ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2229

നരച്ച കൊമ്പൻ മീശ. ആര് കണ്ടാലും ഒന്ന് ഞെട്ടും എന്നാൽ അടുത്താൽ ഒത്തിരി ഇഷ്ടമാകുകയും ചെയ്യും..

“ഹ പിണങ്ങിയോ പപ്പ..?”

അവൻ ചിരിയോടെ ചോദിച്ചു..

“അഹ് പിണങ്ങി.. നിനക്ക് എന്നാ വേണം? ഞാൻ ഉറങ്ങാൻ പോകുന്നു. ഇനി വയനാട് എത്തുമ്പോ വിളിച്ചേച്ചാൽ മതി…”

സാം സീറ്റ് നിവർത്തി ചാരി കിടന്നു..

“ഹ അതെന്നാ പണിയാ പപ്പ.. ഞാൻ ബോർ അടിച്ചു ചാകത്തില്ലയോ..?”

“അതിന് ഞാൻ എന്നാ വേണം.. നീ മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിച്ചെ..”

സാം കണ്ണടച്ച് കിടന്നു.. പ്രിൻസ് ചിരിയോടെ കാലുകൾ ആക്സിലറേറ്റർ ഞെരിച്ചു.. വെടിയുണ്ട പോലെ വണ്ടി പാഞ്ഞു.. ഈറോഡ് വരെ പോയതായിരുന്നു അവർ. അവരുടെ തുണിക്കടയിലേക്ക് കുറച്ചു ഓർഡർ കൊടുക്കാൻ.. വണ്ടി കോയമ്പത്തൂർ അടുത്തിരുന്നു..

പെട്ടെന്നാണ് പ്രിൻസ് ഗിയർ ഡൌൺ ചെയ്തു ഹാൻഡ്ബ്രേക്ക് വലിച്ചു ബ്രേക്ക് പെടലിൽ കൂടെ കാൽ അമർത്തിയത്..

സ്പീഡിൽ പോയ വണ്ടി ഒന്ന് പാളി ടയറുകൾ റോഡിൽ ഉരഞ്ഞു അലർച്ചയോടെ കുലുങ്ങി നിന്നു.. അകെ മൊത്തം ടയർ കരിഞ്ഞ പുകമണം.

“ഹാ..! എന്നതാഡാ ഇത്..?? എന്നാ പണിയ ആ കാണിച്ചേ..?”

ഉറങ്ങാൻ തയാറെടുത്ത സാം ദേഷ്യപ്പെട്ട് മകനെ നോക്കി..

പ്രിൻസ് അത് ശ്രദ്ധിക്കാതെ ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തു വണ്ടി റിവേഴ്‌സ് ഇട്ടു പുറകോട്ട് കൊണ്ടുപോയി റോഡിൽ നിന്നും അല്പം മണ്ണിലേക്ക് കയറ്റി…

അല്പം വണ്ടി ചെരിച്ചു നിർത്തി.

“എന്നതാടാ..?”

പ്രിൻസ് മുൻപോട്ട് നോക്കിയത് കണ്ടപ്പോൾ സാം മുൻപോട്ട് നോക്കി..

“എന്റെ ഈശോ മിശിഹായെ…”

അതും പറഞ്ഞു സാം ഡോർ തുറന്നു ചാടി ഇറങ്ങി. പ്രിൻസും ഇറങ്ങി.

160 Comments

  1. ❤️❤️❤️❤️❤️

  2. Manikuttide chettayi....

    Muthe poli ???❤

  3. Ee partum as usual fantastic ???
    Waiting for next part

  4. എന്റെ ഒരു ഇത്‌ എന്താന്നവെച്ചാ ആ വീട്ടിലെ ഏറ്റവും പോക്കിരി ആണ് ആലീസ് ??..ജയൻ പണി ഇരന്നു വാങ്ങാൻ പോവാണല്ലോ??

  5. എൻ‌ട്രൻസ് ഉണ്ട്… പിന്നേ ഒരു കഥ തീർക്കാനും…. അത് കഴിഞ്ഞിട്ട് വായിക്കാം കേട്ടോ ഏട്ടാ…. ❤

    1. ജെയ്മി ലാനിസ്റ്റർ

      ഓകെ ബ്രോ.. അങ്ങനെ ചെയ്യാം എന്നാല്

  6. Red octavia, princinte kamuki aayittulla memmories aayirikkum?. Will see

  7. അടിപൊളി ആയിരുന്നു ഇ പാർട്ടും.
    സാം കിടിലൻ ആയിരുന്നു.

  8. ❤️❤️❤️

  9. ജയനെ ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ വിഷമിക്കണ്ട.

