അവൻ പറഞ്ഞു. അവനും അകെ ഒരു പരിഭ്രമം അവൾ ശ്രദ്ധിച്ചു.
“ഹൌ? എങ്ങനെ..?”
“അതായത് ഇന്നത്തെ കാലം അല്ലെ.. സൊ എന്തെങ്കിലും അപകടം. ഒറ്റക്ക് അല്ലായിരുന്നോ.. പേടിപ്പിക്കാൻ പറഞ്ഞതല്ല ബട്ട്…”
അത് കേട്ടതും വൈഷ്ണവി മേശയിൽ തലവച്ചു കരയാൻ തുടങ്ങി..
എല്ലാം അവൾ കാരണം ആണെന് അവൾക്ക് തോന്നി. അക്കയോട് ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഇതൊന്നും വരില്ലായിരുന്നു.
അവളുടെ അക്ക അഭിമാനം വിട്ടു ഒരു കാര്യവും ചെയ്യില്ല എന്നവൾക്ക് അറിയാമായിരുന്നു എന്നാലും അവിശ്വസിച്ചു..
“കരയണ്ട വൈഷ്ണു.. നിന്നോടായതുകൊണ്ടു പറഞ്ഞതാണ്. അവൾ വർക്ക് പ്ലസിൽ ഉള്ള ആരെയും വിളിച്ചിട്ടില്ല.
നിങ്ങൾ അറിയാത്ത ഫ്രെണ്ട്സ് ഇല്ല. എവിടെയും എത്തിയിട്ടില്ല.. സൊ.. അവൾ ജീവനോടെ ഉണ്ടെങ്കിൽ ഭാഗ്യം എന്ന് കരുതിക്കോളൂ.. ഞാൻ ഇത് പറയുന്നത് വൈഷ്ണവി അപ്പയെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി ആണ്..”
ജയൻ ഓപ്പൺ ആയി പറഞ്ഞപ്പോൾ അവൾ കരച്ചിൽ നിർത്തി വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി.. അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ഓർ വിസിറ്റ് നടത്തിയ മലയാളി കുട്ടികളുടെ ലിസ്റ്റ് ഉടനെ എടുക്കും. അതിൽ അറിയാം..”
അവൻ സീരിയസ് ആയി പറഞ്ഞു.. ഇനി അതാണ് മാർഗം എന്ന് വൈഷ്ണവിക്കും തോന്നി.
***
ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് ഏർപ്പാട് ആക്കിയിരുന്നു ശിവയെ വയനാട്ടിൽ എത്തിക്കാൻ.. കോയമ്പത്തൂർ നിന്നും ഊട്ടി വഴിയാണ് അവർ വയനാട് എത്തിയത്.
വീട്ടിൽ എത്തിയപ്പോൾ അവളെ താഴത്തെ നിലയിലെ ഒരു റൂമിൽ ആക്കി നഴ്സും ആംബുലൻസും തിരികെ പോയി..
❤️❤️❤️❤️❤️
Muthe poli ???❤
Ee partum as usual fantastic ???
Waiting for next part
എന്റെ ഒരു ഇത് എന്താന്നവെച്ചാ ആ വീട്ടിലെ ഏറ്റവും പോക്കിരി ആണ് ആലീസ് ??..ജയൻ പണി ഇരന്നു വാങ്ങാൻ പോവാണല്ലോ??
എൻട്രൻസ് ഉണ്ട്… പിന്നേ ഒരു കഥ തീർക്കാനും…. അത് കഴിഞ്ഞിട്ട് വായിക്കാം കേട്ടോ ഏട്ടാ…. ❤
ഓകെ ബ്രോ.. അങ്ങനെ ചെയ്യാം എന്നാല്
Red octavia, princinte kamuki aayittulla memmories aayirikkum?. Will see
അടിപൊളി ആയിരുന്നു ഇ പാർട്ടും.
സാം കിടിലൻ ആയിരുന്നു.
❤️❤️❤️
❤️
ജയനെ ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ വിഷമിക്കണ്ട.
ആഹാ എന്നാൽ സെറ്റ്
അതേയ്.. മൊയലാളി..
ഈ കഥ കഴിഞ്ഞിട്ട് ഒരു ഇംഗ്ലീഷ് സ്റ്റോറി ഇട്ടാൽ എങ്ങനെയുണ്ടാവും.? നിങ്ങൾക്കു കഥേം അറിയാം ഇംഗ്ലീഷും അറിയാം. അപ്പോ സെറ്റ് അല്ലേ.
