“മോനെ പ്ലീസ്.. വേണ്ട.. എന്റെ കുട്ടിയുടെ മാനം കളയരുത്.. എന്തും തരാം…”
അവളുടെ അപ്പ ഓടിവന്നു ഗൗരിയുടെ കാലിൽ വീഴാൻ ഒരുങ്ങി..
എന്നാൽ ഒരു കൈ അയാളെ പിടിച്ചു നിർത്തി.. അയാൾ നോക്കി.
ശിവ..
“അപ്പ മാറി നിൽക്ക്..”
അവൾ മെല്ലെ പറഞ്ഞു..
“മോളെ ഞാൻ…”
“മാറി നിൽക്കാൻ അല്ലെ അപ്പ പറഞ്ഞത്…???”
അവളുടെ അലർച്ച കേട്ട് അയാൾ ഞെട്ടി.. ഗൗരിയുടെ മുഖത്തു വിയർപ്പുതുള്ളികൾ പൊതിഞ്ഞു..
അവൾ ചെന്ന് ഗൗരിയുടെ മുൻപിൽ നിന്നു..
“കാണിക്ക്…”
അവൾ കൈകെട്ടി നിന്നു.
“എ.. ഞാൻ.. എല്ലാവരെയും കാണിച്ചു കൊടുക്കും.. നിന്റെ മാനം പോകും.. എല്ലാം ഞാൻ ക്ഷമിച്ചു.. നല്ല കുട്ടി ആയി അവിടെ ഇരിക്ക്. കമ്പനി വേണ്ട.. എല്ലാം നിന്റെ പേർക്ക് തന്നെ മതി..വിവാഹം നടക്കണം…”
ഗൗരി അനുനായത്തിന് ശ്രമിച്ചപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അവന്റെ അടി പതറിയിരിക്കുന്നു..
“വേണ്ട.. ഞാൻ നിന്റെയൊപ്പം വന്നു ഹോട്ടലിൽ കിടന്നു എന്നല്ലേ പറഞ്ഞത്..? വീഡിയോ തെളിവായി നീ എന്റെ അപ്പയെയും സഹോദരിയെയും കാണിച്ചു.. എന്നിട്ട് കുറുക്കന്റെ ബുദ്ധിയോടെ എന്റെ സമ്മതം പോലും ഇല്ലാതെ കച്ചവടം ഉറപ്പിച്ചു.. അല്ലെ..?
ഞാൻ എന്റെ അപ്പക്ക് കൊടുത്ത വാക്ക് കൊണ്ടാണ് ഈ വിവാഹത്തിന് എതിര് പറയാതെ ഇരുന്നത്.. ഭാഗ്യത്തിന് ഇന്ന് ഞാൻ എല്ലാം അറിഞ്ഞു.. എല്ലാവരും എന്നെ ചതിക്കുകയാണ് ഉണ്ടായത്.. അതിൽ എന്റെ അപ്പയും സഹോദരിയും ഉണ്ട്…വിശ്വാസം പോലുമില്ല എന്നെ..”
അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറി…
“മോളെ…”
ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.
“മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”
എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.
ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം
thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?
Nice story
ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??
അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..
വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??
Fbyil kandirinnu
Appo puthiyoradhyam thundangi alle….un style innum unne vittu pokale….
Twist enthayalum undakumallo kathirikkunnu
❤
Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️
❤
കിടു
ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം
Vanoolle
Super,,, very Excited ?? eni nayakante varavann
ഗംഭീര തുടക്കം
നായികയെ പെരുതിഷ്ടയി ?
നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?
നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…??????