ശുഭമുഹൂർത്തം [ഷാനു] 48

“എങ്കിൽ ഞാൻ എന്നാൽ പൊയ്ക്കോട്ടേ?, ഭാക്കി എല്ലാം കാരണവന്മാര് തീരുമാനിക്കട്ടെ അല്ലെ ”

“അതെ ”

അവളുടെ ആ പുഞ്ചിരി സമ്മാനമായി തന്നു കൊണ്ട് ഞങ്ങൾ അവിടെ നിന്ന്ഇറങ്ങി .

പിന്നെ എല്ലാം പെട്ടന്നായിരുന്നു, തിയ്യതി നിശ്ചയിച്ചു, അടുത്ത മാസം തന്നെ കല്യാണവും ഉറപ്പിച്ചു, ഒരു മാസത്തെ സമയം ഉണ്ടായിരുന്നുള്ളു കല്യാണത്തിന്, പക്ഷെ ആ ഒരു മാസത്തിനുള്ളിൽ തന്നെ ഒരിക്കലും പിരിയാൻ കഴിയാത്ത രീതിയിൽ ഞാനും ദേവുവും അടുത്തു ,

അങ്ങനെ ആ സുദിനം വന്നെത്തി,

എന്റേം ദേവുടെയും കല്യാണം.

 

തുടരും

9 Comments

  1. Bakki vegam venotto

  2. Nyc aayitund .. ?

  3. നന്നായിട്ടുണ്ട്..?????

  4. ꧁༺അഖിൽ ༻꧂

    കൊള്ളാം…
    പേജ് കൂട്ടി എഴുതിക്കോളോ.. ❣️❣️❣️

    1. തീർച്ചയായും സഹോ

  5. ഋഷി ഭൃഗു

    ???

    1. നന്ദി

  6. തുടർ കഥ ആണെകിൽ മിനിമം 5 പേജെങ്കിലും.എഴുതണം
    കാരണം വായനക്കാരന് ആ കതയിലേക് ഇറങ്ങി ചെല്ലാൻ ഉള്ള അവസരം ഒരുക്കി കൊടുക്കണം.
    ഒരു ആകാംഷ നിറയുന്ന ഭാഗത് തുടരും കൊടുക്കണം..

    ഈ എഴുത് വളരെ നന്നായിട്ടുണ്ട്

    ഒരുപേജിൽ നല്ല പോലെ എഴുതിയിട്ടുണ്ട്
    പറയാതെ തന്നെ ആകാംഷാ ആദ്യമേ ഇട്ടിട്ടുമുണ്ട

    തളർന്നു കിടക്കുക ആണ്
    6 കൊല്ലമായി
    അപ്പൊ എന്തോ നടന്നിട്ടുണ്ട്

    സാധിക്കുമെങ്കിൽ 20 പേജ് എഴുതി വെക്കുക എന്നിട്ടു അഞ്ചു പേജ് വെച് പബ്ലിഷ് ചെയ്യുക കൃത്യമായ ഇടവേളകളിൽ..

    ആശംസകൾ

    1. ഹർഷോ ,, തീർച്ചയായും അങ്ങിനെ ചെയ്യാനുള്ള പ്ലാൻ തന്നെ ആണ്.. എന്തായാലും ഹർഷൻ പറഞ്ഞ പോലെ ചെയ്തിരിക്കും…

      സ്നേഹം മാത്രം

Comments are closed.