ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1803

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..”

സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു.

അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു..

“ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്..

എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “

ശിവ പറഞ്ഞപ്പോൾ അത് കേട്ട് അകത്തേക്ക് വന്ന പ്രിൻസ് ഒന്ന് ആലോചിച്ചു നിന്നു.

“നിന്നെ ആരും ഇവിടെ നിന്നും കൊണ്ടുപോകില്ല.. നിന്റെ സമ്മതം ഇല്ലാതെ..”

അത് കേട്ടപ്പോൾ അവൾ പുഞ്ചിരിച്ചു.. നന്ദിയോടെ അവനെ നോക്കി.

“തനിക്ക് പറ്റിയ ഒരാൾ വന്നിട്ടുണ്ട്.. “

പ്രിൻസ് ചിരിയോടെ വഴി മാറി കൊടുത്തപ്പോൾ ആലീസ് അകത്തേക്ക് വന്നു..

“ഇതാണ് ഞങ്ങളുടെ ആലീസ്… “

അവൻ അവളെ ചേർത്ത് പിടിച്ചു.. അവൾ നിറഞ്ഞ ചിരിയോടെ ശിവയെ നോക്കി..

“ഇനി ഞാൻ കെയർ ചെയ്തോളാം ഈ സുന്ദരികുട്ടിയെ..”

അവൾ ശിവയുടെ ബെഡിന്റെ ഓരത്തു ഇരുന്നുകൊണ്ട് അവളോട് പറഞ്ഞപ്പോൾ ശിവ പുഞ്ചിരിച്ചു.. അവളുടെ അതെ പ്രായം ആയിരുന്നു അലിസിനും.

“ആലീസ് എന്ത് ചെയ്യുന്നു..?”

അവൾ ആലീസിനോട് ചോദിച്ചു..

“ഞാൻ പഠിക്കുന്നു.. ഒരു ഐം ഉണ്ട്.. അതിന് വേണ്ടി നന്നായി ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു.. ആൻഡ് ശിവ.. എവിടെയാണ് ജോബ് ചെയ്തിരുന്നത്..”

“ഞാൻ മുംബൈയിൽ ആയിരുന്നു.. മുംബൈ അപ്പോളോ ഹോസ്പിറ്റൽ..”

അവൾ മറുപടി കൊടുത്തപ്പോൾ എല്ലാവരും ഒന്ന് അതിശയിച്ചു..

130 Comments

  1. ജയനും ഗൗരിക്കും എത്രയും പെട്ടെന്ന് തന്നെ ഉഴിച്ചിലിനും പിഴിച്ചിലിനും പോകാമല്ലോ അതോർക്കുംപോൾ ഒരു കുളിര്.. ്്്്്്്്്്്്്്്്്്്്്്്്്്്

  2. Mk bro നിങ്ങൾക്ക് ട്വിസ്റ്റ്‌ വിട്ട് ഒരു കളിയും ഇല്ല അല്ലെ? ഈ ഭാഗവും നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ ഉടനെ വരുമെന്ന് കരുതുന്നു സ്നേഹം ❤️❤️❤️

  3. Mk നിയോഗം pdf തരോ

  4. NJAN E STORY MK COMPLETE CHEYTHITTE VAYIKKUNULLU VAYYA TENSION ADIKKAN

    1. ഇതിൽ ഒരു ടെൻഷനും ഇല്യ

  5. കൊള്ളാം.. നന്നായിട്ടുണ്ട്

  6. ♥️♥️

  7. ❤❤❤❤❤

  8. ഈ ഭാഗവും തകർത്തു. ശത്രുക്കളെകൊണ്ട് യാതൊരു പഞ്ഞവുമില്ലാത്തതാണ് ഏക ആശ്വാസം?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ❤️

    1. അത് ധാരാളം ഉണ്ടല്ലോ ?

