വൈഗ ? [സുധി മുട്ടം] 164

“കൂയ് മാഷേ…”

 

ചിരപരിചിതമായവിളി എന്റെ കർണ്ണപുടങ്ങളിൽ പതിച്ചു….

 

പകിട്ടു വേഷത്തിൽ അണിഞ്ഞൊരുങ്ങി രാജകുമാരിയായി എന്റെ വൈഗ നിൽക്കുന്നു.. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബനമഴ പെയ്യിക്കാൻ മനസ്സ് തുടിച്ചത് അടക്കിപ്പിടിച്ചു..

 

ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ മറ്റൊരാളുടെ ഭാര്യയാണ് അവൾ…

 

പഴയതിലും സുന്ദരിയാണ് എന്റെ വൈഗ..

 

“വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ എല്ലാവരും….” വൈഗ ഞങ്ങളെ ക്ഷണിച്ചു….

 

“ഞാൻ തെലുങ്കാനയിൽ ആയിരുന്നു മാഷേ.അവിടെ എന്റെ അച്ഛന്റെ വീട്ടുകാരുടെ അടുത്ത്. അച്ഛന്റെ മരണം അവരെ കൂടുതൽ തളർത്തി.എല്ലാം അറിഞ്ഞ അവർ എന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.. അവരുടെ സഹായത്തോടെ അച്ഛന്റെ മരണത്തിലെ സംശയം പോലീസിൽ പരാതി നൽകാൻ ഇടയാക്കി.അമ്മയുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അവരെന്റെ അച്ഛനെ കൊല്ലുകയായിരുന്നു. ഇപ്പോൾ അവർ ജയിലിലാണ്…”

 

വൈഗയുടെ സംസാരം എന്നെ അമ്പരപ്പിച്ചു..”ഈശ്വരാ ഇങ്ങനെയും അമ്മമാരുണ്ടോ….”

 

16 Comments

  1. Nalloru series nhangalk nashttamayapole…. ? adipoli theme ✌

  2. മാലാഖയെ പ്രണയിച്ചവൻ

    ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.

  3. നിധീഷ്

    ♥♥♥

  4. Nice one❤❤❤

  5. നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …

    നന്നായിട്ടുണ്ട് ????❤️

  6. ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …

  7. നൈസ്

  8. Sooper bro istayi ❤️❤️❤️

  9. Nice!!!

  10. Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????

  11. Adipoli ishttapetti kurachukoodi ezhuthamayirunnu……..

    ?? Sanu ??

    1. Ishttapettu

Comments are closed.