ക്ലാസ് തുടങ്ങി അരമണിയ്ക്കൂറോളം കഴിഞ്ഞപ്പോൾ പുറകിലെ ബെഞ്ചിൽ നിന്നും ചില അപശബ്ദങ്ങൾ ഉയർന്നു തുടങ്ങി.
പിന്നെക്കണ്ടത് നാലു സ്റ്റുഡന്റസ് – ആരാണെന്നു മനസ്സിലായില്ലയെന്നു പറയല്ലേ – ചില സുപ്രധാന ശരീര ഭാഗങ്ങൾ (മുമ്പിലും പിറകിലും) പൊത്തിപ്പിടിച്ചുകൊണ്ടു ക്‌ളാസ്സിനു വെളിയിലേക്കു ഓടുന്നതാണ്.
കാര്യം മനസ്സിലായ പുറകിലത്തെ ബെഞ്ചുകാരെല്ലാം ചിരിതുടങ്ങി. ഞങ്ങൾ ഇന്നസെന്റ് ചേട്ടനെ പോലെ അറിഞ്ഞാലും അറിയാത്ത ഭാവത്തിൽ ആക്ട് ചെയ്യാൻ തുടങ്ങി.
മിസ് ചോദിച്ചു “എന്താ എന്ത് പറ്റി, എന്തിനാ അവർ ഓടുന്നത്?”
“അവർ ___)ൻ പോകുന്നതാ മിസ്സെ” എന്ന് പുറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു. ക്ലാസ്സിൽ കൂട്ട ചിരിയായി.
ക്‌ളാസ് കഴിഞ്ഞപ്പോൾ മിസ്സിന്റെ പുറകെ പോയി ഞാൻ കാര്യങ്ങൾ പറഞ്ഞു സോറി പറഞ്ഞു.
മിസ് ഒരു കള്ളച്ചിരിയോടെ എന്റെ കവിളിൽ ഒരു തട്ടു തട്ടി ഇനിയും ഇതാവർത്തിക്കരുതെന്നു മാത്രമേ പറഞ്ഞുള്ളൂ. ആ പണി കിട്ടിയവർ മിസ്സിനെ അല്പം കമന്റ് അടിയ്ക്കുമായിരുന്നു, അതുകൊണ്ടാണോ എന്തോ ആ പണി മിസ്സിനിഷ്ടപ്പെട്ടെന്നു മനസ്സിലായി.
എന്തായാലും അന്ന് ഓടിയവർ പിന്നെ രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ് ക്ലാസ്സിൽ വന്നത്. കാട്ടുതീറ്റി നിർത്തി നല്ല പയ്യൻമ്മാരായ അവർ പിന്നീട് ക്ലാസ്സിലെ മിഡിൽ ബെഞ്ചുകളിലേയ്ക്ക് താമസവും മാറ്റി.
ആ പണി കൊടുത്തതു ഞാനാണെന്നു ഇന്നും ആർക്കും അറിയില്ല (നാളെ മുതൽ നിങ്ങൾക്കറിയാം – ആരോടും പറയേണ്ട, കേട്ടോ).
NB –
ആ കലാപരിപാടി നടത്തിക്കൊണ്ടിരുന്ന കക്ഷി പാവപ്പെട്ടവനോ, ഭക്ഷണം കഴിയ്ക്കാൻ കഴിവില്ലാത്തവനോ അല്ല കേട്ടോ. ഒരുവിധം നല്ല സാമ്പത്തിക സ്ഥിതി ഉള്ളവൻ ആയിരുന്നു. ഞങ്ങളുടെ class-ലുള്ള മിക്കവാറും എല്ലാവരും നല്ല സാമ്പത്തികം ഉള്ളവർ ആയിരുന്നു – കച്ചവടം, കൃഷി, വണ്ടി അങ്ങനെ.
😀 😀 😀 😀 Ha Ha
Thank you 🙂
??നന്നായിരുന്നു…
nandi – veendum varika
Mattu kadhakal koodi vaayichu abhipraayichoode 😀
എനിക്ക് ഇങ്ങനെയുള്ള അനുഭവമില്ല. പക്ഷേ പണ്ട് ബോയ്സ്സിനു മാത്രമുള്ള ക്ലാസ്സുകളിൽ പഠിക്കുമ്പോൾ, ക്ലാസ്സിലെ വികൃതിപിള്ളേർ രണ്ട് രൂപേടെ പാക്കറ്റ് അച്ചാറിലും, ഡയറി മിൽക്ക് ilum മറ്റും മണ്ണ് കലർത്തിയിട്ട് ബാക്കിയുള്ള ബോയ്സിനെ പ്രാങ്ക് ചെയ്യുമായിരുന്നു.. ഈയുള്ളവനും അതിന്റെ ഇരയായിരുന്നു ?