  10. ജെയ്മി ലാനിസ്റ്റർ

    അതേയ്.. മൊയലാളി..
    ഈ കഥ കഴിഞ്ഞിട്ട് ഒരു ഇംഗ്ലീഷ് സ്റ്റോറി ഇട്ടാൽ എങ്ങനെയുണ്ടാവും.? നിങ്ങൾക്കു കഥേം അറിയാം ഇംഗ്ലീഷും അറിയാം. അപ്പോ സെറ്റ് അല്ലേ.
    കാരണം എന്താണെന്ന് വച്ചാല് വല്യ ഇംഗ്ലീഷ് കാരൻ ആയതു കൊണ്ടോ, അല്ലേൽ “മല്യാലം” വായിച്ചാൽ തിരിയാത്തത് കൊണ്ടോ അല്ല. മറിച്ച് നമ്മുടെ സ്കൂളുകളിൽ ഒക്കെ പഠിപ്പിയ്ക്കുന്ന ഇംഗ്ലീഷും മുഖ്യധാരാ ഇംഗ്ലീഷും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അത് നിങ്ങൾക്ക് ഞാൻ പറഞ്ഞറിയേണ്ട കാര്യം ഒന്നുമില്ലല്ലോ. അപ്പോ ഒരു കഥ, ചെറിയ കഥ എഴുതിയിട്ടാൽ പലർക്കും ഉപകാരപ്പെടും. ഈ സൈറ്റിൽ സ്ഥിരമായി വരുന്നവരിൽ നല്ലൊരു പങ്കിനും ഇംഗ്ലീഷ് അറിയാം എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അവർക്ക് വേണ്ടി നിങ്ങള് ഒരു കഥ, നല്ല പോളപ്പൻ ആയിട്ട് പെടച്ചാൽ പൊളിക്കും..

    ( ഇനി വല്യ ഇംഗ്ലീഷ് കാരൻ എന്നും പറഞ്ഞു എൻ്റെ മേത്തോട്ട് കയറാൻ നിക്കണ്ട. കഥ എഴുത്ത് എല്ലാവരെയും സന്തോഷിക്കുന്നത് ആവണം എന്നോ മുഴുവൻ ആളുകളെയും പരിഗണിക്കുന്നത് ആവണം എന്നോ ഇല്ല. പല കഥകളും ചില ആളുകൾക്ക് വേണ്ടി മാത്രം എഴുതപ്പെടാറുണ്ട്. അതിനവർ മതി ഓഡിയൻസ് ആയിട്ട്. അപ്പോ എംകെ ഇപ്പറഞ്ഞത് പരിഗണിക്കുവാണേൽ ( പരിഗണിക്കും എന്നാണ് പ്രതീക്ഷ ) അത് വേണ്ടവർക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് മനസ്സിലാക്കുക )

    അങ്ങനെ ഒരു കഥ എഴുതിയാൽ അത് സൂക്ഷിച്ചു വായിക്കുന്നവർക്ക് മുതലാവും..!!

    1. ജെയ്മി ലാനിസ്റ്റർ

      *എല്ലാവരെയും സന്തോഷിപ്പിക്കുന്നത്

    2. ഹമ്മോ അത്രക്ക് അങ്ങട് വേണോ.. അതിനേക്കാളും ബെറ്റർ ഇംഗ്ലീഷ് ബുക്ക്സ് pdf വായിക്കുന്നത് അല്ലെ..

      1. ജെയ്മി ലാനിസ്റ്റർ

        പോരാ..!

  11. ഈ പാർട്ടും തകർത്തു…. ജയനെ പോലുള്ള ചൊറിയൻമാരായ പോലീസുകാർ എല്ലാ നാട്ടിലും കാണും…. പിന്നെ പറയാനുള്ളത് MKയുടെ ഞാൻ വായിച്ചിട്ടുള്ള കഥകളിൽ മിക്കപ്പോഴും ഒന്നെങ്കിൽ വീട്ടിൽ നിന്നും ഒരു ഇറങ്ങിപോക്ക് അല്ലെങ്കിൽ ഒരു ഇറക്കിവിടൽ…. പിന്നീട് താനുമായിയാതൊരു ബന്ധവും ഇല്ലാത്ത ഒരാളുടെയോ… അല്ലെങ്കിൽ ഒരു വീട്ടിലേക്കോ ആ കഥാപാത്രം എത്തിപ്പെടുന്നു…. പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് കഥ പറയുന്നത്. പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും നിങ്ങടെ കഥ ഒരു സംഭവം തന്നെയാണ്… കാരണം നിങ്ങടെ കഥ വായിച്ചുതുടങ്ങിയാൽ അത് തീരല്ലെന്ന് ആഗ്രഹിച്ച് പോകും അതെന്താണെന്ന് ഇപ്പോളും അറിഞ്ഞൂട…. ????????????

