“ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ..എന്നെക്കാൾ നല്ലൊരു പെൺകുട്ടി മാഷിന്റെ ജീവിതസഖിയായി വരും.ഞാനും പ്രാർത്ഥിക്കാം….”
കൂട്ടുകാരിയുടെ വീട്ടിലാണ് അവൾ താമസിച്ചത്.പരസ്പരം ഫോൺ നമ്പർ ഉള്ളതിനാൽ ഇടക്കിടെ വിളിക്കും ഞങ്ങൾ തമ്മിൽ..ഇഷ്ടമാണെന്ന് ഒരിക്കലും ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞട്ടില്ല…
അവളുടെ അമ്മ അവളെ കൊല്ലുമെന്ന് ഉറപ്പുള്ളതിനാൽ കേരളത്തിനു വെളിയിലേക്ക് വൈഗ പോയി.പിന്നെ ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റുമില്ലായിരുന്നു….
വീട്ടിൽ കല്യാണത്തിനു ഒരുപാട് നിർബന്ധിച്ചെങ്കിലും വൈഗയെന്റെ മനസ്സിൽ വേരുറപ്പിച്ചതിനാൽ അതിനൊന്നും എനിക്ക് കഴിയില്ലായിരുന്നു…..
അഞ്ചുവർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു. വൈഗ എന്റെ മനസ്സിൽ മാാത്രമൊരു വിങ്ങലായി നിറഞ്ഞു നിന്നു….
അന്നൊരു ദിവസം വളരെ അപ്രതീക്ഷിതമായി പോസ്റ്റുമാൻ രജിസ്റ്റേഡ്മായി എന്നെ തേടിയെത്തിയത്.ആവേശപൂർവ്വം അത് പൊട്ടിച്ചു വായിച്ച ഞാൻ അമ്പരന്നു പോയി….
“വൈഗയുടെ വിവാഹക്ഷണക്കത്ത്..”
അണുവിസ്ഫോടനമായി ഞാൻ പൊട്ടിത്തെറിച്ചു….ഇത്രയും നാളത്തെ കാത്തിരിപ്പിനു അർത്ഥമില്ലാതായിരിക്കുന്നു..ജീവിതം ശൂന്യമായതു പോലെ….
Nalloru series nhangalk nashttamayapole…. ? adipoli theme ✌
ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.
❤❤??
?????
♥♥♥
Nice one❤❤❤
നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …
നന്നായിട്ടുണ്ട് ????❤️
ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …
Super
നൈസ്
Sooper bro istayi ❤️❤️❤️
Nice!!!
Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????
????
Adipoli ishttapetti kurachukoodi ezhuthamayirunnu……..
?? Sanu ??
Ishttapettu