“പ്ലീസ് ഇത് കേസ് ആക്കരുത്.. പ്ലീസ്…”
പ്രിൻസ് സിഐയെ നോക്കി.. അയാൾ കണ്ണിറുക്കി കാണിച്ചു..
“എന്നാൽ കേസ് ആകുന്നില്ല.. സാറ് പൊയ്ക്കോളൂ…”
പ്രിൻസ് സിഐയോട് പറഞ്ഞപ്പോൾ അയാൾ ശരി എന്ന് പറഞ്ഞു പുറത്തേക്ക് പോയി.
പ്രിൻസ് മുൻപോട്ട് വന്നതും ജയനെ വലിച്ചു പൊക്കി മുട്ട് കാൽ അടിവയറ്റിൽ കയറ്റിയതും ഒരുമിച്ചു ആയിരുന്നു..
അവന്റെ അലർച്ച അവിടെ മുഴങ്ങി..
“ഈ കൈകൊണ്ടു അല്ലെ എന്റെ കൊച്ചിനെ പിടിക്കാൻ നോക്കിയത്…”
അവന്റെ വലത്തേ കൈ പിടിച്ചു വലിച്ചു നീട്ടി പ്രിൻസ് ഇരുമ്പു കമ്പി കയ്യിൽ കുടുക്കി ആഞ്ഞൊരു തിരി തിരിച്ചു.. എല്ലുകൾ പൊട്ടി തകരുന്ന ശബ്ദം..
ജയൻ വേദനകൊണ്ട് അലറിയപ്പോൾ ഗൗരിയും അലറി കരഞ്ഞു..
പ്രിൻസ് ജയനെ നിലത്തേക്ക് ഇട്ടു..
“അത്ര പെട്ടെന്നൊന്നും നീയിനി തല പൊക്കരുത്…ഇത് ശിവക്ക് വേണ്ടി..”
പ്രിൻസ് ജയന്റെ കാൽ എടുത്തു ഒരു കസേരയിൽ കയറ്റിവച്ച ശേഷം അവൻ ശക്തമായി അവന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു..
“ആആആആ…”
കാലു പകുതിക്ക് വച്ച് ഒടിഞ്ഞു തൂങ്ങിയ അവന്റെ അലർച്ച അവിടെ അലയടിച്ചു.
അവന്റെ കരച്ചിൽ കേട്ട് പ്രിൻസ് ചിരിയോടെ നോക്കി നിന്നു..
“ഇത് ആലീസിന് വേണ്ടി..”
അത് പറഞ്ഞ ഉടനെ അവൻ ഇരുമ്പു കമ്പി ആഞ്ഞു വീശി. അടുത്ത കാലും ഒടിഞ്ഞു തകർന്നു..
അതോടെ ജയൻ ബോധരഹിതൻ ആയിപോയി.. പ്രിൻസ് ഗൗരിയുടെ നേരെ തിരിഞ്ഞു.
Ennu undavo bro
Ee kadha vere edhel siteil indo?
ഇന്ന് കണ്ടില്ല ???
അരുന്ധതി കുടി ബ്രോ പ്ലീസ്
Bro..niyogan next level onnu azhuthikude…njan ithu vare vayichathil attavum super SciFi ayirunnu.. finished ayapo valare veshamayi… please write bro..
ഇന്നില്ല കേട്ടോ. നാളെ തരാം. ?
???
❤️♥️❤️♥️
Mk കഴിയുമെങ്കിൽ pages ഒന്ന് കൂട്ടാൻ പറ്റോ.
മറ്റു സ്റ്റോറീസ് വായിച്ചത് കൊണ്ട് ആണോ എന്നറിയില്ല pages ഇന്റെ എണ്ണം വളരെ കുറവുള്ളതായി ഫീൽ ചെയുന്നു.
ബ്രോ ഇതിനുശേഷം അനാമിക ഇവിടെ post ചെയ്യാമോ?
എന്തേ ഇന്നും വന്നീലാ… എന്നൂടിന്നലേം ചൊല്ലീതാ…
എവിടെ ..
Mk TOUCH
Bro,
നിയോഗം അടുത്ത സീസൺ ഉണ്ടോ ഉടനെ
ഇന്നുണ്ടോ… അതോ… കാത്തിരിക്കണോ….
Innu undo next part?
Aiwaaaa❤️
ആഹാ പൊളി കഴിഞ്ഞെന്റെ അങ്ങേ പാർട്ടിൽ ഞാൻ പ്രതീക്ഷിച്ചത് അത് പോലെ തന്നെ സംഭവിച്ചു??..അലീസിനെ പോലൊരു character MK സാധാരണ അബലയായൊരു പെണ്ണാക്കി കാണിക്കില്ലെന്നറിയാര്ന്നു…ഇഷ്ടപ്പെട്ടു പ്രിൻസിന്റെ ബാക്സ്റ്റോറി വിശദമായി തന്നെ വേണോട്ടാ…
സ്നേഹം മാത്രം?
-Devil With a Heart
പെണ്ണ് ശക്തയാണല്ലോ നമ്മൾ ഒന്ന് പുഷ് ചെയ്തു കൊടുത്താൽ മതി. ❤️
ofcourse ആ ഒരു പുഷ് പലകഥകളും മിസ്സ് ആക്കുന്നൊരു കാര്യമാണ്
സംഭവം കൊള്ളാം. എന്നാലും വില്ലന്മാർ ഇനിയുമുണ്ടല്ലോ. ട്രെയിനിലെ ചെറുപ്പക്കാർ, പിന്നെ ഒരു രാജൻ. ഇവര് പ്രശ്നമുണ്ടക്കാൻ വരേണ്ടതല്ലേ ?
