ഇവിടെ നിന്നാൽ എന്താ..? അവൾക്ക് കുറെ കമ്പനികൾ ഉണ്ട്. അത് നോക്കിയാൽ പോരെ..?”
“എന്റെ പട്ടി നോക്കും അവളുടെ കമ്പനി..”
അവൻ ദേഷ്യത്തോടെ അവിടെ ഇരുന്നു.
“പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?”
അവൾ അല്പം പുച്ഛത്തോടെയാണ് ചോദിച്ചത്..
മറുപടി ഇല്ലായിരുന്നു..
“ഇവിടെ നിൽക്കാം.. പക്ഷെ..”
അവൻ അത് പറഞ്ഞു ഒന്ന് നിർത്തി..
“പക്ഷെ..?”
“ഞാൻ വാടക കൊടുക്കും..”
“ഫക്ക് ഇറ്റ്..!”
അവൾ അല്പം ഉച്ചത്തിൽ ആണ് അത് പറഞ്ഞത്..
“പിന്നെ ഞാൻ എന്ത് വേണം..?”
അവൻ അവളെ നോക്കി..
ഭദ്ര ചെന്നു അവന്റെ അടുത്ത് ഇരുന്നു..
“വിഷ്ണു ഒരു കാര്യം അറിയണം.. ഈ ഈഗോ കാണിച്ചു കാണിച്ചു അവസാനം അവൾക്ക് വാശി ആയാൽ പിന്നെ അവൾ എങ്ങാനും വേറെ ഒരു കല്യാണം കഴിച്ചാൽ അന്ന് തീരും നിന്റെ ഈ വാശി..”
അവൾ ഉറച്ച സ്വരത്തിൽ ആണ് അത് പറഞ്ഞത്..
“അവൾ വേറെ കെട്ടിയാൽ എനിക്കെന്താ..?”
“അന്ന് മുതൽ നിന്റെ മകൾ നിനക്ക് അന്യ ആയിരിക്കും.
കാരണം കോടതി പതിനെട്ടു വയസു വരെ അമ്മയെ മാത്രമേ നോക്കാൻ ഏൽപ്പിക്കുകയുള്ളു.
മകളുടെ അവകാശം അവൾക്ക് ആയിരിക്കും..
ഇടക്ക് വന്നു കാണാം എന്നല്ലാതെ വിഷ്ണുവിന് വേറെ ഒന്നും പറ്റില്ല..
അല്ലെങ്കിൽ പതിനെട്ടു വയസ് കഴിയണം..”
അവൻ അത്രക്ക് ആലോചിച്ചിട്ടില്ലായിരുന്നു..
അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് അവന് തോന്നി..
“ഞാൻ എന്ത് വേണം..?”
ഈ തവണ അവന്റെ സ്വരം മയത്തിൽ ആയിരുന്നു..
Hi MK Bro
Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.
Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!
“ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.
“ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.
“മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️
“പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം
“നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!
ഒരുപാട് സ്നഹത്തോടെ
സംഗീത്
Waiting
ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ
ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.
Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye
Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind
അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും
നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ
അത് ന്യായം……
But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..