അയാൾ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി..
“അപ്പാ..?”
അയാൾ എന്താണ് പറഞ്ഞത് എന്നറിയാൻ അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി..
അപ്പോഴേക്കും പെണ്ണിനെ ആനയിച്ചു കൊണ്ടുപോകാൻ സ്ത്രീകൾ എത്തി..
ഉടനെ അയാൾക്ക് ഒരു ഫോൺ കാൾ വരികയും അയാൾ അവിടെനിന്നും പോവുകയും ചെയ്തപ്പോൾ അവൾ തരിച്ചു നിന്നു..
അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ് അപ്പ.. എന്നാൽ ഇപ്പോൾ പറഞ്ഞത്..? ആർക്ക് ആരെ ഇഷ്ടമായിരുന്നു എന്ന്..?
അവൾക്ക് ഒന്നും മനസിലായില്ല..
“ശിവ..? എന്താ ആലോചിക്കണെ.? വന്നേ മുഹൂർത്തം തെറ്റും..”
അവളെ അവർ കയ്യിൽ താലവും എടുത്തു മണ്ഡപത്തിലേക്ക് ആനയിച്ചു. അവൾക്ക് എന്താ ചെയ്യേണ്ടത് എന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥ ആയി..
അവൾ കണ്ണുകൾ ചുറ്റിനും ഓടിച്ചു.. ഇല്ല അപ്പയെ കാണാൻ ഇല്ല.. എന്തും തുറന്നു പറയുന്ന അപ്പ എന്തെങ്കിലും ഉണ്ടെങ്കിൽ അവളോട് പറയാതിരുന്നത് എന്താണെന്ന് അവൾക്ക് ആലോചിച്ചിട്ട് പിടി കിട്ടിയില്ല..
അപ്പയുടെ ഫ്രണ്ടിന്റെ മകൻ ആയതുകൊണ്ട് ആണ് എന്ന് അപ്പ അന്ന് ഒരാളോട് പറയുന്നത് കേട്ടതാണല്ലോ..?
മണ്ഡപത്തിൽ എത്തി.. അവൾക്ക് കാലുകൾ തളർന്നു പോകുന്നുണ്ടായിരുന്നു.. വീണുപോകുമോ എന്നവൾ ഭയന്നു..
“അക്കാ..? എന്താ സുഖമില്ലേ..?”
വൈഷ്ണവി അവളുടെ കൈ പിടിച്ചു അവളോട് തിരക്കി.. ശിവ വേഗം താലം ഒരു ആന്റിയുടെ കയ്യിൽ കൊടുത്തു.. അതിന് ശേഷം അവൾ വേഗം വൈഷ്ണവിയെ വിളിച്ചു റസ്റ്റ് റൂമിലേക്ക് നടന്നു..
ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.
“മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”
എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.
ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം
thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?
Nice story
ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??
അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..
വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??
Fbyil kandirinnu
Appo puthiyoradhyam thundangi alle….un style innum unne vittu pokale….
Twist enthayalum undakumallo kathirikkunnu
❤
Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️
❤
കിടു
ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം
Vanoolle
Super,,, very Excited ?? eni nayakante varavann
ഗംഭീര തുടക്കം
നായികയെ പെരുതിഷ്ടയി ?
നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?
നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…??????