Anganathe chila janmangal 😀
they deserve such treatments 🙂
??
🙂
College il പോകാത്തത് കൊണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നും ഇല്ല…sad
Athu nannaayi
Pani koduthu maduthu pokum
????
എന്നാലും എന്റെ സന്തോഷേ.. ഇത് ഇച്ചിരി കൂടിപ്പോയി ????.. ഞങ്ങൾ സെക്കന്റ് ലാസ്റ്റ് ബെഞ്ചേഴ്‌സ് ചെയ്തിരുന്നത് വേറെയാ. ഡിഗ്രി 1 ഇയർ പഠിക്കുമ്പോ.. ഒരു ഒരുമാസം ഒക്കെ കഴിഞ്ഞു കാണും.. പെൺപിള്ളേരുമായി നല്ല കമ്പനി ആയേപ്പിന്നെ ഞങ്ങളുടെ ലഞ്ച് ബോക്സ് പെണ്പിള്ളേരുടെ കൈയിൽ കൊടുത്തുവിടും വെള്ളിയാഴ്ച… തിങ്കൾ വരുമ്പോൾ അവർ കൊണ്ട് വരും ഞങ്ങൾ ക്കുള്ള ഫുഡ്.. എന്താ കാര്യം… സൺഡേ spl… തിങ്കളാഴ്ച കൊണ്ടുവരാൻ…. മൂന്ന് കൊല്ലം അങ്ങനെ പോയി. അതൊക്കെ ഒരു കാലം…
test
എന്താ ചെയ്ക എന്റെ പൊന്നു ജോർജ് മത്തായീ ചിലര് ചോദിച്ചു – ചോദിച്ചു – ചോദിച്ചു പണി വാങ്ങും.
വന്നു ചാടുന്നവർക്ക് – ചോദിക്കുന്നവർക്കു കൊടുത്തില്ലെങ്കിൽ പാവം കർത്താവ് പൊറുക്കില്ലെന്നെ.
പഠിയ്ക്കുന്പോൾ അത്രയ്ക്ക് സ്ത്രീജനങ്ങൾ ഒന്നും ക്ലോസ് സുഹൃത്തുക്കൾ ഇല്ലായിരുന്നു.
എനിക്ക് ചോറും ചമ്മന്തിയും ഇളയടയും ഉരുളിയെപ്പരത്തിയും ഒക്കെയായിരുന്നു ലഞ്ചിന് ഇഷ്ടം. സാമ്പാർ എന്നും ഫേവ് ആയിരുന്നുവെങ്കിലും ലഞ്ച് കൊണ്ടുപോയിരുന്നില്ല.
പിന്നെ അടിയന് ഷെറിങ് ഒന്നും ചെയ്തു ശീലം ഇല്ല. ??
അടിപൊളി സാനം സന്തോഷ് ജി. നിങ്ങൾ ആള് കൊള്ളാലോ …?
ithokke enthonnu?
nammalokke athukkum mele 😀
അമ്പോ കിടിലോസ്‌കി സാനം.??
hi hi
njaan bhayankara sambhavam aarunnenne — 😀
പ്രതികാരം അത് വീട്ടാനുള്ളതാണ് ?
theerchayaayum – illel urakkam varilla 😀
സന്തോഷ് ജി.. ?
ഇങ്ങള് ഒരു പുലി ആയിരുന്നു ല്ലേ.. ??
വെറും പുലി അല്ല സിംഹം ?
puppuli – 3 4 pulikal undaayirunnu. pinne ellaathineyum kaattil vittu
puppuli – prathikaaram vayattiloodeyum ennu kandu pidichathu njaanaanu he
സന്തോഷേട്ടാ author access കിട്ടാൻ എന്താ വഴി
5 kadhakal publish cheythittundenkil admin nu mail ayaykkanam.
info@kadhakal.com
publishing@kadhakal.com
randu moonnu follow up okke cheyyendi varum ketto 😀
ഇന്ന് തന്നെ അയക്കാം.
Thanks❤
pls go ahead, all the best
ayahco kuttee?