നിങ്ങൾ സംസാരിച്ചിരിക്ക് ഞങ്ങൾ എല്ലാവരെയും ഒന്നു പരിചയപ്പെടട്ടെന്ന് പറഞ്ഞു അച്ഛനും അമ്മയും മുറിക്ക് പുറത്തേക്കിറങ്ങി….
ഞാൻ അവിടെ നിന്നും വല്ലാതെ പരുങ്ങി.എന്റെ പരുങ്ങൽ വൈഗയിൽ ചിരിയുണർത്തി….
” എന്താ മാഷേയൊരു പരുങ്ങൽ….
“ഹേയ് ഒന്നുമില്ല….”
“എന്തിനാണ് മാഷേ ..ഇത്രയും ബലം പിടുത്തം.. ഇനിയെങ്കിലും തുറന്നൊന്ന് സമ്മതിച്ചൂടെ….”
“എന്നത്…..”
“എനിക്കായിട്ടാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന്..” പൊട്ടിക്കരയുന്ന വൈഗയെക്കണ്ട് ഞാൻ ശരിക്കും അമ്പരന്നു….
“എത്ർ പ്രാവശ്യം കൊതിച്ചെന്ന് അറിയാമൊ ഒരുവിളിക്കായി..ഇഷ്ടമായിട്ട് തന്നെയാണ് ഹോസ്പിറ്റൽ വെച്ച് അന്നങ്ങനെ പറഞ്ഞത്….”
എന്റെ ഓർമ്മയിൽ അന്നത്തെ സംഭവം ഞൊടിയിടയിൽ മിന്നി മറഞ്ഞു….
Nalloru series nhangalk nashttamayapole…. ? adipoli theme ✌
ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.
❤❤??
?????
♥♥♥
Nice one❤❤❤
നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …
നന്നായിട്ടുണ്ട് ????❤️
ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …
Super
നൈസ്
Sooper bro istayi ❤️❤️❤️
Nice!!!
Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????
????
Adipoli ishttapetti kurachukoodi ezhuthamayirunnu……..
?? Sanu ??
Ishttapettu