ചുറുചുറുക്കോടെ പാടി കയറി വന്ന അവനെ കണ്ട അവന്റെ സെക്യൂരിറ്റി ഗാർഡ് പുഞ്ചിരിച്ചുകൊണ്ട് കൈ ഉയർത്തി ഗുഡ് മോർണിംഗ് പറഞ്ഞു. ഓഫീസിൽ ക്ലീനിങ് ചെയ്തുകൊണ്ടിരുന്ന പയ്യൻ അവനെ കൈകൂപ്പി നമസ്തേ പറഞ്ഞു. അവർക്കു രണ്ടുപേർക്കും കൈ ഉയർത്തി നമസ്തേ പറഞ്ഞ അവൻ നേരെ തന്റെ കാബിനിലേയ്ക് പോയി. അവൻ സെറ്റിൽ ആയ ഉടനെ വെളിയിലുള്ള ക്യൂബിക്കിളിൽ നിന്നും സ്നേഹ (PA) ഓടിവന്നു.
“നമസ്തേ ശ്രീകുമാർ. സുഖമല്ലേ? യാത്ര ഒക്കെ സുഖകരമായിരുന്നോ?”
നമസ്തേ സ്നേഹ. അതെ. പോയ കാര്യം ഭംഗിയായി നടന്നു. ഇന്നു താങ്കളും നേരത്തെയാണല്ലോ. ഇന്നുച്ചയ്ക്കുമുന്പ് നമുക്ക് ഒന്നു മീറ്റ് ചെയ്യണം. ഹോട്ടലിലേക്ക് പോകുന്നതിനു മുൻപ്. 11 ടു 11:30 ബ്ലോക്ക് ചെയ്തേയ്ക്കൂ., പ്ളീസ്”.
“ഓക്കേ സർ”.
“ശരി സ്നേഹ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ഇപ്പോൾ? എനി അപ്പ്രൂവൽ? ഇല്ലെങ്കിൽ ഒരു മണിക്കൂർ നേരത്തേയ്ക്ക് എനിക്കു കോളുകൾ ഒന്നും കടത്തി വിടേണ്ട. മൊബൈൽ വെച്ചോളൂ. പിന്നെ പ്ളീസ് റിക്വസ്റ്റ് രാമാനുജം ടു മീറ്റ് മി അരൌന്ദ് 10:45. അച്യുതൻ (മാർക്കറ്റിംഗ് ഹെഡ്) വരുമ്പോൾ എന്നെ കാണണം എന്നു പറഞ്ഞേക്കൂ. നാം ആംറ്റൽ കമ്പനിക്കയച്ച ആ പ്രൊപോസൽ ഉണ്ടല്ലോ – 5 മില്യൺ USD ആണ് നമ്മൾ പ്രൊപ്പോസ് ചെയ്തത്. ഫ്രൈഡേ നൈറ്റ് ഞാൻ അവരുടെ ജിഎം കൂടെ സംസാരിച്ചിരുന്നു. അദ്ദേഹം ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. ജിഎം ന്റെ PA ഇന്നു ഉച്ചയ്ക്കു തന്നെ മെയിൽ അയയ്ക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ ലേറ്റസ്റ്റ് സ്റ്റാറ്റസ് ഫോള്ളോ അപ് ചെയ്യണം എന്നു പറഞ്ഞേക്കൂ. മറ്റു ബിസ് പ്രൊപ്പോസലിന്റെയെല്ലാം ഒരു ലേറ്റസ്റ്റ് അപ്ഡേറ്റ് എനിയ്ക്കു വേണം. പ്രൊപോസൽ സെന്റ് തീയതി, എമൗണ്ട് പ്രോപോസ്ഡ്, എമൗണ്ട് അപ്പ്രൂവ്ഡ്, പിന്നെ ലേറ്റസ്റ്റ് സ്റ്റാറ്റസ്. ഐ നീഡ് ദിസ് ഇൻ ഹാഫ് ഹവർ.”
