ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1803

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..”

സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു.

അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു..

“ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്..

എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “

ശിവ പറഞ്ഞപ്പോൾ അത് കേട്ട് അകത്തേക്ക് വന്ന പ്രിൻസ് ഒന്ന് ആലോചിച്ചു നിന്നു.

“നിന്നെ ആരും ഇവിടെ നിന്നും കൊണ്ടുപോകില്ല.. നിന്റെ സമ്മതം ഇല്ലാതെ..”

അത് കേട്ടപ്പോൾ അവൾ പുഞ്ചിരിച്ചു.. നന്ദിയോടെ അവനെ നോക്കി.

“തനിക്ക് പറ്റിയ ഒരാൾ വന്നിട്ടുണ്ട്.. “

പ്രിൻസ് ചിരിയോടെ വഴി മാറി കൊടുത്തപ്പോൾ ആലീസ് അകത്തേക്ക് വന്നു..

“ഇതാണ് ഞങ്ങളുടെ ആലീസ്… “

അവൻ അവളെ ചേർത്ത് പിടിച്ചു.. അവൾ നിറഞ്ഞ ചിരിയോടെ ശിവയെ നോക്കി..

“ഇനി ഞാൻ കെയർ ചെയ്തോളാം ഈ സുന്ദരികുട്ടിയെ..”

അവൾ ശിവയുടെ ബെഡിന്റെ ഓരത്തു ഇരുന്നുകൊണ്ട് അവളോട് പറഞ്ഞപ്പോൾ ശിവ പുഞ്ചിരിച്ചു.. അവളുടെ അതെ പ്രായം ആയിരുന്നു അലിസിനും.

“ആലീസ് എന്ത് ചെയ്യുന്നു..?”

അവൾ ആലീസിനോട് ചോദിച്ചു..

“ഞാൻ പഠിക്കുന്നു.. ഒരു ഐം ഉണ്ട്.. അതിന് വേണ്ടി നന്നായി ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു.. ആൻഡ് ശിവ.. എവിടെയാണ് ജോബ് ചെയ്തിരുന്നത്..”

“ഞാൻ മുംബൈയിൽ ആയിരുന്നു.. മുംബൈ അപ്പോളോ ഹോസ്പിറ്റൽ..”

അവൾ മറുപടി കൊടുത്തപ്പോൾ എല്ലാവരും ഒന്ന് അതിശയിച്ചു..

130 Comments

  1. കണ്ടറിയണം ഗൗരി നിനക്കെന്താ സംഭവിക്ക എന്ന് ???

  2. Waiting ?

  3. Pwoliyee?

  4. Adipwoli ?

  5. അടുത്ത പാർട്ടിൽ പലരുടെയും എല്ലുകൾ ഓടിയുകയും പല്ലുകൾ കൊഴിയുകയും ചെയ്യുന്നതായിരിക്കുംയെന്ന് അറിയിച്ചുകൊള്ളുന്നു…. ???????

  6. ഇയാള് എനിക്ക് അറ്റാക്ക് വരുത്തും. ആശാനെ നിങ്ങള് ഒരു രക്ഷയുമില്ല

  7. കത്തിയെറിഞ്ഞു അടക്കാക്കുല വീഴ്ത്തിയ പുത്തൂരംവീട്ടിൽ ഉണ്ണിയാർച്ചയുടെ കഥ പണ്ട് ബാലരമയിൽ വായിച്ചിട്ടുണ്ട്.കല്ലെറിഞ്ഞു തേങ്ങ വീഴ്ത്തിയ ആലിസ് അതിനെ കവച്ചുവെക്കല്ലോ.
    കൊല്ലും ഞാൻ, പറഞ്ഞതല്ലേ ഞാൻ ഈ ടൈപ്പ് ധാരാളം ഡയലോഗ്കൾ ഇങ്ങടെ കഥകളിൽ കണ്ടിട്ടുണ്ട് ഇപ്പൊ അറിയും ഞാൻ എന്നും കൂടെ.അങ്ങനത്തെ ഡയലോഗ്കൾ വായിക്കാൻ പോളിയാണ് .
    കഴിഞ്ഞ പാർട്ടിൽ തന്നെ ആലീസിനെ വീരശൂരപരാക്രമി ആക്കിയുള്ള കമന്റ്‌കൾ കണ്ട്,ആലീസിനു buildup കൊടുത്തുള്ള സീനുകൾ ഞാൻ മിസ്സ്‌ ചെയ്തതാണോ അതോ എംകെ കഥയായത് കൊണ്ട് ആണോ.ഏതായാലും ആലിസ് പൊളിച്ചടുക്കുമെന്ന് കരുതുന്നു.
    കഥ പിന്നെ പതിവ്‌പോലെതന്നെ ഗംഭീരം.

