ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2021

ഇതങ്ങനെ വിട്ടാൽ പറ്റുമോ..? കേസ് ഒന്നും വേണ്ട പാവത്തുങ്ങൾ അല്ലിയോ അല്ലെ..? തല്ക്കാലം നീയാ സിഐ സാറിനെ ഒന്ന് വിളിച്ചു ഇവന്മാരെ ഒന്ന് സെറ്റ് ആക്ക്‌.. ബാക്കി വഴിയെ..”

“മ്മ്മ്..”

സാം പറഞ്ഞപ്പോൾ പ്രിൻസ് അത് കേട്ട് മീശ ഒന്ന് പിരിച്ചു വച്ചു

“നമ്മളെ ഇവിടെ ഇട്ടു കുടുക്കി എങ്കിൽ അവന്മാർ പിള്ളേരുടെ അടുത്തു ചെന്നിട്ടുണ്ടാകും…ഇത് കൊല്ലാനുള്ള പണി ഒന്നുമല്ല…”

അവൻ അതും പറഞ്ഞു സാമിനെ നോക്കി.

“മ്മ്മ് ചെല്ലട്ടെ… “

അയാൾ പറഞ്ഞപ്പോൾ സാം ഫോൺ എടുത്തു സിഐയെ വിളിച്ചു..

****

ഗൗരി കൊതിയോടെ ശിവയെ നോക്കി.. അവളുടെ കൈ വല്ലാതെ വേദനിച്ചിരുന്നു.. അവൾ വേദന കടിച്ചു പിടിച്ചു ആലീസിനെ നോക്കി. അവളെ രണ്ടുപേർ പിടിച്ചു വച്ചിരിക്കുന്നു.

“നീ ഇവളെ കെട്ടുന്ന കാര്യം പറഞ്ഞപ്പോൾ ചിരിക്കും അല്ലെടീ..?”

ജയൻ ആലീസിന്റെ മുൻപിൽ എത്തി.

ജീൻസും ഷർട്ടും ഇട്ട അവളെ ഒന്ന് നോക്കി.. അവൾ അവനെ നോക്കുകയായിരുന്നു..

“അവളെ വിടടാ…”

ആലീസ് ഗൗരിയോട് പറഞ്ഞു…

“വിടാം.. നിന്നെയും ഇവളെയും ഒക്കെ വിടാം.. കുറച്ചു നാൾ ഞങ്ങളുടെയൊപ്പം വന്നു നല്ല വീഡിയോ ഒക്കെ എടുത്തു വിടാം.. പോരെ മോളെ..?”

ഗൗരി വിളിച്ചു പറഞ്ഞു..

“സാധാരണ അച്ചായത്തിമാർ നല്ല മുറ്റ് ആണല്ലോടീ?? നീ എന്താ ഇങ്ങനെ പാവം ആയി പോയത്..? ഒന്ന് കുതറുന്നത് പോലും ഇല്ലല്ലോ..?”

ജയൻ ആലീസിന്റെ മാറിന് നേരെ കൈ നീട്ടി..

Updated: December 6, 2021 — 11:50 am

170 Comments

  1. Ennu undavo bro

  2. Ee kadha vere edhel siteil indo?

  3. ഇന്ന് കണ്ടില്ല ???

  4. പച്ചാളം ഭാസി

    അരുന്ധതി കുടി ബ്രോ പ്ലീസ്

  5. Bro..niyogan next level onnu azhuthikude…njan ithu vare vayichathil attavum super SciFi ayirunnu.. finished ayapo valare veshamayi… please write bro..

  6. ഇന്നില്ല കേട്ടോ. നാളെ തരാം. ?

      1. ❤️♥️❤️♥️

    1. Mk കഴിയുമെങ്കിൽ pages ഒന്ന് കൂട്ടാൻ പറ്റോ.
      മറ്റു സ്റ്റോറീസ് വായിച്ചത് കൊണ്ട് ആണോ എന്നറിയില്ല pages ഇന്റെ എണ്ണം വളരെ കുറവുള്ളതായി ഫീൽ ചെയുന്നു.

    2. ബ്രോ ഇതിനുശേഷം അനാമിക ഇവിടെ post ചെയ്യാമോ?

    3. എന്തേ ഇന്നും വന്നീലാ… എന്നൂടിന്നലേം ചൊല്ലീതാ…

      എവിടെ ..

  7. Mk TOUCH

  8. Bro,
    നിയോഗം അടുത്ത സീസൺ ഉണ്ടോ ഉടനെ

  9. ഇന്നുണ്ടോ… അതോ… കാത്തിരിക്കണോ….

  10. Innu undo next part?

  11. Aiwaaaa❤️

  12. ആഹാ പൊളി കഴിഞ്ഞെന്റെ അങ്ങേ പാർട്ടിൽ ഞാൻ പ്രതീക്ഷിച്ചത് അത് പോലെ തന്നെ സംഭവിച്ചു??..അലീസിനെ പോലൊരു character MK സാധാരണ അബലയായൊരു പെണ്ണാക്കി കാണിക്കില്ലെന്നറിയാര്ന്നു…ഇഷ്ടപ്പെട്ടു പ്രിൻസിന്റെ ബാക്സ്റ്റോറി വിശദമായി തന്നെ വേണോട്ടാ…

    സ്നേഹം മാത്രം?
    -Devil With a Heart

    1. പെണ്ണ് ശക്തയാണല്ലോ നമ്മൾ ഒന്ന് പുഷ് ചെയ്തു കൊടുത്താൽ മതി. ❤️

      1. ofcourse ആ ഒരു പുഷ് പലകഥകളും മിസ്സ് ആക്കുന്നൊരു കാര്യമാണ്

  13. സംഭവം കൊള്ളാം. എന്നാലും വില്ലന്മാർ ഇനിയുമുണ്ടല്ലോ. ട്രെയിനിലെ ചെറുപ്പക്കാർ, പിന്നെ ഒരു രാജൻ. ഇവര് പ്രശ്നമുണ്ടക്കാൻ വരേണ്ടതല്ലേ ?

