ഞാൻ ഇത് തെരഞ്ഞെടുത്ത തൊഴിൽ അല്ല എന്നിലേക്ക് അടിച്ചേല്പിക്കപ്പെട്ട എന്റെ വിധിയാണ്. അവൾ തുടർന്നു.
സമൂഹത്തിലെ ചില മാന്യന്മാർ എനിക്ക് ചാർത്തി തന്ന പട്ടം.
ചിലപ്പോൾ മഞ്ഞ പത്രത്തിലെ ഒരു കോണിയിലെ മുഖ്യ വാർത്തയായി ഞാൻ മാറിയിട്ടുണ്ട്.
അവർ എന്നെക്കുറിച്ചു ഏരിവും പുളിയും ചേർത്ത വാർത്തകൾ പടച്ചുവിടു.
ചെറുപ്പക്കാർ, യുവാക്കൾ, മധ്യവയസ്കർ, സാമൂഹ്യപ്രവർത്തകർ, രാഷ്ട്രീയക്കാർ അങ്ങനെ ഒരു വലിയ കൂട്ടം പുരുഷസമൂഹം എന്നെ തേടി എത്തുമായിരുന്നു.
എന്റെ കൂടെ ഒരു രാത്രി പങ്കിടുവാൻ. അവർ എന്റെ രാത്രികൾക്ക് വില പറഞ്ഞ് എടുത്തു.
ഇത്രയും കേട്ട് ഇരുന്ന എനിക്ക് അവളെകുറിച്ച് കൂടുതൽ അറിയണം എന്ന് ഒരു താല്പര്യം തോന്നി.
ശരിക്കും നീ ആരായിരുന്നു ഞാൻ ചോദിച്ചു.
എന്റെ ചോദ്യം അവളെ ഒരു നിമിഷം മൗനത്തിൽ ആഴ്ത്തി.
ഓർമ്മയുടെ പാഴ് വാതിലുകൾ തള്ളിത്തുറന്ന് അലയടിച്ചുയരുന്ന കണ്ണുനീർ കൈകൊണ്ട് തുടച്ച് മാറ്റി അവൾ എന്നോട് സംസാരിച്ചു.
അച്ഛനും അനിയത്തിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു എന്റെത്.
അമ്മ നേരത്തെ മരിച്ചു.
അച്ഛനാണ് ഞങ്ങൾ 2 പേരെയും നോക്കിരുന്നത്.
അച്ഛന് ഞങ്ങൾ 2 പേരെയും നല്ല കരുതലും സ്നേഹത്തോടെയും ആണ് വളർത്തിരുന്നത്.
അനിയത്തി തീരെ ചെറിയ കുട്ടിയായിരുന്നു.
അമ്മ ഇല്ലാത്തതിനാൽ ഞാനായിരുന്നു അവളുടെ ചേച്ചിയമ്മ.
ഞാൻ സ്കൂളിലും കോളേജിലും നന്നായി പഠിക്കുമായിരുന്നു.
വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.
കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.
അടിപൊളി നല്ല കഥ ? .
Thanks ???
Continue cheyyamo…
Oru love story aayitt????
ഞാൻ ശ്രമിക്കാം
Thanks ?
??
Thanks ?
പൊളി.. My dear
Thanks dear??????
Good attempt
well written
Thanks ?
Good message
??…
Thanks ?
ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…
മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?
നല്ല അവതരണം…
Thanks ?
Thanks ?