  8. ❤️❤️❤️❤️❤️

  9. Why should boys have all the fun???. ആലിസും തകർക്കട്ടെ…. ????. ഒരു ട്രാജഡി പ്രേതീക്ഷിക്കുന്നില്ല. So. Leave. Sam or any… Villanmar chakatte

  10. ദോ ലവന്മാരുടെ ഉണ്ടംപൊരികൊണ്ട് ആലീസ് ക്രിക്കറ്റ്‌ കളിക്കും… പ്രിൻസ്… അവന്മാരെ കാലേവാരി അടിക്കുകയും ചെയ്യാൻപോകുന്നു… കോട്ടക്കലിൽ രണ്ടുമൂന്നു ബെഡ് ബുക്ക്‌ ചെയ്യുന്നത് നല്ലതാ ജയാ.. ഒരുമിച്ചു പിഴിഞ്ഞ് ഉഴിഞ്ഞു കിടക്കാല്ലോ.. വിനാശ കാലേ opposite ബുദ്ധി… ???.
    ഒത്തിരി ഇഷ്ടായ പാർട്ട്…

  11. വീണ്ടും Violence❕Dark mode on?
    Waiting for twist ❤️

  12. Superb bro waiting next part

  13. ഓഹ് കഥ കിടുവാണ് മോനെ അടുത്ത പാർട്ട്‌ വേഗം തരണേ കാത്തിരിക്കുന്നു ❤❤❤

  14. നല്ലവനായ ഉണ്ണി

    ഇയാളെ കൊണ്ട് ?…. മനുഷ്യനെ tension അടിപികുന്നതിനു ഒക്കെ ഒരു അതിരുണ്ട്…. ഇത് ഇപ്പോ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ…. പിൻസിനും പണി കിട്ടിയ സ്ഥിതിക്ക് ഒരു പുതിയ രക്ഷകൻ അവതരിക്കേണ്ടി വരും എന്ന് തോന്നുന്നു….

    1. നല്ലവനായ ഉണ്ണി

      Prince*

  15. ബി എം ലവർ

    എന്റെ മോനെ ഒരു രക്ഷയുമില്ല…❤️

    കഥ നല്ല രീതിയിൽ മുമ്പോട്ടു പോകുന്നുണ്ട്…❤️ , നല്ല ഒഴുക്കിൽ പോകുന്നു…??

    ഗൗരിക്കും ജയനും എന്തോ വരാനിരിക്കുന്നത് പോലെ…? , ഒന്നു ഉഴിച്ചിൽ ചെയ്യേണ്ടി വരും എന്ന് തോന്നുന്നു…??

    അപ്പൊ എംകെ അടുത്ത ഭാഗത്തിനായി കാതിരിക്കുഞ്ഞു…?

  16. Adi poli???? adutha poratteeeee♥️??

  17. Superb. Wtg 4 nxt part…

  18. Othiri ishtamayi etta. Jayanum gowriyum karuthi kooti thanne aan. Ah avarude vidhi allathe enth parayan.
    Apo adutha partinayi kathirikunnu snehathode ❤️

    1. പുതിയത് ഒന്നും ആയില്ലേ ഇന്ദുസ്.,

  19. കരിക്കു എറിഞ്ഞിട്ട ആലിസ് അത്ര മോശം ആരിക്കില്ലലോ… ഗൗരിയുടേ ബോൾസ് അടിച്ചു ബുൾസൈ ആകുവാരിക്കും…. എംകെ യെ നമുക്ക് അറിയില്ലേ…

  20. MK ntey ividy ulla ella stroysum njn vayichitt ind… Enik othiri ishtam ulla oru writter ahnn thaangale ippo njn recently vayich thudagiythey ollu inn ithuvarey ullath ellam vayich last Vanna ee partum vayichu…. Othiri ishtayi nxt part ne vndy waiting ahnn….

    Thn enik oru cheriya request ind
    “ദേവിചൈതന്യ” kudy ividy post cheyamo… Ah story k vndi njn write to us il email k koduthathaa bt ntey cmnt ellam moderation aayi poyi… Free ayitt ullapo ah story kudy ividy post cheythaa nallathayirikum…

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  21. സൂപ്പർ…. MK

  22. Appo ini oru ugran fight scene pretheekshikam waiting ….?
    ❤️❤️

  23. ഇങ്ങനെ ആണ് എങ്കിൽ ഈ കളിക് ഞാൻ ഇല്ല ട്ടോ. സംഭവം സിമ്പിൾ ആയിരിക്കും എന്ന് കരുതിയപ്പോൾ അമ്പും വിലും അടുക്കുന്നില്ല. അത്പോട്ടെ സെറ്റ് ആകും എന്ന് കരുതാം പക്ഷെ അതിന്റെ ഇടയിൽ നടക്കുന്ന ചില കാര്യങ്ങൾ ഒരുസമാദാനം കിട്ടുന്നില്ല ?. എല്ലാം ശെരിയാകും എന്ന് കരുതുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??.
    ” ചേട്ടൻ സുഖം ആണ് എന്ന് കരുതുന്നു വിശേഷങ്ങൾ എല്ലാം എന്തെലാം ?❤”

Comments are closed.