വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

പത്താം ക്ലാസ് ഒരുവിധം പാസായി എന്തൊക്കെയോ ഭാഗ്യം കൊണ്ട് പ്ലസ്ടുവും കിട്ടി.

ഡിഗ്രിക്ക് പോയി എങ്കിലും സപ്ലിയുടെ എണ്ണം കൂടിയതോടെ അതും നിർത്തി.

വീട്ടിന് തൊട്ട് അടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ പണിക്കാരൻ ആയി കയറി.

ജീവിതത്തിൽ എപ്പോഴോ മനസ്സിൽ കയറി കൂടിയ ഒരു മോഹം അത് എന്നെ ഒരു പോലീസുകാരൻ മാറ്റിത്തീർത്തു.

കുറച്ചു നേരം കഴിഞ്ഞ് ഞാൻ നാട്ടിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു.

ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മ പണിയും കഴിഞ്ഞ് വന്നതെ ഉള്ളു.

എന്നെ കണ്ട നിമിഷം അമ്മ എന്നെ വാരിപ്പുണർന്ന് കുറച്ചുനേരം കരഞ്ഞു.

എന്നെ പോലീസ് യൂണിഫോമിൽ കണ്ടതിന്റെ സന്തോഷമാണ് അമ്മയുടെ മുഖത്ത്.

പിന്നീട് ഞങ്ങൾ വീട്ടിന് ഉള്ളിലേക്ക് കയറി എനിക്ക്‌ ഇഷ്ടമുള്ള ആഹാരവും എന്റെ വിശേഷങ്ങൾ അമ്മ ചോദിച്ചറിഞ്ഞു.

അങ്ങനെ ആ ദിവസം മുന്നോട്ടു കടന്ന് പോയി.

രണ്ടുദിവസം കഴിഞ്ഞ് എനിക്ക് അപ്പോയിമെന്റ് ഓർഡർ വന്നു.

ശേഷം ഞാൻ വീട്ടുകാരോട് യാത്ര പറഞ്ഞു എന്റെ ജോലി സ്ഥലത്തേക്ക് ബസ് കയറി.

 

തിരുവനന്തപുരം സിറ്റി സർക്കിലുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് എന്റെ ആദ്യ നിയമനം.

SHO- യുടെ മുന്നിൽ അപ്പോയിമെന്റ് ഓർഡർ നൽകി ഞാൻ ജോലിയിൽ കയറി.

ഒരു കണിശക്കാരനായ SI-യുടെ കീഴിൽ ആണ് ഞാൻ ജോലി ചെയ്യേണ്ടത്.

അതിന്റെതായ ചെറിയ പ്രശ്നങ്ങൾ എനിക്ക് തുടക്കം മുതലേ നേരിടേണ്ടി വന്നു.

എന്നാൽ ഞാൻ അതിന് ഒന്നും അധികം ശ്രദ്ധ കൊടുത്തില്ല.

ഒരു ദിവസം രാത്രി അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു.

ഞാനും ഹെഡ്കോൺസ്റ്റബിൾ സദാശിവൻ ചേട്ടനും ആയിരുന്നു അന്ന് സ്റ്റേഷനിലാണ് ഉണ്ടായിരുന്നത്.

രാത്രി പെട്രോളിങ് കഴിഞ്ഞ് ഒരു 10:45 ഓടെ ഞാൻ സ്റ്റേഷനിലേക്ക് തിരിച്ച് എത്തി.

20 Comments

  1. വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.

    1. അധിരഥി

      കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.

  2. അടിപൊളി നല്ല കഥ ? .

    1. അധിരഥി

      Thanks ???

  3. Continue cheyyamo…
    Oru love story aayitt????

    1. അധിരഥി

      ഞാൻ ശ്രമിക്കാം
      Thanks ?

        1. അധിരഥി

          ??

  4. ❤️❤️❤️❤️

    1. അധിരഥി

      Thanks ?

  5. അശ്വിനി കുമാരൻ

    പൊളി.. My dear ❤️

    1. അധിരഥി

      Thanks dear??????

  6. Good attempt
    well written 🙂

    1. അധിരഥി

      Thanks ?

  7. Good message

    ??…

    1. അധിരഥി

      Thanks ?

  8. ഏവൂരാൻ

    ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…

    മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?

    നല്ല അവതരണം…

    1. അധിരഥി

      Thanks ?

    1. അധിരഥി

      Thanks ?

Comments are closed.