ഇത്രയും കാലത്തിനിടയിൽ ഞാൻ പലരെ കണ്ടു.
ആരും തന്നെ എനിക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറായിട്ടല്ല.
അവർ എന്നെ തേടിവരും അവരുടെ ആവശ്യങ്ങൾ നിറവേറ്റും എന്നിട്ട് മടങ്ങിപ്പോകും.
ആദ്യമായിട്ടാണ് ഒരു പുരുഷൻ എന്റെ ശരീരം മോഹിക്കാതെ എനിക്ക് പറയാനുള്ളത് കേൾക്കാൻ എന്നോടൊപ്പം ഒരു രാത്രി മുഴുവൻ ചെലവഴിക്കുന്നത്.
എനിക്ക് പറയാനുള്ളത് കേൾക്കാൻ നിങ്ങൾ തയ്യാറായി അതിനുള്ള നന്ദിയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
അവൾ പറഞ്ഞു.
ഇനി എങ്ങനെയാണ് ഇതുമായി മുന്നോട്ട് പോകാനാണോ നിന്റെ താല്പര്യം.
ഞാൻ തുടർന്നു.
കഴിഞ്ഞ് കഴിഞ്ഞു ഇനിയും ഇത് തുടരണോ.
ഇത് നിർത്തി പുതിയൊരു ജീവിതത്തിന് ശ്രമിച്ചുകൂടാ.
ഞാൻ ചോദിച്ചു.
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
എന്ത് നിസാരമായി നിങ്ങൾ അത് പറഞ്ഞു നിർത്തി.
ഒരു പെണ്ണിന് അവളുടെ മാനത്തെകാൾ വലുത് ആയി ഒന്നും ഇല്ല.
അത് എപ്പോഴോ നഷ്ടപെട്ടു ഇനി അതിനെക്കുറിച്ച് പറയാൻ എന്തിനാണ്.
അവൾ തുടർന്നു.
ഇനി ഈ തൊഴിൽ നിർത്തിക്കൂടാ എന്ന്.
താൽകാലം സാധിക്കില്ല അതിനർത്ഥം ഞാനിത് നിർത്തില്ല എന്നല്ല.
ഇന്ന് മാംസ കച്ചവടരംഗത്ത് എനിക്ക് നല്ല ഡിമാൻഡ് ഉണ്ട്.
അതുകൊണ്ട് മറ്റുള്ളവരുടെ 5 നും 10 നും മുമ്പിൽ എനിക്ക് ഇനിയും തലകുനിക്കേണ്ടിവരും.
സ്വന്തം കൗമാരവും യൗവ്വനവും മുഴുവൻ പണയം വെച്ച സർപ്പക സുന്ദരിയായി (മാതാ ഹരി) ജീവിക്കാനുള്ള കൊതി കൊണ്ടും ഒന്നുമല്ല.
എന്നെ കാത്തിരിക്കുന്ന ഒരു കുഞ്ഞു ജീവൻ ഉണ്ട് എന്റെ കൂടപ്പിറപ്പ്.
അവൾക്ക് ഇപ്പോഴും അറിയില്ല സ്വന്തം ചേച്ചി ഒരു തേപിടിച്ചിയാണ് എന്ന വിവരം.
പണ്ട് ഞാൻ മനസ് മടുത്ത് ആത്മഹത്യക്ക് ചെയ്തിരുന്ന എങ്കിൽ ഇന്ന് ആ ചെന്നായ കൂട്ടം അവളെ വേട്ടയാടിയനെ.
പിന്നെ അവളും എന്നെ പോലെ ഒരു തേപിടിച്ചിയായി ജീവിക്കേണ്ടിവന്നനെ.
അതുകൊണ്ട് അവളുടെ ജീവിതം ഒരു കരഅടിപ്പികുന്ന വരെ എനിക്ക് വേഷം കെട്ടേണ്ടത് ഉണ്ട്.
വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.
കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.
അടിപൊളി നല്ല കഥ ? .
Thanks ???
Continue cheyyamo…
Oru love story aayitt????
ഞാൻ ശ്രമിക്കാം
Thanks ?
??
Thanks ?
പൊളി.. My dear
Thanks dear??????
Good attempt
well written
Thanks ?
Good message
??…
Thanks ?
ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…
മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?
നല്ല അവതരണം…
Thanks ?
Thanks ?