ഒരിക്കലും അവനിൽ നിന്നും കേൾക്കില്ല എന്ന് കരുതിയ ഒരു കാര്യം..
പക്ഷെ കേട്ട സമയം..
അവൾക്ക് എന്താണ് പറയേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായി..
“അടുക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല.. അപ്പോഴാണ് നീ അവളുടെ ഒപ്പം പോയതും. ആ മെസ്സേജ് കൂടെ കണ്ടപ്പോൾ തകർന്നു പോയിരുന്നു.. ”
അവൾ തല താഴ്ത്തി അത് കേട്ടപ്പോൾ…
“അന്ന് ഇറങ്ങി നടന്നു.. ഏതോ ബസിൽ കയറി.. അന്ന് കണ്ട ഹോട്ടൽ ഇല്ലേ..? അവിടെ എത്തി ആൽത്തറയിൽ കിടന്നു.. രാവിലെ ഒരു ബഹളം കേട്ടാണ് ഞാൻ ഉണർന്നത്..”
അവൻ അത് പറഞ്ഞപ്പോൾ അവൾ ആകാംഷയോടെ അവനെ നോക്കി..
‘ഞെട്ടി എണീറ്റപ്പോൾ റോഡിന്റെ അപ്പുറം ആകെ ബഹളം ആയിരുന്നു..
ആളുകൾ കൂടി നില്കുന്നു.. കരച്ചിലും ബഹളവും..
ആളുകളുടെ ഇടയിൽ കൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച കരൾ അലിയിക്കുന്നത് ആയിരുന്നു..
ഒരു വൃദ്ധനെ മർദിക്കുന്ന ചില ആളുകൾ..
അതിൽ ഒരുവൻ രണ്ട് പെൺകുട്ടികളുടെ മുടിക്ക് കുത്തി പിടിച്ചിരിക്കുന്നു..
അടുത്ത് നിന്ന ആളോട് ചോദിച്ചപ്പോൾ ആണ് അവർ നടത്തിക്കൊണ്ടിരുന്ന ഹോട്ടൽ അവിടെയുള്ള ഒരുത്തൻ കുറഞ്ഞ വിലക്ക് ചോദിച്ചതും അവർ വിസമ്മതിച്ചപ്പോൾ ബലമായി ഒഴിവാക്കുകയാണെന്നും അറിഞ്ഞത്…. ”
അവൻ ഒന്ന് നിർത്തി..
“എന്നിട്ട്..?”
വൈഷ്ണവി കണ്ണ് മിഴിച്ചു ചോദിച്ചു..
“അന്ന് എനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ലായിരുന്നു..
ഇടപെട്ടു.. ഒരുത്തനെ അടിച്ചതും എല്ലാവരും എന്റെ നേരെ തിരിഞ്ഞു.. കയ്യിൽ കിട്ടിയത് ഒരു ഇരുമ്പ് കമ്പിയാണ്..
കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത ഭാഗങ്ങൾ വൈകിപ്പിക്കാതെ തരണേ കാത്തിരിക്കുന്നു
❤️❤️❤️
Waiting
Ok
മാഷേ.. നിങ്ങളുടെ കഥകളിൽ ഒരു മാന്ത്രികൻ ഒളിച്ചിരിപ്പുണ്ട്.. ഞങ്ങളേപ്പോലുള്ള വായനക്കാരെ കഥയുടെ മാന്ത്രിക ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന അദൃശ്യനായ മാന്ത്രികൻ.. നിങ്ങളുടെ കഥകൾ എല്ലാംതന്നെ ഇഷ്ടാമാണെങ്കിലും നിയോഗം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഫിക്ഷൻ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും നിയോഗം തന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്…
ഹായ്
Mk യുടെ സ്റ്റോറി ആണ്.
നായകനും നായികയും bank ൽ work ചെയ്യുന്നു. അവിടെ വെച്ചു പരിചയപ്പെടുന്നു. നായകൻ ഇഷ്ടമാണെന്ന് പറയുന്നു. നായിക ഇഷ്ട്ടം അല്ലെന്നു പറയുന്നു…. ഇങ്ങനെ തുടങ്ങുന്ന കഥ.
അറിയാമോ Gooys…
ഒരിക്കൽ ഞാൻ ഈ പറഞ്ഞ കഥ വായിച്ചിട്ടുണ്ട്. കഥയുടെ പേര് ഓർമ്മയില്ല.
