താൻ ഒരു പരാജയം ആണെന്ന് അവൾ മനസിലാക്കി.. അപ്പയെ വേദനിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് അപ്പ വിവാഹം തീരുമാനിച്ചു സന്തോഷമായില്ലേ എന്ന് ചോദിച്ചപ്പോൾ ഇഷ്ടമല്ലാഞ്ഞിട്ടും മിണ്ടാതെ നിന്നത്..
അപ്പ ഹാർട്ട് പേഷ്യന്റ് ആണെന്നുള്ളത് പോലും എന്നോട് പറഞ്ഞില്ല.. അത്രക്ക് വെറുത്തിട്ടുണ്ടാകും.. എന്നാലും എങ്ങനെ? അവൾ നിന്ന് ഉരുകി.
“ശിവ..? ശിവ..??”
പുറത്തു നിന്നും വിളി.. അവൾ മുഖം തുടച്ചു.. ആന്റിമാർ കയറിവന്നു.
“മുഹൂർത്തം ആകുന്നു കുട്ടി… വന്നേ..”
അവർ അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടത്തി.. പുറത്ത് എത്തിയതും താലം വച്ച് കൊടുത്തു അവളെ മണ്ഡപത്തിലേക്ക് നയിച്ചു..
തലപൊക്കി നോക്കി.. കണ്ണുകളിൽ കൗശലവും ഒരുതരം ചിരിയുമായി ഗൗരി ശങ്കർ ഇരുന്നിരുന്നു..
“നമ്മുടെ അപ്പാമാർ ഫ്രെണ്ട്സ് അല്ലെ..? കം ഓൺ ശിവ.. നമ്മൾ മൂന്നാറിന് പോകുന്നു. എ വീക്ക്. നമ്മുക്ക് എന്ജോയ് ചെയ്തു തിരിച്ചു വരാം. അത്രക്ക് ആഗ്രഹിച്ചു പോയി നിന്നെ.. “
കുറച്ചു നാൾ മുൻപേ വഴിയിൽ തടഞ്ഞു നിർത്തി അവൻ അവളോട് പറഞ്ഞത് അവൾ ഓർത്തു..
കരണം പൊട്ടും പോലെ ഒരെണ്ണം കൊടുത്തിരുന്നു അന്ന്..
“നിന്റെ വീട്ടിലെ പെണ്ണുങ്ങൾ അങ്ങനെ ആയിരിക്കും.. എന്നാൽ എന്നെ അതിന് കിട്ടില്ല.. “
അന്ന് അവൻ കവിൾ പൊത്തിപിടിച്ചു ചിരിച്ചു..
“ഇഷ്ടമായി.. അപ്പോൾ നിനക്ക് ഇഷ്ടമല്ല.. എന്നാൽ നോക്കിക്കോ.. നിന്റെ കഴുത്തിൽ താലി കെട്ടുന്നത് ഞാൻ ആയിരിക്കും.. അനുഭവിപ്പിക്കും നിന്നെ…”
ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.
“മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”
എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.
ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം
thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?
Nice story
ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??
അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..
വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??
Fbyil kandirinnu
Appo puthiyoradhyam thundangi alle….un style innum unne vittu pokale….
Twist enthayalum undakumallo kathirikkunnu
❤
Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️
❤
കിടു
ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം
Vanoolle
Super,,, very Excited ?? eni nayakante varavann
ഗംഭീര തുടക്കം
നായികയെ പെരുതിഷ്ടയി ?
നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?
നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…??????