ശിവാത്മിക
Author:മാലാഖയുടെ കാമുകൻ
ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു..
സ്നേഹത്തോടെ, ഞാൻ ?
കൊച്ചി.
വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ.
വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.
“അക്കാ.. അപ്പ വിളിക്കുന്നു..”
അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു.. നിറഞ്ഞ കണ്ണുകൾ സമർഥമായി മറച്ചു.
പുറത്ത് അവളുടെ അപ്പ ദേവരാജൻ അയ്യർ ഉണ്ടായിരുന്നു.. അവൾ ഒരു പുഞ്ചിരി ഉണ്ടാക്കി..
“ഈ വേഷത്തിൽ നിന്നെ കാണാൻ.. അതൊരു പുണ്യമാണ് മോളെ.. “
അയാൾ നനഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ അവൾക്കും വേദനിച്ചു.
അപ്പയുടെ കൂട്ടുകാരന്റെ മകൻ ആണ് ഗൗരിശങ്കർ.. അപ്പയുടെ ഉറ്റ സുഹൃത്ത് വച്ച വിവാഹആലോചന അപ്പക്ക് നിരസിക്കാൻ കഴിഞ്ഞില്ല.. അതായിരിക്കാം അവളോട് പോലും ചോദിക്കാതെ വാക്ക് ഉറപ്പിച്ചതും..
അവന്റെ വഷളൻ സ്വഭാവവും. ശരീരത്തെ നഗ്നമാക്കുന്ന തരത്തിലെ നോട്ടവും ആലോചിച്ചപ്പോൾ അവൾക്ക് ഓക്കാനിക്കാൻ തോന്നി..
ഇനി അവന്റെ ഭാര്യയാണല്ലോ എന്ന് ആലോചിച്ചപ്പോൾ അവളുടെ കണ്ണ് കലങ്ങി.
“ന്റെ കുട്ടി കരയ്യാ..?”
അയാൾ നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി.. അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കി..
“കുട്ടി വിഷമിക്കണ്ട. കുറ്റബോധം ഉണ്ടാവും ല്ലേ ന്നോട് അവനോടുള്ള ഇഷ്ട്ടം മറച്ചു വെച്ചതിൽ..? സാരല്ല.. അവൻ പറഞ്ഞു ന്നോട് എല്ലാം.. ഞാൻ പൂർണ മാനസോടെയാ ഇത് നടത്തുന്നത്…”
Superb ?
New….
❤️❤️ എന്നത്തേയും പോലെ അടുത്ത ഇടിവെട്ട് ഐറ്റം ⚡️⚡️⚡️❤️❤️
❤❤❤
ദേ.. പുതിയ സാനം.. ??
Puthiyathano… vaayichathayi ഓര്‍ക്കുന്നില്ല
പുതിയതാണ്
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
എത്തി അല്ലെ….? നന്നായി ?
Nice thudaruka
Thdudakkam padhivu pole Adipoli.
eppolum pole naalla oru sthree kadha patram undu.
Thirichu varavu kambiram.
❤️?
poli story …onnum parayaan illa
Contents ???
ivde aparajithan varunnundo enn nokki nilkkunna ethra per ee kadha vaayich like adichu?
തുടക്കം സൂപ്പർ ആയിട്ടുണ്ട്. ഇന്നി എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു. ശിവാത്മിക ഒരു ബോൾഡ് ആയ കഥാപാത്രം ആണ്?? Really liked her.
Waiting for next part….
❤️❤️❤️
കഥ വായിച്ചു.. തിരിച്ചുവരവ് തന്നെ.. ശിവാത്മിക ശക്ത ആയ ഒരു കഥാപാത്രം.. ഏട്ടന്റെ എല്ലാ കഥകളിലും അങ്ങനെ ആണല്ലോ.. അവൾ ഗൗരിയെ കെട്ടും എന്ന് തന്നെ ആണ് കരുതിയത് അവനാണ് നായകൻ എന്നും കരുതി എന്നിട്ട് അവൾ അവനെ നല്ലവഴിക്ക് നടത്തുന്നത് പോലെ എന്നൊക്കെ വിചാരിച്ചു?.
പക്ഷെ അതൊക്കെ മാറ്റി മറച്ചു അവൾ അവളുടെ സ്റ്റാൻഡ് വ്യക്തമാക്കി.. സത്യം പുറത്തു കൊണ്ടുവന്നു.. ട്രെയിനിൽ നായകന്റെ എന്ററി ഉണ്ടാവുമോ.
എസ് ഐ ആണോ നായകൻ.. പക്ഷെ അത് ആണ് ആണോ പെണ്ണ് ആണോ എന്ന് പറഞ്ഞില്ലല്ലോ.. അഹ് കൂടുതൽ പറഞ്ഞു മുഷിപ്പിക്കുന്നില്ല.. എന്തായാലും ഇനി എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു..
സ്നേഹത്തോടെ സ്വന്തം❤️
കരുതിയത് മുഴുവന്‍ cliche aanallo ??
?
Correct ?
“ഈ ജന്മം നിനക്കായ്” എന്ന കഥയിലെ സീക്വലാണോ മനസ്സില് കരുതിയിരിക്കുന്നേ ?
അതൊക്കെ വായിച് ആ സീൻ ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം മനു?
അതു വേറൊന്നും കൊണ്ടല്ല. നായകപ്രധാന്യമുള്ള കഥയിൽ നായികയോ വീട്ടിക്കാരോ ആദ്യം നായകനെ തെറ്റുധരിച്ചു തള്ളി പറയുകയും പിന്നെ സത്യം മനസിലാക്കി മാപ്പ് ചോദിച്ചു നായകന്റെ പുറകെ നടക്കുന്ന ടൈപ്പ് കഥകളൊക്കെ ശരിക്കും ഇഷ്ടമാണ്. അതുക്കൊണ്ട് ആ പാറ്റേണിൽ പോവുന്ന ഒരു കഥകളും മറക്കില്ല.
ഈ ടൈപ്പ് കഥകൾ എഴുതുന്നതിൽ എംകെ ആളൊരു സിംഹം തന്നെയാണ്. ഇത്തവണ വെറൈറ്റി നോക്കിയിട്ടുണ്ട്. നായകൻ മാറി നായികയായി.
Starting super aayittund
തുടക്കം നന്നായിട്ടുണ്ട് ❤️❤️
❤️❤️
??
❤️❤️❤️
❤️❤️
???
സ്വാഭാവികം?
പോട്ടെ.. vidhichittilla എന്ന് കരുതുക ??