വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

അതോടൊപ്പം വഴിപിഴച്ചവൾ എന്ന ചീത്തപേരും എനിക്ക് ചാർത്തി കിട്ടി.

അസുഖം വളരെ കൂടിയതിനാൽ അച്ഛനെ രക്ഷിക്കാൻ സാധിച്ചില്ല.

അങ്ങനെ ഞാനും അനുജത്തിയും വീണ്ടും അനാഥരായി.

വീണ്ടും ഞങ്ങൾക്ക്‌ പുറകെ കൂടിയ ചെന്നായ കൂട്ടം മഷിയുണങ്ങാത്ത പച്ചനോട്ടുമായി അവർ എനിക്ക് വീണ്ടും വിലയിട്ടു.

എന്റെ അയൽവാസികളായ സ്ത്രീകൾ എന്നെ ശാപവാക്കുകൾ കൊണ്ടും കുത്തുവാക്കുകൾ കൊണ്ടും നോവിപ്പിച്ചു കൊണ്ടിരുന്നു.

ഓ ആ നശിച്ചവൾ എത്തി.

ഇവളുമാരെ പോലുള്ള അവളുമാര് ഉള്ളതുകൊണ്ട നാട്ടിലെ ആമ്പിള്ളേർ വഴിതെറ്റുന്നത്.

അവർ എന്നെ പിന്നെയും കുത്തി നോവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

മൂത്തവൾ തന്തയെ കൊന്ന് വഴിപിഴച്ചു ഇനി ഇളയവൾ അവൾ എങ്ങനെ ആണോ എന്തോ.

മറ്റുള്ളവരുടെ ശാപവാക്കുകൾ എന്നെ വീണ്ടും വേട്ടയാടിരുന്നു.

ഒരു തവണ ആത്മഹത്യയെക്കുറിച്ചും ഞാൻ ചിന്തിച്ചു.

പക്ഷെ എട്ടുംപൊട്ടും മാറാത്ത അനിയത്തിയെ ഒറ്റയ്ക്ക് ഈ ചെന്നായ കുട്ടത്തിന് എറിഞ്ഞ് കൊടുക്കാൻ എനിക്ക് മനസ് വന്നില്ല.

മറ്റുള്ളവരുടെ ശാപവാക്കുകളും ശല്യപ്പെടുത്തലുകളും കൊണ്ട് ഞാൻ പൊറുതി മുട്ടി.

അതുകൊണ്ട് അവിടെ നിന്ന് മറ്റൊരു ഇടത്തേക്ക് താമസം മാറാൻ ഞാൻ തീരുമാനിച്ചു.

പക്ഷേ ഇവിടെയും ആ ചെന്നായക്കൂട്ടം എന്നെ പിന്തുടർന്നു.

ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടി ഞാൻ പല ജോലികളും ചെയ്യാൻ ശ്രമിച്ചു.

പക്ഷെ എന്നെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞത്തോടെ ചിലർ എന്നെ ആ ജോലിയിൽ നിന്ന് പുറത്താക്കി.

മറ്റുചിലർ അവരുടെ കിടപ്പറയിലെക്ക്‌ ക്ഷണവുമായി വീണ്ടും എന്റെ അടുത്തേക്ക് എത്തി.

ഒടുവിൽ ജോലി ഇല്ലാത്ത എന്നെ പട്ടിണി പിടികൂടിയത്തോടെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കും മുമ്പിൽ എനിക്ക് തലകുനിക്കേണ്ടി വന്നു.

അനിയത്തിയുടെ നല്ല ജീവിതം, പട്ടിണിയിൽ നിന്നുള്ള മോചനം ഇവ ഇനി അതിനായി പ്രേരിപ്പിച്ചു. ഒരിക്കൽ മറ്റൊരുവന്റ മുമ്പിൽ മാനം അഴിച്ച് വെച്ച് എനിക്ക് ഇനി എന്ത് നഷ്ടപ്പെടാനാ.

അതിനാൽ ഒന്നിന്റെയും കുറ്റബോധം എന്നെ അലട്ടിയിരുന്നില്ല.

അന്ന് മുതൽ ഞാൻ ശരീരം വിറ്റുനടക്കുന്ന ഒരു

വിൽപ്പനച്ചരക്ക്‌ ആയി മാറി.

20 Comments

  1. വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.

    1. അധിരഥി

      കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.

  2. അടിപൊളി നല്ല കഥ ? .

    1. അധിരഥി

      Thanks ???

  3. Continue cheyyamo…
    Oru love story aayitt????

    1. അധിരഥി

      ഞാൻ ശ്രമിക്കാം
      Thanks ?

        1. അധിരഥി

          ??

  4. ❤️❤️❤️❤️

    1. അധിരഥി

      Thanks ?

  5. അശ്വിനി കുമാരൻ

    പൊളി.. My dear ❤️

    1. അധിരഥി

      Thanks dear??????

  6. Good attempt
    well written 🙂

    1. അധിരഥി

      Thanks ?

  7. Good message

    ??…

    1. അധിരഥി

      Thanks ?

  8. ഏവൂരാൻ

    ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…

    മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?

    നല്ല അവതരണം…

    1. അധിരഥി

      Thanks ?

    1. അധിരഥി

      Thanks ?

Comments are closed.