കാരണം എന്താണെന്ന് വച്ചാല് വല്യ ഇംഗ്ലീഷ് കാരൻ ആയതു കൊണ്ടോ, അല്ലേൽ “മല്യാലം” വായിച്ചാൽ തിരിയാത്തത് കൊണ്ടോ അല്ല. മറിച്ച് നമ്മുടെ സ്കൂളുകളിൽ ഒക്കെ പഠിപ്പിയ്ക്കുന്ന ഇംഗ്ലീഷും മുഖ്യധാരാ ഇംഗ്ലീഷും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അത് നിങ്ങൾക്ക് ഞാൻ പറഞ്ഞറിയേണ്ട കാര്യം ഒന്നുമില്ലല്ലോ. അപ്പോ ഒരു കഥ, ചെറിയ കഥ എഴുതിയിട്ടാൽ പലർക്കും ഉപകാരപ്പെടും. ഈ സൈറ്റിൽ സ്ഥിരമായി വരുന്നവരിൽ നല്ലൊരു പങ്കിനും ഇംഗ്ലീഷ് അറിയാം എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അവർക്ക് വേണ്ടി നിങ്ങള് ഒരു കഥ, നല്ല പോളപ്പൻ ആയിട്ട് പെടച്ചാൽ പൊളിക്കും..
( ഇനി വല്യ ഇംഗ്ലീഷ് കാരൻ എന്നും പറഞ്ഞു എൻ്റെ മേത്തോട്ട് കയറാൻ നിക്കണ്ട. കഥ എഴുത്ത് എല്ലാവരെയും സന്തോഷിക്കുന്നത് ആവണം എന്നോ മുഴുവൻ ആളുകളെയും പരിഗണിക്കുന്നത് ആവണം എന്നോ ഇല്ല. പല കഥകളും ചില ആളുകൾക്ക് വേണ്ടി മാത്രം എഴുതപ്പെടാറുണ്ട്. അതിനവർ മതി ഓഡിയൻസ് ആയിട്ട്. അപ്പോ എംകെ ഇപ്പറഞ്ഞത് പരിഗണിക്കുവാണേൽ ( പരിഗണിക്കും എന്നാണ് പ്രതീക്ഷ ) അത് വേണ്ടവർക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് മനസ്സിലാക്കുക )
അങ്ങനെ ഒരു കഥ എഴുതിയാൽ അത് സൂക്ഷിച്ചു വായിക്കുന്നവർക്ക് മുതലാവും..!!
*എല്ലാവരെയും സന്തോഷിപ്പിക്കുന്നത്
ഹമ്മോ അത്രക്ക് അങ്ങട് വേണോ.. അതിനേക്കാളും ബെറ്റർ ഇംഗ്ലീഷ് ബുക്ക്സ് pdf വായിക്കുന്നത് അല്ലെ..
പോരാ..!
ഈ പാർട്ടും തകർത്തു…. ജയനെ പോലുള്ള ചൊറിയൻമാരായ പോലീസുകാർ എല്ലാ നാട്ടിലും കാണും…. പിന്നെ പറയാനുള്ളത് MKയുടെ ഞാൻ വായിച്ചിട്ടുള്ള കഥകളിൽ മിക്കപ്പോഴും ഒന്നെങ്കിൽ വീട്ടിൽ നിന്നും ഒരു ഇറങ്ങിപോക്ക് അല്ലെങ്കിൽ ഒരു ഇറക്കിവിടൽ…. പിന്നീട് താനുമായിയാതൊരു ബന്ധവും ഇല്ലാത്ത ഒരാളുടെയോ… അല്ലെങ്കിൽ ഒരു വീട്ടിലേക്കോ ആ കഥാപാത്രം എത്തിപ്പെടുന്നു…. പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് കഥ പറയുന്നത്. പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും നിങ്ങടെ കഥ ഒരു സംഭവം തന്നെയാണ്… കാരണം നിങ്ങടെ കഥ വായിച്ചുതുടങ്ങിയാൽ അത് തീരല്ലെന്ന് ആഗ്രഹിച്ച് പോകും അതെന്താണെന്ന് ഇപ്പോളും അറിഞ്ഞൂട…. ????????????
പോലീസുകാർ പലതരം ഉണ്ട്..