  9. രണ്ടും ചെറുക്കൻ്റെ കൈകൊണ്ട് നല്ലത് വാങ്ങിക്കൂട്ടും അല്ലോ എന്നോർക്കുമ്പോൾ എന്താ പറയുക ഒരു കുളിര് ഹഹഹ
    എംകെ ….ഈ പാർട്ടും പൊളിച്ചു എല്ലാവിധ ആശംസകളും നേരുന്നു സസ്നേഹം the tiger

    1. ഒത്തിരി സ്നേഹം ട്ടോ ?❤️

  10. ഇത് വായിക്കുമ്പോൾ എംകെ യുടെ മുൻപത്തെ ഫീൽ കിട്ടുന്നില്ല….. നെഗറ്റീവ് ആയി കാണരുത്

    1. |Hø`L¥_d€vîL••••

      അതെന്താ അറിയുവോ ബ്രോ…ഇത് നിയോഗം അല്ല..
      എംകെ stories എന്ന് പറഞ്ഞാ മനസ്സിൽ വരുന്നത് നിയോഗം വായിക്കുന്ന feel ആണ്..അതൊണ്ടാ..
      പയ്യെ മാറിക്കൊള്ളും കേട്ടോ ബ്രോ??

    2. നെഗറ്റീവ് ആയി കാണില്ല. ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇവിടെ അത് പറയാം. ❤️
      ഒരുപക്ഷെ പക്കാ ലവ് സ്റ്റോറി അല്ലാതെ ഇതൊരു മിക്സഡ് സ്റ്റോറി ആയതു കൊണ്ടാകണം. ❤️

      1. എഴുത്തിന്റെ രീതിയിൽ വ്യത്യാസം വന്നത് കൊണ്ടാണ് എന്ന് തോനുന്നു……

  11. ഇനി എന്താവുമോ എന്തോ ?

  12. it’s thrilling babae..???

  13. ഞാൻ പറഞ്ഞത് പോലെ തന്നെ, പ്രിൻസിൻ്റെ മംഗലം കഴിഞ്ഞതാനല്ലെ. ??
    എന്തായാലും ഈ പാർട്ടും കിടിലൻ ,❤️❤️❤️❤️

    1. ഒന്നുകൂടെ പിടിച്ചു കെട്ടിക്കാം.. ?❤️

      1. അതെന്തായാലും വേണമല്ലോ ???

      2. അതെന്തായാലും വേണമല്ലോ

  14. °~?അശ്വിൻ?~°

    ❤️❤️❤️

  15. ഫാൻഫിക്ഷൻ

    ❤❤❤

  16. ❤️❤️❤️❤️

  17. വിനോദ് കുമാർ ജി ❤

    ❤♥♥

  18. ❤️❤️❤️

    1. 1st അടിച്ചേയ്… ???

      1. കഷ്ടമായിപ്പോയി…സാരമില്ല

        1. ഞാൻ കമന്റ്‌ ഇടാൻ വന്നപ്പോൾ സ്റ്റോറിയിൽ ഒരു കമന്റ്‌ പോലും ഇല്ലാർന്നു അപ്പോഴേ എനിക്ക് ഒരു സംശയം തോന്നിയിരുന്നു ഇപ്പം എല്ലാ കമന്റ്‌സും കണ്ടപ്പോഴാ Moderation ഉള്ള കാര്യം ഓർമ്മ വന്നത്… ???

        1. നെക്സ്റ്റ് ടൈം ഞാൻ ഫസ്റ്റ് അടിക്കും എം.കെ ബ്രോ… ???

          1. പിന്നെന്താ. ഉറപ്പായും ?

          2. പിന്നല്ലാ… ???

      1. എവിടെ പ്രമുഖ എവിടെ ??

  19. വന്നോ

    1. ഇങ്ങേര് ഇതിൽ പെറ്റു കിടക്കാണോ ???

      എപ്പോഴും ഫസ്റ്റ് ആണല്ലോ…???

      1. ആദ്യമായി ആണ്… സത്യമായും ആദ്യമായിട്ടാണ്… ഇനി aavarthikkilla…???

        1. Vittu thannatha?

          1. ലത് മനസ്സിലായി..???

    2. അവസാനം first അടിച്ചല്ലോ സന്തോഷം ??

      1. അവസാനം എങ്ങനെ first… അവസാനം last അല്ലെ

Comments are closed.