ഇടക്ക് ഓരോ ട്രിപ്പ് പോകുമായിരുന്നു..
അങ്ങനെ ഒരിക്കൽ ഞാൻ ബൈക്കും എടുത്ത് അല്പം ദൂരെ ഒരു മലമുകളിൽ പോയി.
അവിടെ കാട്ടിൽ ഒരു സ്പോർട്സ് കാർ ഉണ്ടായിരുന്നു.. മഞ്ഞ നിറമുള്ള ഒരു പോർഷേ കാർ..
നല്ല ഒരു വണ്ടി. ഞാൻ അതിന്റെ ഭംഗി ഒക്കെ നോക്കി നിന്നു കുറെ നേരം..
കുറച്ചു കഴിഞ്ഞ് ഞാൻ ബൈക്ക് മാറ്റി ഇട്ടു ഒരു മരത്തണലിൽ ഇരുന്നു വായിക്കാൻ തുടങ്ങി..
അല്പം കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ ഒന്ന് മയങ്ങി..
ശക്തിയിൽ ഉള്ള ഒരു ചിറകടി ശബ്ദം കേട്ടിട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നത്..
കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച.. ”
അവൾ അത് പറഞ്ഞു ഒന്ന് നിർത്തി..
“ഒരു സുന്ദരി പെണ്ണ്. സുന്ദരി എന്ന് പറഞ്ഞാൽ ദേവത പോലെ.. അതും കറുത്ത ചിറകും.. ശരിക്കും ഞാൻ സ്വപ്നം കണ്ടതാണോ എന്നറിയില്ല അക്കാ.. ഒരു മോഡേൺ സുന്ദരി..
ചിറകുകൾ മടക്കി അവൾ ആ കാറിൽ കയറി അത് ഓടിച്ചു പോയി. അവൾ എന്നെ കണ്ടിരുന്നില്ല..”
“വാട്ട്..?”
വൈഷ്ണവി സത്യത്തിൽ ചിരിയോടെ ആണ് അത് ചോദിച്ചത്..
“യെസ് അക്കാ.. ഞാൻ ആകെ ഭയന്നു പോയി…
ഞാൻ അവിടെ ഇരുന്നു..
എന്നാൽ പിന്നെ കുറെ നേരം ഇരുന്ന് ആലോചിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി..
അതുപോലെ ആകണം എന്ന് തോന്നി.. അതുപോലെ മോഡേൺ ആയി നല്ല സ്പോർട്സ് കാറുകൾ ഓടിച്ചു നടക്കാൻ തോന്നി..
അപ്പോഴാണ് ഇവർ ബിസിനസ് ഐഡിയകൾ പറഞ്ഞു തന്നത്..
കറുത്ത ചിറക് എന്നാൽ ഡാർക്ക് എയ്ഞ്ചൽ അല്ലെ..
കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത ഭാഗങ്ങൾ വൈകിപ്പിക്കാതെ തരണേ കാത്തിരിക്കുന്നു
❤️❤️❤️
Waiting
Ok
മാഷേ.. നിങ്ങളുടെ കഥകളിൽ ഒരു മാന്ത്രികൻ ഒളിച്ചിരിപ്പുണ്ട്.. ഞങ്ങളേപ്പോലുള്ള വായനക്കാരെ കഥയുടെ മാന്ത്രിക ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന അദൃശ്യനായ മാന്ത്രികൻ.. നിങ്ങളുടെ കഥകൾ എല്ലാംതന്നെ ഇഷ്ടാമാണെങ്കിലും നിയോഗം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഫിക്ഷൻ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും നിയോഗം തന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്…
ഹായ്
Mk യുടെ സ്റ്റോറി ആണ്.
നായകനും നായികയും bank ൽ work ചെയ്യുന്നു. അവിടെ വെച്ചു പരിചയപ്പെടുന്നു. നായകൻ ഇഷ്ടമാണെന്ന് പറയുന്നു. നായിക ഇഷ്ട്ടം അല്ലെന്നു പറയുന്നു…. ഇങ്ങനെ തുടങ്ങുന്ന കഥ.
അറിയാമോ Gooys…
ഒരിക്കൽ ഞാൻ ഈ പറഞ്ഞ കഥ വായിച്ചിട്ടുണ്ട്. കഥയുടെ പേര് ഓർമ്മയില്ല.
