ആകെ ഒരു മരവിപ്പ്..
അവൻ താഴേക്ക് നോക്കി. അവന്റെ അരക്കെട്ടിന്റെ അവിടെ നിന്നും സിപ്പിന്റെ ഭാഗത്തായി ചോര പടർന്ന് വരുന്നു..
അവൻ ശിവയുടെ കയ്യിലേക്ക് നോക്കി.. അവളുടെ കയ്യിൽ ഒരു സർജിക്കൽ ബ്ലേഡ്..
“ആആആ.. അമ്മേ…അപ്പ…ജയാ.. ആ പെണ്ണിന് എന്തോ അറിയാമെടാ…”
അവൻ മുൻഭാഗം പൊത്തിപിടിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വണ്ടിക്ക് നേരെ ഓടി..
അത് നോക്കി നിന്ന ആലീസിനെ ചാടി എഴുന്നേറ്റ് തള്ളി മാറ്റി ഞൊണ്ടി ഞൊണ്ടി ജയനും വണ്ടിക്ക് നേരെ ഓടി..
ഫോർച്ചുണർ പെട്ടെന്ന് മുൻപോട്ട് പോയപ്പോൾ ജയൻ അതിന്റെ ഡോറിൽ തൂങ്ങി കിടന്നു..
ആലീസ് ചുറ്റും നോക്കി നിലത്തുനിന്നും ഒരു കല്ലെടുത്തു ഒരു ഏറു കൂടെ കൊടുത്തു.
അവന്റെ നട്ടെല്ല് ഭാഗത്താണ് അത് കുടുങ്ങിയത്…
അവന്റെ അലർച്ചയോടെ അവനെയും വലിച്ചുകൊണ്ടു ഫോർച്ചുണർ മുൻപോട്ട് പോയി..
അപ്പോഴേക്കും രണ്ടോ മൂന്നോ വണ്ടികളും പുറകിൽ വന്നിരുന്നു..
പെണ്ണുങ്ങളെ ആക്രമിക്കുന്നത് കണ്ട അതിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി വന്നു നിലത്തു കിടന്നവരെ വീണ്ടും ചവുട്ടി മെതിച്ചു..
അവന്മാർ ഒരു വിധത്തിൽ എഴുന്നേറ്റ് ഓടി.. ചില ആളുകൾ അവരുടെ പുറകെ പോയി..
ആലീസ് വേഗം ചെന്ന് ശിവയുടെ കയ്യിൽ നിന്നും ബ്ലേഡ് വാങ്ങി ദൂരേക്ക് എറിഞ്ഞു..
“ഓക്കേ അല്ലെ എന്റെ ഏട്ടത്തി.?”
അവൾ കുസൃതി ചിരിയോടെ ശിവയോട് ചോദിച്ചു.. ശിവ തലയാട്ടി..
“എന്നാലും…നീ മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ടോ..?”
അവൾ അതിശയത്തോടെ ആലീസിനെ നോക്കി.. അവൾ ചിരിച്ചു..
“പൊന്നു ശിവ.. ആലീസ് സാറ ജോസഫ് എന്ന പേരിന്റെ മുൻപിൽ ഐപിഎസ് എന്ന മൂന്ന് ലെറ്റർ കൂടെ കിട്ടാൻ തലകുത്തി നിന്ന് ശ്രമിക്കുന്നവൾ ആണ് ഞാൻ.. ചെറുപ്പം മുതൽ തൈക്കോണ്ട പഠിച്ചിട്ടുണ്ട്…”
Ennu undavo bro
Ee kadha vere edhel siteil indo?
ഇന്ന് കണ്ടില്ല ???
അരുന്ധതി കുടി ബ്രോ പ്ലീസ്
Bro..niyogan next level onnu azhuthikude…njan ithu vare vayichathil attavum super SciFi ayirunnu.. finished ayapo valare veshamayi… please write bro..
ഇന്നില്ല കേട്ടോ. നാളെ തരാം. ?
???
❤️♥️❤️♥️
Mk കഴിയുമെങ്കിൽ pages ഒന്ന് കൂട്ടാൻ പറ്റോ.
മറ്റു സ്റ്റോറീസ് വായിച്ചത് കൊണ്ട് ആണോ എന്നറിയില്ല pages ഇന്റെ എണ്ണം വളരെ കുറവുള്ളതായി ഫീൽ ചെയുന്നു.
ബ്രോ ഇതിനുശേഷം അനാമിക ഇവിടെ post ചെയ്യാമോ?
എന്തേ ഇന്നും വന്നീലാ… എന്നൂടിന്നലേം ചൊല്ലീതാ…
എവിടെ ..
Mk TOUCH
Bro,
നിയോഗം അടുത്ത സീസൺ ഉണ്ടോ ഉടനെ
ഇന്നുണ്ടോ… അതോ… കാത്തിരിക്കണോ….
Innu undo next part?
Aiwaaaa❤️
ആഹാ പൊളി കഴിഞ്ഞെന്റെ അങ്ങേ പാർട്ടിൽ ഞാൻ പ്രതീക്ഷിച്ചത് അത് പോലെ തന്നെ സംഭവിച്ചു??..അലീസിനെ പോലൊരു character MK സാധാരണ അബലയായൊരു പെണ്ണാക്കി കാണിക്കില്ലെന്നറിയാര്ന്നു…ഇഷ്ടപ്പെട്ടു പ്രിൻസിന്റെ ബാക്സ്റ്റോറി വിശദമായി തന്നെ വേണോട്ടാ…
സ്നേഹം മാത്രം?
