വിവാഹം വീട്ടിൽ വെച്ച് തന്നെയാണ് അവളുടെ….
വരന്റെ പേരിന്റെ സ്ഥാനത്ത് എനിക്ക് പകരം മറ്റൊരാൾ….
ക്ഷണക്കത്തിന്റെ കൂടെയൊരു എഴുത്തും ഉണ്ടായിരുന്നു…
നിറഞ്ഞൊഴുകിയ മിഴികൾ അക്ഷരങ്ങൾ വായിച്ചു….
“എന്റെ വിവാഹത്തിനു തീർച്ചയായും വരണം.വീട്ടുകാരെയും കൂടെ കൂട്ടണെ..എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മാഷിന്റെ മാതാപിതാക്കളെയാണ് ഞാൻ കാണുന്നത്…
എന്ന് മാഷിന്റെ പ്രിയ സുഹൃത്ത്
വൈഗ
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരെയെപ്പോലെ പായുകയാണ്..ഒരിക്കലെങ്കിലും അവൾക്കെന്നെയൊന്ന് തിരക്കാമായിരുന്നു…ഒരൊറ്റ ഫോൺ കോൾ….
സന്തോഷത്തോടെ അവൾക്കൊരു നല്ല ജീവിതം ആശംസിക്കുമായിരുന്നു….
ഒരിക്കൽ ഞാൻ വൈഗയെക്കുറിച്ച് തിരക്കിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല…..
Nalloru series nhangalk nashttamayapole…. ? adipoli theme
ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി
സ്പീഡ് കുറക്കാമായിരുന്നു.
?????
♥♥♥
Nice one


നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …
നന്നായിട്ടുണ്ട് ????
ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …
Super
നൈസ്
Sooper bro istayi


Nice!!!
Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????
????
Adipoli ishttapetti kurachukoodi ezhuthamayirunnu……..
?? Sanu ??
Ishttapettu