ഈ പറഞ്ഞ കഥയുടെ പേര് പറഞ്ഞു തരാമോ
ഹായ് ഞാൻ ഒരു കഥയുടെ തീം പറയാം ഈ കഥയുടെ പേര് അറിയുമോ
ഒരു വലിയ തറവാട് തറവാട്ടിൽ മുത്തശ്ശൻ മകൻ മകന്റെ 2 ആണ്മക്കൾ മുത്തശ്ശൻ ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്നതും വളരെ കരുകഷ്കാരനുമാണ് ആവിട്ടിലെ എല്ലാർക്കും മുത്തശ്ശൻ അന്ന് അവസാന വാക്ക് ഈ രണ്ട് ആൺമക്കളിൽ ഇളയ ആൾ ബാംഗ്ളൂരോ മറ്റോ പഠിക്കുന്നു ഒരു അടിച്ചു പ്വോളിച്ചു നടക്കുന്നു അറേൻജ് മാരേജ് നോട് താല്പര്യം ഇല്ലാത്ത ആൾ മൂത്ത മകൻ നല്ലവനായ ഉണ്ണി വീട്ടുകാര് പാഞ്ഞുതു അനുസരിച്ചു നടക്കുന്നു മൂത്ത ആൾക്കുവേണ്ടി പെണ്ണ് കാണാൻ മുത്തശ്നും അച്ഛനും മൂത്ത മകനും പോകുന്നു. വഴിക്ക് വച്ചു വണ്ടി കേടകുന്നു അതു വഴി വണ്ടിയിൽ വന്ന ഒരു വക്തി അവരെ സഹായിക്കാൻ നോക്കുന്നു ശരിയാകാതെ വരുമ്പോൾ വർഷോപ്പിൽ നിന്ന് ആലെ വിളിച്ചോണ്ട് വരാൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അവർക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു അവിടെ ഒരു മകൾ മാത്രമേ ഉള്ളു ഭാര്യ നേരത്തെ മരിച്ചതാ ആ മകൾ എല്ലാരേം സ്വീകരിക്കുന്നു ആ കുട്ടി പെട്ടന്ന്മ തന്നെ അവരുമായി കൂട്ടാകുന്നു അവർക്കെല്ലാം ആകുട്ടിയെ ഇഷ്ട്ടമാകുന്നു ജാതകത്തിൽ എന്തോ ദോഷം ഉള്ളതുകൊണ്ട് കല്യാണം നടക്കുന്നില്ല എന്നും അതെ പോലുള്ള ജാതകം ഉള്ള ആളെ കിട്ടിയാലേ കല്യാണം നടക്കത്തോളൂ ഉടനെ നടത്തിയില്ലങ്കിൽ ഇനി കല്യാണം നടക്കത്തില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞേക്കുന്നെ. ആകുട്ടിയുടെ ജാതകം നോക്കുമ്പോൾ തന്റെ ഇളയ കൊച്ചുമകന്റെ ജാതകം ആയി ചേർച്ചയുണ്ടെന്നു മനസിലാക്കുന്ന മുത്തശ്ശൻ അവരുടെ കല്യാണം നടത്താൻ തീരുമാനിക്കുന്നു
അത് ഇത്രയും തന്നെ ഉള്ളതെന്നാണ് ഓർമ്മ ?. പേര് അറിയില്ല പക്ഷേ കഥ ഏകദേശം പറഞ്ഞു കഴിഞ്ഞു
?എങ്ങനെ ഇരിക്കുന്നു ???
മിനുകെട്ട് കഥ കമ്പ്ലീറ്റ് അല്ല
ഹായ് എംകെ
പനി എങ്ങിനെയുണ്ട്. Better ആകുന്നുണ്ടോ? ഞാനും down ആണ്. ഇപ്പോൾ രണ്ടാഴ്ചയായി sick leave ആണ്. Strangely enough പനിയൊഴിച്ച് ഫ്ലൂവിൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.
Kivera അവിടെ ഉണ്ടെങ്കിൽ ഇങ്ങോട്ടൊന്ന് വരാൻ പറയണേ. കൈയ്യിൽ ഒരു പച്ച നിറമുള്ള ആ ബോട്ടിലും കരുതാൻ പറയണേ. ?
സ്നേഹപൂർവ്വം
സംഗീത്
കട്ട waiting…….
അരുന്ധതി സ്റ്റോറി എങ്ങനെ വായിക്കാൻ കിട്ടും pls help??
Mail id
jacobijac123@gmail
Arundhati arude story ane
Keep Going