിൽ നോക്കിയ അവൻ തന്റെ അബദ്ധം ഉണർന്നു. “എന്താണെനിയ്ക്കു പറ്റിയത്? ഒരുപക്ഷെ ഒരുത്തിയെത്തന്നെ നിനച്ചിരുന്നതുകൊണ്ടാണോ കാണുന്ന ഫോട്ടോയിലും അവളാണെന്നു തോന്നിയത്? എന്റെയൊരു കാര്യം.” അവൻ പൊട്ടിച്ചിരിച്ചു. അതു രുദ്രയുടെ നേരിയ ഛായ തോന്നിയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു. ആലങ്കാവിൽ ഗ്രൂപ്പിന്റെ കൊച്ചി ഓഫീസിൽ നിന്നും അവർ നാളെ ഉച്ചയ്ക്കടുത്തു ബാംഗ്ലൂരിൽ എത്തും.
അവൻ തന്റെ ഓഡിറ്റർ വേണുഗോപാലിനെ വിളിച്ചു വിവരങ്ങളെല്ലാം അറിയിച്ചു. സേലത്തു വെച്ചു സംസാരിച്ചിരുന്നുവെങ്കിലും അദ്ദേഹം ബിസി ആയതിനാൽ ചൊവ്വാഴ്ച നേരിൽ വരാമെന്നു.പറഞ്ഞിരുന്നു.
ആലങ്കാവിൽ ടീമിന്റെ മീറ്റിംഗ് നടക്കുന്നതിനു മുൻപു തന്നെ എത്താമെന്ന് വേണു sir പറഞ്ഞു ഫോൺ വെച്ചു – ഡോക്യൂമെന്റസ് ഷെയർ ചെയ്യുന്നതിനുമുന്പ് അദ്ദേഹത്തിന്റെ ഒരു വ്യൂ ആവശ്യമാണ്.
അവന്റേതു പ്രൊപ്രൈറ്ററി സ്ഥാപനം ആയതിനാൽ ഫോര്മാലിറ്റീസ് വളരെ കുറവാണ്. അതുകൊണ്ടു തന്നെ ആദ്യം അവരുടെ ഹൈ-ലെവൽ ടീം (Legal Compliance, Regulatory) വന്നു ചില ഡോക്യൂമെന്റസ് പരിശോധിച്ചിട്ടു പോകും. പിന്നീട് റിവ്യൂ ഓഡിറ്റ് ടീമുകൾ വരും.
അങ്ങനെയാണ് പ്ലാൻ. ഇപ്പോൾ വരാൻ പോകുന്നത് അവരുടെ എക്സികുട്ടീവ് ടീം – അവർ അലങ്കാവിൽ ഗ്രൂപ്പിന്റെ ക്രീം ടീമാണ് (അമാൽഗമേഷൻ മെർജർ സ്‌പെർട്സ് ഒക്കെ അടങ്ങുന്ന ഒരു ടീം). അവർക്കായുള്ള ഡോക്യൂമെന്റസ് എല്ലാം ഒരു പ്രത്യേക ഫോൾഡറിലേക്കു മാറ്റപ്പെട്ടു.
പെട്ടെന്നാണ് മൈക്കിനെ വിളിക്കേണ്ട കാര്യം ഓർമ്മ വന്നത്. അവൻ ഫോൺ എടുത്തു അറ്റോർണിയെ വിളിച്ചു. അദ്ദേഹം ചില രേഖകൾ അയയ്ക്കാൻ പറഞ്ഞിട്ടുണ്ട്. അവയെപ്പറ്റി ചില സംശയങ്ങൾ ചോദിച്ചു. വേണ്ടിയ രേഖകളുടെ ഒരു ലിസ്റ്റ് തയാറാക്കി. എല്ലാം ചേർത്ത് ഒരു ബണ്ടിൽ ആയിട്ട് അയയ്ക്കാൻ മൈക്ക് പറഞ്ഞു. ആ സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചശേഷം കയ്യിലുള്ള എല്ലാ രേഖകളും സ്കാൻ ചെയ്തു ഒരു ഫോൾഡറിൽ ആക്കി. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ എല്ലാ രേഖകളും ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും അയച്ചു കൊടുക്കണം.
തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!
Waiting for next part.
nandi Lakshmi:)
11-)o part ittittundu, dayavaayi vaayiykkuka
https://kadhakal.com/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%a8%e0%b4%be%e0%b4%97%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%f0%9f%a5%b0-%f0%9f%99%84%f0%9f%a9%b8%f0%9f%90%8d%f0%9f%91%bb-%e0%b4%aa%e0%b4%a4%e0%b4%bf/
So far it flows good
Thx
ഇത് സ്വപ്നം ആരിക്കുവല്ലൊ
Urappaano? ?
Enkil nokkaam
11-)o bhaagam ezhuthi thudangiyilla
കഥയുടെ പോക്ക് വെച്ച് പറഞ്ഞത
?? kaathirunnu kaanaam ??
♥️♥️♥️♥️♥️
Thx ? dear
തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
Life’s like that bro..
Let’s wait n sail through further ???
Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?
? thanks – will definitely do my best to match up to the expectations
Yes, this is the most possible horror for me ???
യെക്ഷി പെണ്ണു മാറിയാല്ലോ..
പണിആകുമമൊ..??
Thonnunnu… ,??
Let’s see
Prethikshikkatha oru turning aayippoyallo
Adutha part vegam tharane…??
Theerchayaayum ❣️
Trust all well with you
Ippozha sherikkum yakshi ayae
Ha ha
Athe athe ?
Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu