ശിവാത്മിക [മാലാഖയുടെ കാമുകൻ] 2637

“പറ.. എന്ത് വീഡിയോ..? പറ…”

“അക്കാ.. നിങ്ങൾ ചെയ്തത് നിങ്ങൾക്ക് ഓർമയില്ലേ? അയാൾ കാണിച്ച വീഡിയോ അക്കാ ചുരിദാർ ഒക്കെ ഊരി മാറ്റി അയാളെ കെട്ടിപിടിക്കുന്നത് ആയിരുന്നു..”

“വാട്ട്…?????!!!!”

ശിവ ഞെട്ടി തെറിച്ചു പുറകോട്ട് പോയി ഭിത്തിയിൽ ഇടിച്ചു നിന്നു.. കേട്ട കാര്യം വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല..

“യെസ്.. ഇപ്പൊ കുറ്റബോധം തോന്നുന്നു അല്ലെ? അന്ന് അപ്പ എന്നോട് സത്യം ചെയ്യിച്ചതാണ് അക്കയുടെ ഇഷ്ടമാണ്.. അത് മുടക്കരുത് ഈ വിവാഹം നടത്താം എന്നൊക്കെ…
എനിക്ക് ഇപ്പോൾ അക്കയെ ഇഷ്ടമല്ല അക്ക.. യു ആർ സൊ ചീപ്.. സെക്സ് തെറ്റാണെന്നു ഞാൻ പറയില്ല.. പക്ഷെ അതും അവനെപ്പോലെ ഒരു തേർഡ് റേറ്റ് ആളുടെ ഒപ്പം..

അപ്പയുടെ കമ്പനി അവർക്ക് എഴുതികൊടുക്കണം എന്നാണ് ഡിമാൻഡ്.. അറിയുമോ അക്കക്ക്..? എങ്ങനെ അറിയാൻ ആണ്..? കണ്ട ഹോട്ടലിലും ഒക്കെ അവന്റെ ഒപ്പം… വേണ്ട.. പറയുന്നില്ല.. ചെന്ന് കഴുത്തു നീട്ടി കൊടുക്ക്.. ഇന്നത്തോടെ ആ വീടും കമ്പനിയും നമ്മുടേതും അല്ല.. “

വൈഷ്ണവി അത്രയും പറഞ്ഞു പുറത്തേക്ക് മിന്നൽ പോലെ പോയപ്പോൾ ശിവ തരിച്ചു നിന്നു..

പുറത്തേക്ക് പോയ വൈഷ്ണവി തിരിച്ചു വന്നു..

“ഇപ്പോൾ നല്ല പിള്ള ചമഞ്ഞ്‌ ഇതിനി മുടക്കാൻ നോക്കിയാൽ ഒരു കാര്യം ഓർക്കണം അക്കാ.. അപ്പ ഒരു ഹാർട്ട് പേഷ്യന്റ് ആണ്…അന്ന് ആ വീഡിയോ കണ്ടപ്പോൾ മയങ്ങി വീണ അപ്പയെ ഞാൻ ആണ് കൊണ്ടുപോയത്.. “

അടുത്ത ഞെട്ടൽ.. ശിവക്ക് ബോധം മറയുന്നത് പോലെ തോന്നി..

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.