ഈ പറഞ്ഞ കഥയുടെ പേര് പറഞ്ഞു തരാമോ
ഹായ് ഞാൻ ഒരു കഥയുടെ തീം പറയാം ഈ കഥയുടെ പേര് അറിയുമോ
ഒരു വലിയ തറവാട് തറവാട്ടിൽ മുത്തശ്ശൻ മകൻ മകന്റെ 2 ആണ്മക്കൾ മുത്തശ്ശൻ ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്നതും വളരെ കരുകഷ്കാരനുമാണ് ആവിട്ടിലെ എല്ലാർക്കും മുത്തശ്ശൻ അന്ന് അവസാന വാക്ക് ഈ രണ്ട് ആൺമക്കളിൽ ഇളയ ആൾ ബാംഗ്ളൂരോ മറ്റോ പഠിക്കുന്നു ഒരു അടിച്ചു പ്വോളിച്ചു നടക്കുന്നു അറേൻജ് മാരേജ് നോട് താല്പര്യം ഇല്ലാത്ത ആൾ മൂത്ത മകൻ നല്ലവനായ ഉണ്ണി വീട്ടുകാര് പാഞ്ഞുതു അനുസരിച്ചു നടക്കുന്നു മൂത്ത ആൾക്കുവേണ്ടി പെണ്ണ് കാണാൻ മുത്തശ്നും അച്ഛനും മൂത്ത മകനും പോകുന്നു. വഴിക്ക് വച്ചു വണ്ടി കേടകുന്നു അതു വഴി വണ്ടിയിൽ വന്ന ഒരു വക്തി അവരെ സഹായിക്കാൻ നോക്കുന്നു ശരിയാകാതെ വരുമ്പോൾ വർഷോപ്പിൽ നിന്ന് ആലെ വിളിച്ചോണ്ട് വരാൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അവർക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു അവിടെ ഒരു മകൾ മാത്രമേ ഉള്ളു ഭാര്യ നേരത്തെ മരിച്ചതാ ആ മകൾ എല്ലാരേം സ്വീകരിക്കുന്നു ആ കുട്ടി പെട്ടന്ന്മ തന്നെ അവരുമായി കൂട്ടാകുന്നു അവർക്കെല്ലാം ആകുട്ടിയെ ഇഷ്ട്ടമാകുന്നു ജാതകത്തിൽ എന്തോ ദോഷം ഉള്ളതുകൊണ്ട് കല്യാണം നടക്കുന്നില്ല എന്നും അതെ പോലുള്ള ജാതകം ഉള്ള ആളെ കിട്ടിയാലേ കല്യാണം നടക്കത്തോളൂ ഉടനെ നടത്തിയില്ലങ്കിൽ ഇനി കല്യാണം നടക്കത്തില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞേക്കുന്നെ. ആകുട്ടിയുടെ ജാതകം നോക്കുമ്പോൾ തന്റെ ഇളയ കൊച്ചുമകന്റെ ജാതകം ആയി ചേർച്ചയുണ്ടെന്നു മനസിലാക്കുന്ന മുത്തശ്ശൻ അവരുടെ കല്യാണം നടത്താൻ തീരുമാനിക്കുന്നു
അത് ഇത്രയും തന്നെ ഉള്ളതെന്നാണ് ഓർമ്മ ?. പേര് അറിയില്ല പക്ഷേ കഥ ഏകദേശം പറഞ്ഞു കഴിഞ്ഞു
?എങ്ങനെ ഇരിക്കുന്നു ???
മിനുകെട്ട് കഥ കമ്പ്ലീറ്റ് അല്ല
ഹായ് എംകെ
പനി എങ്ങിനെയുണ്ട്. Better ആകുന്നുണ്ടോ? ഞാനും down ആണ്. ഇപ്പോൾ രണ്ടാഴ്ചയായി sick leave ആണ്. Strangely enough പനിയൊഴിച്ച് ഫ്ലൂവിൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.
Kivera അവിടെ ഉണ്ടെങ്കിൽ ഇങ്ങോട്ടൊന്ന് വരാൻ പറയണേ. കൈയ്യിൽ ഒരു പച്ച നിറമുള്ള ആ ബോട്ടിലും കരുതാൻ പറയണേ. ?
സ്നേഹപൂർവ്വം
സംഗീത്
കട്ട waiting…….
അരുന്ധതി സ്റ്റോറി എങ്ങനെ വായിക്കാൻ കിട്ടും pls help??
Mail id
jacobijac123@gmail
Arundhati arude story ane
Keep Going