അന്ന് അവൻ പറഞ്ഞ വാക്കുകൾ.. കാര്യമായി എടുത്തില്ല.. അതിന് ശേഷം ഒരു ഹോസ്പിറ്റലിൽ മുംബൈയിൽ ആയിരുന്നു..
പെട്ടെന്നാണ് ഒരു ദിവസം അപ്പ വിളിച്ചു വീട്ടിൽ എത്താൻ പറഞ്ഞത്.. ലീവ് എടുത്ത് എത്തിയപ്പോൾ കൂടുതൽ ഒന്നും പറഞ്ഞില്ല..
“അപ്പ മോളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. മോൾ എതിർക്കില്ല എന്നറിയാം. വാക്ക് കൊടുത്തു. അടുത്ത ഞായർ ആണ് വിവാഹം. പതിവ് ചടങ്ങുകൾ ഒന്നും ഇല്ല.. വേഗം ഇത് നടന്നാലേ അപ്പക്ക് സമാധാനം ആകു…”
പണ്ട് വാക്ക് കൊടുത്തിട്ടുണ്ട് അപ്പ വിവാഹ കാര്യം പറഞ്ഞാൽ എതിര് പറയില്ല എന്ന്.. എന്നാൽ വരൻ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപോയി.. ഗൗരിയുടെ ശരിക്കും മുഖം ആർക്കും അറിയില്ല. അവൻ പുറമെ മാന്യൻ ആണ്..
“അപ്പാ ഗൗരി ശങ്കർ….”
അവൾ അത്രക്കും പറഞ്ഞപ്പോൾ അയാൾ അന്ന് അവളെ തടഞ്ഞിരുന്നു..
“മോളുടെ മനസ് എനിക്കറിയാം. സന്തോഷമായി എന്നും അറിയാം.. ചെന്നോളു.. ഒന്നും പറയരുത്..”
അന്ന് അത് പറഞ്ഞു പോയ അപ്പ പിന്നെ അവൾക്ക് മുഖം തരാതിരുന്നതിന്റെ കാരണം ശിവക്ക് മനസിലായി.. ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. അന്ന് മുതൽ അപ്പയും വൈഷ്ണവിയും അകൽച്ച കാണിച്ചിരുന്നു..
“കുട്ടി എന്ത് ആലോചിച്ചു ആണ് നിൽക്കുന്നത്..? മണ്ഡപത്തിലേക്ക് കയറുക..”
ആരോ പിടിച്ചു അവളെ ഗൗരിശങ്കറിന്റെ അടുത്തിരുത്തി..
അപ്പ അല്പം മാറി നെഞ്ചിൽ കൈവച്ചു നിക്കുന്നത് അവൾ കണ്ടു. വിഷമം ആണ്. വൈഷ്ണവി ദേഷ്യത്തോടെ നിൽക്കുന്നു.. പുച്ഛം ആണ് അവൾക്ക്..
അവർ ഒന്ന് തുറന്നു സംസാരിച്ചിരുന്നു എങ്കിൽ? ഇത്രക്ക് വിശ്വാസം ഇല്ലേ അവർക്ക്..? അവളുടെ കണ്ണ് നിറഞ്ഞു..
ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.
“മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”
എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.
ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം
thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?
Nice story
ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??
അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..
വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??
Fbyil kandirinnu
Appo puthiyoradhyam thundangi alle….un style innum unne vittu pokale….
Twist enthayalum undakumallo kathirikkunnu
❤
Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️
❤
കിടു
ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം
Vanoolle
Super,,, very Excited ?? eni nayakante varavann
ഗംഭീര തുടക്കം
നായികയെ പെരുതിഷ്ടയി ?
നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?
നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…??????