“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരി….”
ആംഗ്യഭാഷയിൽ ഞാൻ പറഞ്ഞത് പോലെ അവളും പറഞ്ഞു…
“അതൊക്കെ കല്യാണം കഴിഞ്ഞു മതീട്ടാ….”
നുണക്കുഴി പുഞ്ചിരിയോടൊപ്പം അവളുടെ കണ്ണിൽ വിരിഞ്ഞ കുഞ്ഞു നക്ഷത്രത്തിളക്കവും ഞാൻ വ്യക്തമായി കണ്ടു…
നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണത്തിളക്കം ലഭിച്ചതോടെ എന്റെ മനസ്സും ശാന്തമായി…..
(അവസാനിച്ചു)
A Story by സുധീ മുട്ടം
Nalloru series nhangalk nashttamayapole…. ? adipoli theme ✌
ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.
❤❤??
?????
♥♥♥
Nice one❤❤❤
നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …
നന്നായിട്ടുണ്ട് ????❤️
ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …
Super
നൈസ്
Sooper bro istayi ❤️❤️❤️
Nice!!!
Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????
????
Adipoli ishttapetti kurachukoodi ezhuthamayirunnu……..
?? Sanu ??
Ishttapettu