അവൾ വീണ്ടും പറഞ്ഞു.
എന്നിലെ ആകാംഷകൊണ്ട് ഞാൻ ചോദിച്ചു സൂര്യനെ ആദ്യമായിട്ടാണോ കാണുന്നത്.
അല്ല അവൾ മറുപടി പറഞ്ഞു. 5,6 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സൂര്യാദയം കാണുത്ത്.
ഞങ്ങൾ രാത്രിയൂടെ ദാസിമാർ ആണ്.
ഞങ്ങൾക്ക് പകലുകൾ ഇല്ല രാത്രികൾ മാത്രം. അതിനാൽ സൂര്യനെ കാണാറില്ല.
പെട്ടെന്നാണ് സ്റ്റേഷന് പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം.
SI സാർ തിരിച്ചുവന്നു.
അദ്ദേഹം സ്റ്റേഷനുള്ളിലേക്ക് കയറിയപ്പോൾ കണ്ടത് സെല്ലിനുള്ളിൽ ഇരിക്കുന്ന എന്നെയും അവളെയും ആണ്.
സാർ ഞങ്ങളുടെ അടുത്തേക്ക് നീങ്ങി.
തനിക്ക് എന്താടോ സെല്ലിനുള്ളിൽ കാര്യം തന്റെ ഡ്യൂട്ടി കഴിഞ്ഞ് അല്ലേ എന്താ വീട്ടിൽ പോകുന്നില്ലേ.
സാർ ചോദിച്ചു.
പെട്ടെന്നനുള്ള ചോദ്യമായത് കൊണ്ട് മറുപടി പറയാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി.
ഓഹോ നിന്റെ കച്ചവടം ഇപ്പോൾ സെല്ലിനുള്ളിൽ വരെ ആയോ.
പോലീസുകാരന്റെ കാശ് കിട്ടിയാൽ പുളികുമോ.
സാറ് തുടർന്നു.
എന്തിനാടി നോക്കി ദഹിപ്പിക്കുന്നത്.
സാർ ചോദിച്ചു.
കാശ് ഉള്ള വീട്ടിലെ ആമ്പിള്ളേരെ വലവീശി പിടിക്കുന്ന തേപിടിച്ചി !
നീ എനിക്ക് നേരെ നോക്കുന്നോ.
തൽക്കാലത്തേക്ക് നീ പൊയ്ക്കോ.
ഇനി ഏതെങ്കിലും കേസിൽ എന്റെ കയ്യിൽ കിട്ടിയാൽ എന്റെ സംസാരവും പെരുമാറ്റവും ഇങ്ങനെ ആയിരിക്കില്ല.
ഒപ്പ് ഇട്ടിട്ട് ഇറങ്ങി പോടീ.
സാർ ദേഷ്യത്തിൽ അവളോട് സംസാരിച്ചു.
എന്നിട്ട് സാറിന്റെ റൂമിലേക്ക് നടന്നു.
അവൾ സെല്ലിന് പുറത്തിറങ്ങി സദാശിവൻ ചേട്ടന്റെ അടുത്തേക്ക് നീങ്ങി.
ഒപ്പും ഇട്ട് സ്റ്റേഷന് വെളിയിലേക്ക് നടന്നു.
അപ്പോഴേക്കും എന്റെ ഡ്യൂട്ടി കഴിഞ്ഞിരുന്നു ഞാനും എന്റെ ബാഗുമെടുത്ത് സ്റ്റേഷൻ വെളിയിലേക്കിറങ്ങി.
അപ്പോൾ നേരം നന്നേ വെളുത്തിരുന്നു.
അവൾ എന്നെ കാത്ത് വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട് ചോദിച്ചു പോകുന്നില്ലേ.
പോകണം അതിനുമുമ്പ് താങ്ക്സ് അവൾ മറുപടി പറഞ്ഞു.
താങ്ക്സ് ?
എന്തിന് ഞാൻ ചോദിച്ചു.
നിങ്ങളുടെ വിലപ്പെട്ട ഒരു രാത്രി എനിക്ക് വേണ്ടി മാറ്റി വെച്ചത്.
വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.
കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.
അടിപൊളി നല്ല കഥ ? .
Thanks ???
Continue cheyyamo…
Oru love story aayitt????
ഞാൻ ശ്രമിക്കാം
Thanks ?
❤️??
??
❤️❤️❤️❤️
Thanks ?
പൊളി.. My dear ❤️
Thanks dear??????
Good attempt
well written 🙂
Thanks ?
Good message
??…
Thanks ?
ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…
മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?
നല്ല അവതരണം…
Thanks ?
❤
Thanks ?