അയാളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി.
60 കഴിഞ്ഞ കിളവന് 25 കഴിഞ്ഞ പെണ്ണിനോടുള്ള കാമാവേശം നുരഞ്ഞ് പോകുന്നത്ത് അയാളുടെ കണ്ണുകളിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു.
അയാൾ എന്നോട് പറഞ്ഞു ഒന്നുകിൽ നീ എന്റെ ആവിശ്യം നടത്തിത്തരണം എങ്കിൽ നിനക്ക് ആവശ്യമുള്ള പണം ഞാൻ തരും.
ഇല്ലെങ്കിൽ നിന്റെ തന്ത ആശുപത്രിയിൽ കിടന്ന് ചാകും.
എന്തു വേണം എന്ന് നിനക്ക് തീരുമാനിക്കാം.
ഇപ്പോൾ ആണെങ്കിൽ ആരും അറിയില്ല.
നിനക്ക് ആശ്യമുള്ള പണം കിട്ടുകയും ചെയ്യും.
ഒരു പക്ഷേ തന്ത ചത്തുപോയാൽ നിങ്ങൾ 2 പെൺകുട്ടികളും ഒറ്റക്ക് ആകും.
ഒരു ആൺ തുണയില്ലാതെ നിങ്ങൾ എങ്ങനെ ജീവിക്കും.
ചിലപ്പോൾ രാത്രിയിൽ നിന്റെ വീടിന്റെ വാതിലുകൾ മറ്റുള്ളവർക്കായി തുറന്ന്കൊടുക്കേണ്ടി വരും.
അതിന്റെ ആവശ്യമുണ്ടോ അയാൾ ചോദിച്ചു.
ഇനി എന്തുവേണം എന്ന് നിനക്ക് തീരുമാനിക്കാം.
അയാൾ തനിക് ലഭിച്ച അവസരം നല്ല രീതിയിൽ ഉപയോഗിച്ച്.
ഇപ്പോൾ തന്റെ ജീവിതം ഒരു തുലസ് പോലെയായി.
തുലാസിന്റെ ഒരു തട്ടിൽ അച്ഛന്റെ ജീവൻ മറ്റേ തട്ടിൽ സ്വന്തം മാനത്തിന് വില പറഞ്ഞ ഈ കിളവൻ ചെന്നായയും.
എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല.
സമയം കഴിയുതോറും അയാൾ എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു.
സമയം വീണ്ടും കടന്ന് പോയികൊണ്ട് ഇരുന്നു.
ഒടുവിൽ ഞാൻ അയാളോട് സമ്മതം പറഞ്ഞു.
എന്റെ പ്രിയപ്പെട്ട അച്ഛന്റെ ജീവനുവേണ്ടി ഞാൻ സ്വയം ഒരു വിൽപ്പന ചരക്കായി മാറാൻ തയ്യാർ ആണ്.
ഞാൻ അയാളോട് പറഞ്ഞു.
അയാൾ തന്റെ സഹായിയെ വിളിച്ച് അയാളുടെ കയ്യിൽ ഓപ്പറേഷനുള്ള പണം ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് പറഞ്ഞ് ഏല്പിച്ചു.
എന്നിട്ട് ആ കിളവൻ എന്റെ കൈയും പിടിച്ച് അയാൾ അയാളുടെ മുറിയിലേക്ക് പോയി.
ശേഷം റൂമിന്റെ കുറ്റിയിട്ടു.
എന്നിട്ട് കിളവൻ തന്റെ മൃഗീയസ്വഭാവം പുറത്തെടുത്തു.
മനുഷ്യരൂപം പൂണ്ട ആ ചെന്നായ എന്റെ ഉടലാകെ കടിച്ചുകീറി.
അയാൾ അയാളുടെ നഖങ്ങൾ എന്റെ ശരീരത്തിൽ കുത്തിറക്കി എന്നെ വേദനിപ്പിച്ചു കൊണ്ട് സ്വയം ആനന്ദം കണ്ടെത്തുകയാണ്.
പക്ഷേ ഒരു തരി പോലും ഞാൻ കരഞ്ഞില്ല.
ഒരു ക്രൂരൻ ചെന്നായുടെ കണ്ണിൽപ്പെട്ട വേട്ടമൃഗം ആയി ഞാൻ മാറി.
പൊട്ടിയ ചുണ്ട് കീറിയ ബ്ലൗസും ആയി പിറ്റേന്ന് രാവിലെ ഞാൻ ആ മുറി വിട്ട് പുറത്തിറങ്ങി.
അന്ന് ഒരു വേട്ടമൃഗത്തെ കീഴടക്കിയ സന്തോഷം ആയിരുന്നു അയാളുടെ മുഖത്ത്.
പക്ഷെ ഞാൻ കുറ്റബോധത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴ്ന്ന കൊണ്ട് ഇരിക്കുക ആയിരുന്നു.
അന്ന് അച്ഛനെ രക്ഷിക്കാൻ മകൾ മാനം വിറ്റു എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു.
വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.
കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.
അടിപൊളി നല്ല കഥ ? .
Thanks ???
Continue cheyyamo…
Oru love story aayitt????
ഞാൻ ശ്രമിക്കാം
Thanks ?
❤️??
??
❤️❤️❤️❤️
Thanks ?
പൊളി.. My dear ❤️
Thanks dear??????
Good attempt
well written 🙂
Thanks ?
Good message
??…
Thanks ?
ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…
മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?
നല്ല അവതരണം…
Thanks ?
❤
Thanks ?