-Devil With a Heart
പെണ്ണ് ശക്തയാണല്ലോ നമ്മൾ ഒന്ന് പുഷ് ചെയ്തു കൊടുത്താൽ മതി. ❤️
ofcourse ആ ഒരു പുഷ് പലകഥകളും മിസ്സ് ആക്കുന്നൊരു കാര്യമാണ്
സംഭവം കൊള്ളാം. എന്നാലും വില്ലന്മാർ ഇനിയുമുണ്ടല്ലോ. ട്രെയിനിലെ ചെറുപ്പക്കാർ, പിന്നെ ഒരു രാജൻ. ഇവര് പ്രശ്നമുണ്ടക്കാൻ വരേണ്ടതല്ലേ ?
ഏതോ ഒരു പാർട്ടിൽ സാറാമ്മ ശിവയോട് പ്രതികാരം ചെയ്യണ്ടേ എന്ന് ചോദിക്കുന്നുണ്ട്. കാൽ ശെരിയാവട്ടെ എന്നിട്ട് ആവാം എന്ന് പറയുന്നുണ്ട്. അപ്പൊ ഇനിയുള്ള പാർട്ടിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
വെറും പാവങ്ങൾ അല്ലെ ?
അതെ വെറും പാവങ്ങൾ…..??
ഒരാള് പ്രോത്സാഹിപ്പിക്കാനും ഒരാൾ സർജിക്കൽ കത്തി വച്ചു കളിക്കാനും?
ഇനി എത്ര എണ്ണം ഹോസ്ലിറ്റലിൽ ആവുമോ എന്തോ…..
അവര് വരുമൊ ഏയ്
As always mk magic?
Prince inte story yil shiva kku unknown appearance indavum thonnu
Eagerly waiting next part
സ്നേഹം ❤️
??
❤️
വായിക്ക്കാൻ വൈകി പോയി .
അങ്ങനെ അവന്മാരെ ഒതുക്കി അല്ലേ. അതും നല്ല രീതിക്ക് തന്നെ, ഗൗരിടെ കാര്യം ഓർക്കഉമ്പോഴ ??.
ഇനി പ്രിൻസിൻ്റെ ഫ്ലാഷ്ബാക്കിനായി waiting. ❤️❤️❤️❤️
സ്നേഹം കേട്ടോ ❤️
ബ്രോ ഇ പാർട്ടും അടിപൊളിയായിരുന്നു. വില്ലന്മാരെ എല്ലാം പെട്ടന്ന് സൈഡ് ആക്കി കളഞ്ഞല്ലോ ?.ഇനി പ്രിൻസ്ന്റെ ഫ്ലാഷ് ബാക്ക്. അതും violence നിറഞ്ഞ സ്റ്റോറി ആയിരിക്കും ലെ.എന്തായാലും waiting for the next part❤️❤️❤️
പ്രിൻസിന്റെ ഫ്ലാഷ്ബാക്ക് ഡീറ്റൈൽ അയി എഴുതണോ വേണ്ടയോ എന്നൊരു സംശയത്തിൽ ആണ്.
venda flashbak eppozhum detailcheyth ezhuthiyal bore aavum
MK?
ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി♥️.അങ്ങനെ വില്ലന്മാരെ side ആക്കി.ഇനി ഫ്ലാഷ് ബാക് പെട്ടെന്ന് പൊന്നോട്ടെ….
എങ്ങനെ പോകുന്നു ജർമനി ലൈഫ്☺️
Waiting for next part
സ്നേഹം മാത്രം.???
ലൈഫ് സൂപ്പർ ആയി പോകുന്നു. ❤️ സുഖമല്ലേ?
സുഖം?
pwoli pwoli ? prince inte flash back detailed aayi kanumayirikkum le ?
ഡീറ്റൈൽ ആയി വെക്കണോ എന്ന് സംശയത്തിൽ ആണ്
As usual pwolich… ഫുൾ അടിപിടി ഫാമിലി ആണെല്ലോ.. ഇഷ്ടായി.. ❤❤
കോട്ടയം ഭാഗത്തെ കൂടുതൽ അച്ചായൻസും ഇതുപോലെ ഒക്കെയാണ്. ?
Inn ndavo muthee…
അപ്പോൾ നമ്മടെ പ്രിൻസ് ലവളെ കേട്ടുവോ……. എല്ലാം അടുത്തപാർട്ടിൽ അറിയിക്കും എന്ന് വിചാരിക്കുന്നു.. ??????
പ്രിൻസ് അവളെ കെട്ടുമോ എന്ന് ചോദിച്ചാൽ…
Ketikotey ne pavale ?
ഈരാറ്റ്പേട്ട അച്ചായൻ്റെ മോൻ ചെയ്തത് പോലെ കെട്ടിയിറ്റ് മതവും മാറ്റി ശിവക്കു പകരം മറിയാമ്മ എന്ന പേരും കൊടുത്ത് ലവ് ജിഹാദ്’ലവ് കുരുക്ഷേത്ര എന്നും പറഞ്ഞ് നിലവിളിച്ചാൽ ഭേഷായി.
എംകെ.. സുഖമല്ലേ…
ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. ??
എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️
..
ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. ?
ഇവിടെ സുഖം. ഒരു താളത്തിൽ പോകുന്ന ജീവിതം. വിന്റർ തുടങ്ങാൻ ആയി. ഇന്ന് രാവിലെ തന്നെ 1° ആയിരുന്നു. എന്തായി അഡ്മിഷൻ കാര്യങ്ങൾ?
എംകെ.. സുഖമല്ലേ…
ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. ??
എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️
ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. ?