വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1257

“അഡ്മിൻ അല്ലായിരുന്നോ മിഡിൽ ഈസ്റ്റിൽ..?

എന്റെ കമ്പനിയിൽ ഞാൻ നിന്നെ ഇൻചാർജ് ആക്കാം..

ബട്ട്‌ യു ഷുഡ് ലിവ് ഹിയർ.. ഇവിടെ താമസിക്കണം..? മനസ്സിലായോ..?”

“അതൊന്നും പറ്റില്ല..”

“ദേൻ ഗോ ടു ഹെൽ.. നിന്നെയൊക്കെ പറഞ്ഞു മനസിലാക്കുന്നതിലും ബേധം വല്ല റയിൽവേ ട്രാക്കിലും തല വച്ചു കൊടുക്കുന്നതാണ്.. ഫക്ക് എവെരിതിങ്..!”

ഭദ്ര ദേഷ്യം വന്നു കസേര തട്ടിമാറ്റി പുറത്തേക്ക് ഇറങ്ങി..

അവളുടെ കയ്യിൽ ഉണ്ടായിരുന്ന എന്തോ ഒന്ന് വലിച്ചെറിഞ്ഞു അവൾ മിറ്റത്ത് പാർക്ക് ചെയ്തിരുന്ന അവളുടെ സ്പോർട്സ് ബൈക്കിൽ കയറി..

കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് ഗേറ്റ് കടന്ന് പാഞ്ഞു പോയപ്പോൾ വൈഷ്ണവി പുറത്തേക്ക് വന്നു.

“ഇവളെന്താ പറയാതെ പോയത്..?”

വിഷ്ണു ഒന്നും മിണ്ടിയില്ല..

“വായിൽ പഴം വല്ലതും ആണോ ആവോ കണ്ട തമിഴത്തിമാർ ഒക്കെയാണെങ്കിൽ കോരി എടുത്തു നടക്കാൻ പോലും മടിയില്ല..”

അവൾ പതുക്കെ ദേഷ്യത്തിൽ ആണ്‌ അത് പറഞ്ഞത്..

അത്‌ അവൻ കേൾക്കുകയും ചെയ്തു..

“എന്തേലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം.”

അവൻ ആരോട് എന്നൊന്നും ഇല്ലാതെ പറഞ്ഞു.

“റൂം ഒരുക്കിയിട്ടുണ്ട് മുകളിൽ.. പോയി കിടക്കാം.. പിന്നെ വാടക, അത് പിന്നെ സംസാരിക്കാം..”

അവൾ അത് പറഞ്ഞപ്പോൾ അവർ സംസാരിച്ചത് ഒക്കെ അവൾ കേട്ടു എന്ന് അവന് മനസിലായി..

“മോളോ..?”

അവൻ ഈഗോ മാറ്റി വച്ച് അവളുടെ മുഖത്ത് നോക്കി..

41 Comments

  1. Hi MK Bro

    Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.

    Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!

    “ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.

    “ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.

    “മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
    വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️

    “പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം

    “നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!

    ഒരുപാട് സ്നഹത്തോടെ

    സംഗീത്

  2. Waiting

  3. ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ

    1. സുദർശനൻ

      ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.

      1. Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye

    2. Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind

    3. അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും

  4. വിഷ്ണുപ്രിയ

    നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
    പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ

    1. അർജുൻ റെഡ്ഢി

      അത് ന്യായം……

      But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..

Comments are closed.