ഏതോ ഒരു പാർട്ടിൽ സാറാമ്മ ശിവയോട് പ്രതികാരം ചെയ്യണ്ടേ എന്ന് ചോദിക്കുന്നുണ്ട്. കാൽ ശെരിയാവട്ടെ എന്നിട്ട് ആവാം എന്ന് പറയുന്നുണ്ട്. അപ്പൊ ഇനിയുള്ള പാർട്ടിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
വെറും പാവങ്ങൾ അല്ലെ ?
അതെ വെറും പാവങ്ങൾ…..??
ഒരാള് പ്രോത്സാഹിപ്പിക്കാനും ഒരാൾ സർജിക്കൽ കത്തി വച്ചു കളിക്കാനും?
ഇനി എത്ര എണ്ണം ഹോസ്ലിറ്റലിൽ ആവുമോ എന്തോ…..
അവര് വരുമൊ ഏയ്
As always mk magic?
Prince inte story yil shiva kku unknown appearance indavum thonnu
Eagerly waiting next part
സ്നേഹം ❤️
??
❤️
വായിക്ക്കാൻ വൈകി പോയി .
അങ്ങനെ അവന്മാരെ ഒതുക്കി അല്ലേ. അതും നല്ല രീതിക്ക് തന്നെ, ഗൗരിടെ കാര്യം ഓർക്കഉമ്പോഴ ??.
ഇനി പ്രിൻസിൻ്റെ ഫ്ലാഷ്ബാക്കിനായി waiting. ❤️❤️❤️❤️
സ്നേഹം കേട്ടോ ❤️
ബ്രോ ഇ പാർട്ടും അടിപൊളിയായിരുന്നു. വില്ലന്മാരെ എല്ലാം പെട്ടന്ന് സൈഡ് ആക്കി കളഞ്ഞല്ലോ ?.ഇനി പ്രിൻസ്ന്റെ ഫ്ലാഷ് ബാക്ക്. അതും violence നിറഞ്ഞ സ്റ്റോറി ആയിരിക്കും ലെ.എന്തായാലും waiting for the next part❤️❤️❤️
പ്രിൻസിന്റെ ഫ്ലാഷ്ബാക്ക് ഡീറ്റൈൽ അയി എഴുതണോ വേണ്ടയോ എന്നൊരു സംശയത്തിൽ ആണ്.
venda flashbak eppozhum detailcheyth ezhuthiyal bore aavum
MK?
ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി♥️.അങ്ങനെ വില്ലന്മാരെ side ആക്കി.ഇനി ഫ്ലാഷ് ബാക് പെട്ടെന്ന് പൊന്നോട്ടെ….
എങ്ങനെ പോകുന്നു ജർമനി ലൈഫ്☺️
Waiting for next part
സ്നേഹം മാത്രം.???
ലൈഫ് സൂപ്പർ ആയി പോകുന്നു. ❤️ സുഖമല്ലേ?
സുഖം?
pwoli pwoli ? prince inte flash back detailed aayi kanumayirikkum le ?
ഡീറ്റൈൽ ആയി വെക്കണോ എന്ന് സംശയത്തിൽ ആണ്
As usual pwolich… ഫുൾ അടിപിടി ഫാമിലി ആണെല്ലോ.. ഇഷ്ടായി.. ❤❤
കോട്ടയം ഭാഗത്തെ കൂടുതൽ അച്ചായൻസും ഇതുപോലെ ഒക്കെയാണ്. ?
Inn ndavo muthee…
അപ്പോൾ നമ്മടെ പ്രിൻസ് ലവളെ കേട്ടുവോ……. എല്ലാം അടുത്തപാർട്ടിൽ അറിയിക്കും എന്ന് വിചാരിക്കുന്നു.. ??????
പ്രിൻസ് അവളെ കെട്ടുമോ എന്ന് ചോദിച്ചാൽ…
Ketikotey ne pavale ?
ഈരാറ്റ്പേട്ട അച്ചായൻ്റെ മോൻ ചെയ്തത് പോലെ കെട്ടിയിറ്റ് മതവും മാറ്റി ശിവക്കു പകരം മറിയാമ്മ എന്ന പേരും കൊടുത്ത് ലവ് ജിഹാദ്’ലവ് കുരുക്ഷേത്ര എന്നും പറഞ്ഞ് നിലവിളിച്ചാൽ ഭേഷായി.
എംകെ.. സുഖമല്ലേ…
ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. ??
എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️
..
ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. ?
ഇവിടെ സുഖം. ഒരു താളത്തിൽ പോകുന്ന ജീവിതം. വിന്റർ തുടങ്ങാൻ ആയി. ഇന്ന് രാവിലെ തന്നെ 1° ആയിരുന്നു. എന്തായി അഡ്മിഷൻ കാര്യങ്ങൾ?
എംകെ.. സുഖമല്ലേ…
ഈ ഭാഗവും നന്നായി എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.. അത് പിന്നെ അങ്ങനെയല്ലേ വരൂ.. ??
എന്നാലും പറയുന്നു.. ഇഷ്ട്ടമായി.. ❤️❤️❤️
ജർമനിയിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു… സുഖമാണെന്ന് വിശ്വസിക്കുന്നു.. ?