“ഇല്ല സർ. ഇന്നലെ താങ്കൾ എല്ലാ അപ്പ്രൂവൽസും അയച്ചിരുന്നു. പിന്നെ താങ്കളുടെ പേർസണൽ ഐഡിയിലേക്ക് ആലങ്കാവിൽ ഇൻകോര്പറേഷന്റെ ഒരു കോൺഫിഡൻഷ്യൽ മെയിൽ ഉണ്ട്. അതു ഞാൻ തുറന്നിട്ടില്ല. ഐ വിൽ ടേക്ക് കെയർ ഓഫ് ദി റസ്റ്റ്.”
ഡീറ്റെയിൽസ് എല്ലാം നോട്ട് ചെയ്തശേഷം സ്നേഹ അവളുടെ കാബിനിലേയ്ക്ക് പോയി.
“ഏട്ടൻ ഓഫീസിൽ ഭയങ്കര പക്കാ ആണല്ലോ. ഞാൻ പോണോ അതോ ഇരിയ്ക്കണോ ഹി ഹി” രുദ്രയുടെ ശബ്ദം.
“ന്റെ യക്ഷിക്കുട്ടീ ഇന്നൊരു പവർ പാക്ട് ഡേ ആണ്. നീ ഇപ്പൊ സേലത്തിനുപോയിട്ടു ഒരു മൂന്നുമണിയ്ക്കു വന്നേരെ – ഡോണ്ട് മൈൻഡ് കണ്ണാ”
“ഹി ഹി ഏട്ടാ” പിന്നെ രുദ്രയുടെ ശബ്ദം കേട്ടില്ല.
അവൻ ജോലിയിൽ മുഴുകി. ഇന്നലെ ചെയ്ത പ്രെസെന്റേഷൻ ഒന്നുകൂടി ഓടിച്ചു നോക്കി, കുറച്ചു തിരുത്തലുകൾ നടത്തി. ഫിനാൻഷ്യൽ ഡാറ്റ അപ്ഡേറ്റുകൾ എല്ലാം റീച്ചെക്ക് ചെയ്തിട്ട് അപ്ഡേറ്റ് ചെയ്തു. പതിനഞ്ചു മിനുട്ടുകൾ കൊണ്ട് ആ ജോലി തീർന്നു. ചില പ്രധാന ഡാറ്റ വന്നതെല്ലാം അനലൈസ് ചെയ്തശേഷം ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകൾക്കു അസ്സൈൻ ചെയ്തു. BAU തീർന്നപ്പോഴേയ്ക്കും ഒൻപതരയായി.
ആലങ്കാവിൽ ഇൻകോര്പറേഷന്റെ മെയിൽ തുറന്നു വായിച്ചു. അവരുടെ കുറച്ചു സ്റ്റാഫുകൾ നാളെയെത്തും – ചൊവ്വായും ബുധനും കൊണ്ട് പ്രാഥമിക ജോലികൾ തീർക്കണം. അവർക്കു വേണ്ടിയ ഡോക്യൂമെന്റുകളുടെ ലിസ്റ്റ് ഉണ്ട്. പർച്ചേസ് പ്രോസസ്സ് മൂന്നു മാസത്തിനുള്ളിൽ തീർക്കാനാണ് പ്ലാൻ. പ്രോസസ്സ് ഫ്ളോ ചാർട് വരെ അയച്ചിട്ടുണ്ട്. ഫോര്മാലിറ്റികൾ കഴിഞ്ഞാലും അടുത്ത ഒരു വർഷത്തേയ്ക്ക് അവർ ശ്രീകുമാറിനെ ഒരു സ്ലീപ്പിങ് പാർട്ണർ ആയി അപ്പോയിന്റ് ചെയ്യും. അതിനുള്ളിൽ പുതിയതും ഓൺഗോയിങ് ആയതുമായ പ്രൊജക്റ്റ് എല്ലാം തീർക്കണം (whichever is early).”
mail വായിച്ച ശേഷം കുറച്ചു നിർദ്ദേശങ്ങൾ മാറ്റങ്ങൾ എല്ലാം പ്രൊപ്പോസ് ചെയ്തുകൊണ്ട് അവൻ റിപ്ലൈ ചെയ്തു. ഇന്നുച്ചയ്ക്കു തന്നെ റിപ്ലൈ തരണമെന്നായിരുന്നു അവന്റെ പ്രൊപോസൽ.
