വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

പരവേശം കൊണ്ടായിരിക്കാം പെട്ടെന്ന് അവൾ അത് വാങ്ങി കുടിച്ച് നെടുവീർപ്പിട്ടു.

ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു.                                

       നീ ആരാ ?

       എന്താ നിന്റെ പേര് ?

 

അവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.

പക്ഷേ ഈ തവണ പുച്ഛം ആയിരുന്നില്ല.

മറിച്ച് ഒരു തരം സഹഅനുഭാവം ആയിരുന്നു അവളുടെ മുഖത്ത്.

അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി.

 

എന്ത് വേണമെങ്കിലും നിങ്ങൾക്ക്‌ വിളിക്കാം.

വേശി, തേപിടിച്ചി, ശരീരം വിറ്റു നടക്കുന്നവൾ, call girl അങ്ങനെ ഈ സമൂഹം എനിക്കിട്ടുതന്ന ഓമനപ്പേരുകൾ അടക്കം എന്തു വേണമെങ്കിലും നിങ്ങൾക്ക്‌ വിളിക്കാം.

അവൾ പറഞ്ഞു.

അപ്പോൾ നീ ഒരു വേശ്യസ്ത്രീ ആണ് അല്ല ?

ഞാൻ ചോദിച്ചു.

വേശ്യസ്ത്രീ അല്ല വെറും വേശി മാത്രം.

പരിശുദ്ധി ഇല്ലാത്തവൾ ആണ് ഞാൻ.

ഒന്നിലധികം പുരുഷൻമാരുമായി കിടപ്പറ പങ്കിട്ട എനിക്ക് ഒരു ഉത്തമയായ സ്ത്രീ എന്ന് പറയാനുള്ള യോഗ്യത ഇല്ല.

ഈ സമൂഹം അതിന് എന്നെ അനുവദിക്കില്ല.

അവരെ സംബന്ധിച്ച് ഞാൻ വെറുമൊരു വേശി അല്ലെങ്കിൽ സ്വയം വില്പനയ്ക്ക് വെച്ചിരിക്കുന്ന വെറുമൊരു മാംസക്കഷ്ണം.

അടികൊണ്ട് നീരുവന്ന കവിളുമായി അവൾ എന്നോട് സംസാരിച്ചു.

 

അപ്പോൾ സ്വന്തം തൊഴിൽ അഭിമാനമുള്ളവൾ ആണ് നീ.

അല്ലെങ്കിൽ ഈ ഒരു ആമുഖത്തിന്റെ ആവിശ്യമില്ലലലോ ഞാൻ പറഞ്ഞു.

20 Comments

  1. വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.

    1. അധിരഥി

      കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.

  2. അടിപൊളി നല്ല കഥ ? .

    1. അധിരഥി

      Thanks ???

  3. Continue cheyyamo…
    Oru love story aayitt????

    1. അധിരഥി

      ഞാൻ ശ്രമിക്കാം
      Thanks ?

        1. അധിരഥി

          ??

  4. ❤️❤️❤️❤️

    1. അധിരഥി

      Thanks ?

  5. അശ്വിനി കുമാരൻ

    പൊളി.. My dear ❤️

    1. അധിരഥി

      Thanks dear??????

  6. Good attempt
    well written 🙂

    1. അധിരഥി

      Thanks ?

  7. Good message

    ??…

    1. അധിരഥി

      Thanks ?

  8. ഏവൂരാൻ

    ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…

    മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?

    നല്ല അവതരണം…

    1. അധിരഥി

      Thanks ?

    1. അധിരഥി

      Thanks ?

Comments are closed.