ശരിയാണ് അത് ചില കഥകളിൽ വന്നിട്ടുണ്ട്.. ക്ഷമിക്കുക.
സ്നേഹം ❤️
too soon
?
അരുന്ധതി കൂടി ഇവിടെ പബ്ലിഷ് ചെയ്യുമോ
അത് നോക്കട്ടെ ട്ടോ. നോക്കിയിട്ട് കണ്ടില്ല
ഈയൊരൊറ്റ പാർട്ടോടു കൂടി കഥയുടെ റൂട്ട് തന്നെ മാറിയല്ലോ. ഇത്തവണ സാമും പ്രിൻസും സാറയും കൂടി ഈ ഭാഗം കയ്യടക്കി കളഞ്ഞു. ഇതിലെ അച്ഛൻ മകൻ കോമ്പോ ഭയങ്കരം തന്നെ ?.
ആളുടെ പേര് മുഴുവനായി കാണിച്ചപ്പോഴാണ് സംഭവം എന്താണെന്ന് കത്തിയത്. “സാം ജോസഫ്”. ചുമ്മാതല്ല, ഇങ്ങനെയൊക്കെ കൗണ്ടറടിക്കുന്നേ ?
?? കൗണ്ടർ അടി അച്ചായൻസിന്റെ വീക്നെസ് അല്ലെ
??????????????????????????????
❤️
സൂപ്പർ ബ്രോ
❤️
ജയൻ ഒരു തെറ്റ് ചെയ്യാൻ പോകുന്നു.. വലിയൊരു തെറ്റ്!!!!!
മ്മ്മ് ?
Nannaayitund…
Avsaanam nayakaneyum introduce cheythu lle… ❤
ഷാന കരളേ ❤️
ജയനെ നമ്മക്ക് തീർക്കാം ?
?
❤❤
❤️
മൂന്ന് പാർട്ടും വായിച്ചു പൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
സ്നേഹം ❤️
3 പാർട്ടും ഒരുമിച്ചു വായിച്ചു തീർത്തു
എന്നത്തേയും പോലെ ഒരേ പൊളി ??
ജയൻ അണ്ണനു എന്ത് പറ്റും എന്നാണ് അറിയേണ്ടത്
ഒത്തിരി സ്നേഹം ❤️
ആദ്യംതന്നെ പറയുന്നു എനിക്ക് തോന്നിയതാണ് , പിന്നെ അഭിപ്രായം പറയാൻ ആണലോ ഇവിടെ വരുന്നതും അത് കൊണ്ട് പറയുവാ
Story കൊള്ളാം ഇഷ്ടപ്പെട്ടു പക്ഷെ ഇത് ഏട്ടൻ തന്നെ എഴുതുന്നതാണോ എന്ന് തോന്നി പോയി ഇത് വായിച്ചപ്പോ ഇത്രംകാലം ഏട്ടൻറെ കഥ വായിക്കുന്ന ആ ഒരു ഫീൽ കിട്ടുന്നില്ല എന്റെ കൊഴപ്പം ആണ് എന്നാ കമന്റ് section നോക്കിയപ്പോ എനിക്ക് തുന്നുന്നേ പക്ഷെ എനിക്ക് വല്ലാതെ അത് ഫീൽ ആവുന്നു ,
അല്ലേൽ ഏട്ടൻ വർക്കിന്റെ ഇടയിൽ ടൈം സെറ്റ് ആക്കി എഴുതുന്ന കൊണ്ടാവും ഇത്രേം കള്ളം ഉണ്ടാർന്ന ഏട്ടന്റെ കഥകളുടെ ആ ഒരു death ഫീൽ കിട്ടുന്നില്ല അത് എന്താ ആവ്വോ എന്നാലും ഒന്ന് പറയണം തോന്നി അത് കൊണ്ട് പറഞ്ഞന്നേ ഒള്ളു personally heart avilla എന്ന് കരുതുന്നു
വിത്ത് ലവ് fan boy of dark angle?
Poli
❤️
Muthe polich…. Waiting for next part???
മൂന്ന് പാർട്ടും ഒന്നിച്ച വായിച്ചേ… MK as usual അടിപൊളി…. Jayan sir ശിവയെ കൊണ്ടുപോകുവോ അതോ കൊണ്ടോണ്ട് പോകുവോ ??കാത്തിരിക്കുന്നു
ജയൻ സർ കൊണ്ടുപോട്ടെ. എന്നാൽ അറിയാലോ ☺️