    1. പോലീസുകാർ പലതരം ഉണ്ട്..
      ശരിയാണ് അത് ചില കഥകളിൽ വന്നിട്ടുണ്ട്.. ക്ഷമിക്കുക.
      സ്നേഹം ❤️

  12. അരുന്ധതി കൂടി ഇവിടെ പബ്ലിഷ് ചെയ്യുമോ

    1. അത് നോക്കട്ടെ ട്ടോ. നോക്കിയിട്ട് കണ്ടില്ല

  13. ഈയൊരൊറ്റ പാർട്ടോടു കൂടി കഥയുടെ റൂട്ട് തന്നെ മാറിയല്ലോ. ഇത്തവണ സാമും പ്രിൻസും സാറയും കൂടി ഈ ഭാഗം കയ്യടക്കി കളഞ്ഞു. ഇതിലെ അച്ഛൻ മകൻ കോമ്പോ ഭയങ്കരം തന്നെ ?.

    ആളുടെ പേര് മുഴുവനായി കാണിച്ചപ്പോഴാണ് സംഭവം എന്താണെന്ന് കത്തിയത്. “സാം ജോസഫ്”. ചുമ്മാതല്ല, ഇങ്ങനെയൊക്കെ കൗണ്ടറടിക്കുന്നേ ?

    1. ?? കൗണ്ടർ അടി അച്ചായൻസിന്റെ വീക്നെസ് അല്ലെ

  14. ??????????????????????????????

  15. സൂപ്പർ ബ്രോ

  16. ജയൻ ഒരു തെറ്റ് ചെയ്യാൻ പോകുന്നു.. വലിയൊരു തെറ്റ്!!!!!

  17. Nannaayitund…
    Avsaanam nayakaneyum introduce cheythu lle… ❤

  18. അവിനാഷ്

    ജയനെ നമ്മക്ക് തീർക്കാം ?

  19. വിനോദ് കുമാർ ജി ❤

    ❤❤

  20. മൂന്ന് പാർട്ടും വായിച്ചു പൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

  21. 3 പാർട്ടും ഒരുമിച്ചു വായിച്ചു തീർത്തു
    എന്നത്തേയും പോലെ ഒരേ പൊളി ??
    ജയൻ അണ്ണനു എന്ത് പറ്റും എന്നാണ് അറിയേണ്ടത്

  22. ആദ്യംതന്നെ പറയുന്നു എനിക്ക് തോന്നിയതാണ് , പിന്നെ അഭിപ്രായം പറയാൻ ആണലോ ഇവിടെ വരുന്നതും അത് കൊണ്ട് പറയുവാ

    Story കൊള്ളാം ഇഷ്ടപ്പെട്ടു പക്ഷെ ഇത് ഏട്ടൻ തന്നെ എഴുതുന്നതാണോ എന്ന് തോന്നി പോയി ഇത് വായിച്ചപ്പോ ഇത്രംകാലം ഏട്ടൻറെ കഥ വായിക്കുന്ന ആ ഒരു ഫീൽ കിട്ടുന്നില്ല എന്റെ കൊഴപ്പം ആണ് എന്നാ കമന്റ്‌ section നോക്കിയപ്പോ എനിക്ക് തുന്നുന്നേ പക്ഷെ എനിക്ക് വല്ലാതെ അത് ഫീൽ ആവുന്നു ,
    അല്ലേൽ ഏട്ടൻ വർക്കിന്റെ ഇടയിൽ ടൈം സെറ്റ് ആക്കി എഴുതുന്ന കൊണ്ടാവും ഇത്രേം കള്ളം ഉണ്ടാർന്ന ഏട്ടന്റെ കഥകളുടെ ആ ഒരു death ഫീൽ കിട്ടുന്നില്ല അത് എന്താ ആവ്വോ എന്നാലും ഒന്ന് പറയണം തോന്നി അത് കൊണ്ട് പറഞ്ഞന്നേ ഒള്ളു personally heart avilla എന്ന് കരുതുന്നു

    വിത്ത്‌ ലവ് fan boy of dark angle?

    1. Muthe polich…. Waiting for next part???

  23. നല്ലവനായ ഉണ്ണി

    മൂന്ന് പാർട്ടും ഒന്നിച്ച വായിച്ചേ… MK as usual അടിപൊളി…. Jayan sir ശിവയെ കൊണ്ടുപോകുവോ അതോ കൊണ്ടോണ്ട് പോകുവോ ??കാത്തിരിക്കുന്നു

    1. ജയൻ സർ കൊണ്ടുപോട്ടെ. എന്നാൽ അറിയാലോ ☺️

Comments are closed.