വൈഗ ? [സുധി മുട്ടം] 164

അല്ലെങ്കിലും ഞാനെന്തിനാ അർഹിക്കാത്തത് ആഗ്രഹിക്കുന്നത് ….ഞാൻ സ്വന്തം മനസ്സിനോട് ചോദിച്ചു…

 

തമാശയായിട്ട് അന്നവൾ പറഞ്ഞപ്പോൾ കൂടെ കൂട്ടായിരുന്നില്ലെ…അല്ലെങ്കിൽ തനിക്കായി കാത്തിരിക്കണമെന്ന് പറയാരുന്നില്ലെ….

 

ഒരിക്കൽ കൂടി ആ ക്ഷണക്കത്ത് എന്നിൽ നിന്നും വിറകൊണ്ടു.. കണ്ണുകൾ മൂടപ്പെട്ടു…

 

” ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ…ഓർക്കാൻ കൂടി കഴിയുന്നില്ല….

 

പലവിധ ചിന്തകൾ മനസ്സിനെ മഥിച്ചതിനാൽ നിദ്രയുടെ തലോടൽ ലഭിക്കാതെ നേരം വെളുപ്പിച്ചു….

 

അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം.ഒരിക്കൽ കൂടി കണ്ണുനിറയെ കാണണം..ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒന്നിക്കാമെന്ന് പറയണം…രാവിലെ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു….

 

അച്ഛനെയും അമ്മയെയും കാര്യങ്ങൾ ധരിപ്പിച്ചു വൈഗയുടെ വീട്ടിലേക്ക് ഞങ്ങൾ പുറപ്പെട്ടു.. മനസ്സ് വല്ലാതെ പെരുമ്പറ കൊട്ടുന്നു…..

 

വൈഗയുടെ വീട്ടിലെത്തുമ്പോൾ വീട് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു…..

 

തിരക്കുകൾക്കിടയിൽ എന്റെ കണ്ണുകൾ അലക്ഷ്യമായി പാഞ്ഞു നടന്നു..പ്രതീക്ഷിച്ചയാളെ മാത്രം അവിടെങ്ങും കണ്ടില്ല..ഹൃദയമൊന്ന് വല്ലാണ്ട് തേങ്ങിപ്പോയി….

 

16 Comments

  1. Nalloru series nhangalk nashttamayapole…. ? adipoli theme ✌

  2. മാലാഖയെ പ്രണയിച്ചവൻ

    ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.

  3. നിധീഷ്

    ♥♥♥

  4. Nice one❤❤❤

  5. നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …

    നന്നായിട്ടുണ്ട് ????❤️

  6. ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …

  7. നൈസ്

  8. Sooper bro istayi ❤️❤️❤️

  9. Nice!!!

  10. Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????

  11. Adipoli ishttapetti kurachukoodi ezhuthamayirunnu……..

    ?? Sanu ??

    1. Ishttapettu

Comments are closed.