വൈഗ ? [സുധി മുട്ടം] 164

 

പറഞ്ഞു തീരുമ്പഴേക്കും വൈഗ വിങ്ങിപ്പൊട്ടി കരഞ്ഞു..”പാവം..” ഞാനെന്താണു പറയണ്ടത്…..

 

പോലീസുകാർ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു പോയി..ഹോസ്പിറ്റലിൽ നിന്ന് അവരെ വിളിച്ചു വിവരം അറിയിച്ചിരുന്നു.കേസിന്റെ ബലത്തിനു രണ്ടു ദിവസം കൂടി അവിടെ കിടന്നു..നിഴൽ പോലെ വൈഗയും കൂടെ ഉണ്ടായിരുന്നു….

 

അവൾ കൂടെയുള്ളതിനാൽ ദിവസം രണ്ടു കഴിഞ്ഞത് പെട്ടന്നായിരുന്നു.വീട്ടുകാരെ ഭയപ്പെടുത്തണ്ടെന്ന് കരുതി ഒന്നും അറിയിച്ചില്ല.ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിരുന്നു…

 

“ചുമ്മാതെങ്കിലും ഒന്നു വിളിച്ചു കൂടെ….”

ഡിസ്ചാർജ് ദിവസം രാവിലെ വൈഗ ചോദിച്ചു…

 

“ന്തിനാ…”

 

“കൂടെ വരാൻ.. എന്റെ മാനവും ജീവനും രക്ഷിച്ചയാളല്ലെ….”

 

ഞാൻ ഒന്നും മിണ്ടാതിരുന്നു…

16 Comments

  1. Nalloru series nhangalk nashttamayapole…. ? adipoli theme ✌

  2. മാലാഖയെ പ്രണയിച്ചവൻ

    ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.

  3. നിധീഷ്

    ♥♥♥

  4. Nice one❤❤❤

  5. നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …

    നന്നായിട്ടുണ്ട് ????❤️

  6. ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …

  7. നൈസ്

  8. Sooper bro istayi ❤️❤️❤️

  9. Nice!!!

  10. Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????

  11. Adipoli ishttapetti kurachukoodi ezhuthamayirunnu……..

    ?? Sanu ??

    1. Ishttapettu

Comments are closed.