ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

എല്ലാം പോട്ടെ ഞാൻ അവളുടെ അമ്മയുടെ സ്ഥാനത് അല്ലെ? അവൾക്ക് എങ്കിലും ഒന്ന് പറയാമായിരുന്നു എന്നോട്…അല്ലെ..?”

ശിവ ചോദിച്ചതിന് മറുപടി അവളുടെ അപ്പക്കോ വൈഷ്ണവിക്കോ ഇല്ലായിരുന്നു…

“ഭക്ഷണം വേസ്റ്റ് ആക്കരുത്…ആർക്കെങ്കിലും കൊടുക്കണം…”

അവൾ തിരിഞ്ഞു എവെന്റ് മാനേജരോട് പറഞ്ഞു പുറത്തേക്ക് നടന്നു.

“മോളെ..? നീ എവിടേക്കാണ്..?”

അപ്പ ഓടിവന്നു. ഒപ്പം വൈഷ്ണവിയും..

“ഞാൻ ഇല്ല അപ്പാ.. എന്നെ ഒഴിവാക്കാൻ അല്ലെ നോക്കിയത്. മകൾ പിഴച്ചു പോയി കണ്ടവന്റെ ഒപ്പം കാമം തീർക്കാൻ ഹോട്ടലുകളിൽ കയറി നടക്കുകയാണ് എന്ന് വിശ്വസിച്ചില്ലേ? അങ്ങനെ തന്നെ മതി..”

അതും പറഞ്ഞു അവൾ ഗേറ്റ് കടന്നു മുൻപോട്ട് നടന്നപ്പോൾ ആൾകൂട്ടം മൂകർ ആയി അത് നോക്കി നിന്നു.

വൈഷ്ണവി അവളുടെ പുറകെ പോകാൻ ശ്രമിച്ചപ്പോൾ ആണ് അപ്പ തളർന്നു ഒരു കസേരയിലേക്ക് ഇരുന്നത് അവൾ കണ്ടത്..

അയാൾ നെഞ്ച് പൊത്തി പിടിച്ചപ്പോൾ അവൾ വേഗം പോക്കറ്റിൽ നിന്നും ഒരു ഗുളിക എടുത്തു വായിൽ വച്ച് കൊടുത്തു..

“അപ്പാ.. നമ്മൾ തെറ്റുകാർ തന്നെയാണ്.. അക്കാ നേരെ വീട്ടിലേക്ക് ആകും പോയിട്ടുണ്ടാവുക.. വിവാഹ വേഷത്തിൽ അക്ക എവിടെ പോകാൻ ആണ്.. അക്കയുടെ കയ്യിൽ പേഴ്‌സ് പോലും ഇല്ല..”

അവൾ അയാളെ സമാധാനിപ്പിച്ചു.. ബന്ധുക്കൾ അടുത്ത് വന്നു കുറ്റം പറയാൻ അവൾ സമ്മതിച്ചില്ല.. പക്ഷെ കേസ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗൗരിശങ്കർ അവളെ വെറുതെ വിടില്ല എന്ന് അവൾക്കും അപ്പക്കും ഉറപ്പായിരുന്നു..

എന്തുവേണം എന്നുള്ളത് അവൾ വീട്ടിൽ എത്തുമ്പോൾ സംസാരിക്കാം എന്ന് അവർ ഉറപ്പിച്ചു..

***

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.