    1. ഏതോ ഒരു പാർട്ടിൽ സാറാമ്മ ശിവയോട് പ്രതികാരം ചെയ്യണ്ടേ എന്ന് ചോദിക്കുന്നുണ്ട്. കാൽ ശെരിയാവട്ടെ എന്നിട്ട് ആവാം എന്ന് പറയുന്നുണ്ട്. അപ്പൊ ഇനിയുള്ള പാർട്ടിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

      1. വെറും പാവങ്ങൾ അല്ലെ ?

        1. അതെ വെറും പാവങ്ങൾ…..??
          ഒരാള് പ്രോത്സാഹിപ്പിക്കാനും ഒരാൾ സർജിക്കൽ കത്തി വച്ചു കളിക്കാനും?
          ഇനി എത്ര എണ്ണം ഹോസ്‌ലിറ്റലിൽ ആവുമോ എന്തോ…..

  14. As always mk magic?

    Prince inte story yil shiva kku unknown appearance indavum thonnu

    Eagerly waiting next part

  15. വായിക്ക്കാൻ വൈകി പോയി .
    അങ്ങനെ അവന്മാരെ ഒതുക്കി അല്ലേ. അതും നല്ല രീതിക്ക് തന്നെ, ഗൗരിടെ കാര്യം ഓർക്കഉമ്പോഴ ??.
    ഇനി പ്രിൻസിൻ്റെ ഫ്ലാഷ്ബാക്കിനായി waiting. ❤️❤️❤️❤️

  16. മോനുട്ടൻ

    ബ്രോ ഇ പാർട്ടും അടിപൊളിയായിരുന്നു. വില്ലന്മാരെ എല്ലാം പെട്ടന്ന് സൈഡ് ആക്കി കളഞ്ഞല്ലോ ?.ഇനി പ്രിൻസ്ന്റെ ഫ്ലാഷ് ബാക്ക്. അതും violence നിറഞ്ഞ സ്റ്റോറി ആയിരിക്കും ലെ.എന്തായാലും waiting for the next part❤️❤️❤️

    1. പ്രിൻസിന്റെ ഫ്ലാഷ്ബാക്ക്‌ ഡീറ്റൈൽ അയി എഴുതണോ വേണ്ടയോ എന്നൊരു സംശയത്തിൽ ആണ്.

      1. venda flashbak eppozhum detailcheyth ezhuthiyal bore aavum

  17. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK?
    ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി♥️.അങ്ങനെ വില്ലന്മാരെ side ആക്കി.ഇനി ഫ്ലാഷ് ബാക് പെട്ടെന്ന് പൊന്നോട്ടെ….

    എങ്ങനെ പോകുന്നു ജർമനി ലൈഫ്☺️
    Waiting for next part
    സ്നേഹം മാത്രം.???

    1. ലൈഫ്‌ സൂപ്പർ ആയി പോകുന്നു. ❤️ സുഖമല്ലേ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        സുഖം?

  18. pwoli pwoli ? prince inte flash back detailed aayi kanumayirikkum le ?

    1. ഡീറ്റൈൽ ആയി വെക്കണോ എന്ന് സംശയത്തിൽ ആണ്

  19. As usual pwolich… ഫുൾ അടിപിടി ഫാമിലി ആണെല്ലോ.. ഇഷ്ടായി.. ❤❤

    1. കോട്ടയം ഭാഗത്തെ കൂടുതൽ അച്ചായൻസും ഇതുപോലെ ഒക്കെയാണ്. ?

    2. Inn ndavo muthee…

  20. അപ്പോൾ നമ്മടെ പ്രിൻസ് ലവളെ കേട്ടുവോ……. എല്ലാം അടുത്തപാർട്ടിൽ അറിയിക്കും എന്ന് വിചാരിക്കുന്നു.. ??????

    1. പ്രിൻസ് അവളെ കെട്ടുമോ എന്ന് ചോദിച്ചാൽ…

      1. Ketikotey ne pavale ?

      2. ഷാജിയേട്ടൻ

        ഈരാറ്റ്പേട്ട അച്ചായൻ്റെ മോൻ ചെയ്തത് പോലെ കെട്ടിയിറ്റ് മതവും മാറ്റി ശിവക്കു പകരം മറിയാമ്മ എന്ന പേരും കൊടുത്ത് ലവ് ജിഹാദ്’ലവ് കുരുക്ഷേത്ര എന്നും പറഞ്ഞ് നിലവിളിച്ചാൽ ഭേഷായി.

  21. കാളിദാസൻ

    എംകെ.. സുഖമല്ലേ…
    ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. ??
    എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️
    ..
    ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. ?

    1. ഇവിടെ സുഖം. ഒരു താളത്തിൽ പോകുന്ന ജീവിതം. വിന്റർ തുടങ്ങാൻ ആയി. ഇന്ന് രാവിലെ തന്നെ 1° ആയിരുന്നു. എന്തായി അഡ്മിഷൻ കാര്യങ്ങൾ?

  22. കാളിദാസൻ

    എംകെ.. സുഖമല്ലേ…
    ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. ??
    എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️

    ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. ?

Comments are closed.