Corporate discussions വന്നുവെന്നു കരുതി കഥ ബോര് ആവണം എന്നില്ല bro. വായിച്ചപ്പോൾ ആ ഭാഗങ്ങൾ ഒക്കെ കഥയ്ക്ക് അനുയോജ്യമായിട്ടാണ് എനിക്ക് തോന്നിയത് . കഥയുടെ ഒഴുക്കിനൊത്ത് എല്ലാം സെറ്റ് ആയിരുന്നു.
പിന്നേ ശ്രീകുമാറിന്റെ വാക്കുകളില് അല്പ്പം romance കൂടുതലാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. Maybe അധികം love stories ഞാൻ വായിക്കാത്തതിന്റെ കുഴപ്പം ആയിരിക്കും.
എന്തൊക്കെ ആയാലും കഥ വളരെ നന്നായിട്ടുണ്ട്, interesting too.
ഇനി അടുത്ത part വായിച്ചിട്ട് വരാം bro❤️❤️
നിങ്ങൾ ഇനി അടുത്ത ഒരണ്ണം കൊണ്ടുവാ ആറ്റം സൈസ്
Slazz – ഞാൻ കുറെ പറഞ്ഞു നോക്കിയിട്ടും സഹോ സിറിൽ കേരള കഥകളിലേക്ക് അടുക്കുന്നില്ല.
സിറിൽ – താങ്കളുടെ ആരാധകരുടെ അഭിപ്രായം കേട്ടാലും
നന്ദി സിറിൽ സഹോ. ഞാൻ താങ്കളുടെ കമന്റ് കണ്ടില്ലായിരുന്നു. രണ്ടുമൂന്നു ദിവസമായി തിരക്കിലാണ്. ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞു, ഉടനെ വിനായക ചതുർഥി. ക്ലീനിങ്, പൂജയ്ക്കുള്ള ഒരുക്കങ്ങൾ, അങ്ങനെ പലതും.
ഇനി നാളെ കഴിഞ്ഞു പിള്ളാരുടെ ജന്മനക്ഷത്രം – ആയുഷ് ഹോമത്തിന്റെ തിരക്കുകൾ ഇപ്പോഴേ തുടങ്ങി. അടുത്ത ആഴ്ച മുതൽ ലീവ് തീർന്നു ജോലിയ്ക്കു കയറണം. ലീവ് സമയത്തു റസ്റ്റ് എടുക്കാമെന്നു കരുതി, പക്ഷെ കിം ഫലം? റസ്റ്റ് എടുക്കാൻ പറ്റിയതേയില്ല
എനിക്കും ശ്രീകുമാറിനെ പറ്റി അങ്ങനെ തോന്നുന്നു. രുദ്ര ഒത്തിരി അവനെ സ്നേഹിയ്ക്കുന്നതുകൊണ്ടു അവനും അല്പം ഓവർ റൊമാന്റിക് ആകുന്നുണ്ട് ഹി ഹി.
നന്ദി സിറിൽ – അടുത്ത പാർട്ടും ഉടനെ ഇട്ടു ഇതിനൊരു മുട്ടുപ്പുള്ളി വെയ്ക്കണം. – കഥയും എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല.
Next part (10) in progress
Hopefully by Sunday
Super story anna inna motham vayichathu please continue oru lagging illa please continue ?
Thanks dear ?
Sure
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഒറ്റ ഇരിപ്പിനു വായിച്ചു… ഇത് വായിച്ചപ്പോൾ ആണ് ഇത് പോലെ സ്നേഹമുള്ള ഒരു യക്ഷിയെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു എന്നോർത്തത്… സ്നേഹിക്കാൻ മാത്രം അറിയാവുന്ന യക്ഷിപ്പെണ്ണ്… കുറച്ചു കഴിഞ്ഞു അവൾ പിരിഞ്ഞു പോകേണ്ടി വരുമല്ലോ എന്നോർത്ത് സങ്കടവും തോന്നി…
പാവം യക്ഷിക്കുട്ടി…
ഇത് വരെ കഥ നന്നായി പോയി… ഇനിയും ഇതേ ടെമ്പോ കീപ് ചെയ്യണം… പെട്ടെന്ന് ഒന്നും യക്ഷിപ്പെണ്ണിനെ പറഞ്ഞു വിടല്ലേ… പ്ലീസ്…
സത്യത്തിൽ അവളോട് എനിക്കും പ്രേമമായിപ്പോയി…
യക്ഷിക്കുട്ടിയെ കഥയിൽനിന്നും അയച്ച ഉടനെ കൊണ്ടുപോകാൻ കുറേപ്പേർ റെഡിയാണു. ക്യുവിൽ നിൽക്കേണ്ടി വരും.
ഇമെയിൽ തരാം – ഒന്നു കോൺടാക്ട് ചെയ്തു നോക്കിക്കോളൂ ഹി ഹി 😀
nagarudra@yakshilok.com
ഒരു ലാഗും ഇല്ല, ചുമ്മാ തോന്നുന്നതാ.
അടിപൊളി കഥയാണ് ഭായ്….തുടരൂ
ആധികാരികമായി, ഒരു കുറിപ്പ് എഴുതാൻ അറിയാത്ത കൊണ്ടാ…ഇങ്ങനെ നിർത്തുന്നത്
Thanks for the response ?
Well going story. Please don’t stop.
Thank you ?
ഒരു ലാഗും ഇല്ല കഥ നന്നായിട്ടുണ്ട്.. ❤❤❤
Thanks a lot ??
Bro lag angane feel cheyunilla vayikkan oru sugam und continu cheyuvanel nallathayirikkum
Valare nandi, sk ❤️
No lag
Good story
Continue
Thank you so much
തെറ്റിദ്ധാരണ ഒന്നും ഇല്ല. Just casual അത്രേ ഉള്ളു. അഉമ ആണല്ലോ ഓ൦ അപ്പോൾ അ൦ കാൽ ഭാഗം അല്ലെ ആക്കുന്നുളളു. ???
??
എനിയ്ക്കു ഗുരുമുഖത്തു നിന്നും ഓം ഉപയോഗിക്കാനുള്ള അനുമതി കിട്ടിയിട്ടില്ല അതുകൊണ്ടു തന്നെ അല്പം ശ്രദ്ധിയ്ക്കുന്നുവെന്നേയുള്ളൂ.
ചിലർക്ക് ആ അനുവാദം ജന്മസിദ്ധമാകാം.
“ചെന്നൈയിൽ എങ്ങാണ്ടൊരിടത്തുന്നു നോക്കുന്നൊരടിയൻ കഥയെന്തു കണ്ടു”??
ഒരു lag ഒന്നും ഇല്ല plz സഹോ നിർത്താലേ നല്ല ഒരു എന്താ പറയാ plz നിർത്തല്ലേ ♥️♥️♥️❤❤❤❤
Thanks a lot dear ?
❤️♥️?
Thank you 🙂
The site response is too slow today
Adipoli ?
Thx dear ?
ലാഗോന്നും ഇല്ല സന്തോഷ് ജി…
അടിപൊളി ❤❤??
Thanks Reghu kuttee ?
?
Nandi sooryan
Kadha lag undo?
കുഴപ്പം ഇല്ലടൊ.കുറച്ചൂടെ horror ആക്കിയ കൊള്ളാരുന്നു. എടക്ക് എനിക്ക് ഇട്ട് ഒരു താങ്ങും തന്നു.
തെറ്റിദ്ധരിയ്ക്കേണ്ട.
തികച്ചും സത്യസന്ധമായി പ്രതികരിയ്ക്കുന്ന ചുരുക്കം ചില നിരൂപകരിൽ പ്രഥമസ്ഥാനീയനാണ് താങ്കൾ. 🙂
പിന്നെ നമുക്കിടയിൽ ആ “അം” – “ഓം” ഡിസ്പ്യൂട് ഉണ്ടല്ലോ. വളരെ നന്ദി 😀
ഭീകരത മാന്ത്രികത ഒക്കെ അധികം ഉണ്ടാവില്ലയെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.
ഇതൊരു പ്രണയ കഥയുടെ മൂഡിൽ പോകാൻ തുടങ്ങി ഇപ്പോൾ. പിന്നെ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നത്തിൽ കണ്ടു നിലവിളിക്കണ്ടല്ലോ എന്ന പേടിയൊന്നും ഇല്ല, കേട്ടോ 😀
Kurachu changes cheythu