❤️വേശിയുടെ തുറന്നുപറച്ചിലുകൾ
Author :അധിരഥി
അവസാന സല്യൂട്ട് നൽകി പോകാനുള്ള ബാഗുമെടുത്ത് രണ്ടടി മുമ്പിലേക്ക് നടന്നു.
പെട്ടെന്ന് ഒരു നിമിഷം ഒന്ന് തിരിഞ്ഞ് ആളൊഴിഞ്ഞ പരേഡ് ഗ്രൗണ്ടിലേക്ക് നോക്കി.
210 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമായി. ഈ കാക്കി കുപ്പായത്തിൽ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ധ്യതിയിൽ ആണ് ഞാൻ.
എന്നാൽ ഈ ഗ്രൗണ്ട് വിട്ടുപോകാൻ മനസ്സ് സമ്മതിക്കുന്നില്ല.
വർഷങ്ങളുടെ കാത്തിരിപ്പ്, പരീക്ഷയുടെ പേടി, ലിസ്റ്റിൽ ഉൾപ്പെട്ട നിമിഷം, ഫിസിക്കൽ, മെഡിക്കൽ ശേഷം കൂട്ടുകാരോട് ഒപ്പം ചെലവിട്ട 10 മാസങ്ങൾ.
കൊഴിഞ്ഞുവീണ ഓർമ്മകൾ പറയാതെ വിട്ടുപോയ വാക്കുകൾ എല്ലാം ഒരു തോന്നൽ ആക്കി ഞാൻ ബസ്സിൽ കയറി യാത്രയാരംഭിച്ചു.
കൂട്ടുകാരെല്ലാം നേരത്തെ തന്നെ അവരുടെ വീട്ടുകാരുടെ കൂടെയും കൂട്ടുകാരുടെ കൂടെയും വീട്ടിലേക്ക് മടങ്ങി.
ഞാൻ കുറച്ചു വൈകിപ്പോയി. ഒരുപാട് പ്രിയപ്പെട്ട ഞങ്ങളുടെ ഹവിൽദാർ സുകുമാരേട്ടനോട് യാത്ര പറയുന്ന തിരക്കിലായിരുന്നു ഞാൻ.
യാത്രയും പറഞ്ഞ് സല്യൂട്ട് നൽകി ഞാൻ ബസ്സിൽ കയറി.
ഇവിടെ വന്നപ്പോൾ ഞാൻ ഒന്നും അല്ലായിരുന്നു ഇപ്പോൾ ഞാൻ ഒരു പോലീസുകാരനാണ് CPO സുജിത്ത് വാസുദേവ് നായർ.
ബസ്സിൽ കയറി കണ്ടക്ടറിന്റെ കൈയിൽ നിന്ന് ടിക്കറ്റ് വാങ്ങി ഞാൻ എന്റെ സീറ്റിൽ ഇരുത്തം ഉറപ്പിച്ചു.
KSRTC- ബസ്സിന്റെ ആ വലിയ സീറ്റിൽ തല ചായ്ച്ച് കൈവിരലുകൾ പുറത്തേക്കിട്ട് ഞാൻ ചാരിയിരുന്നു.
ബസ് മുന്നോട്ട് എടുത്തത്തും നല്ല തണുത്ത കാറ്റും ബസ്സിനുള്ളിലെ നിശബ്ദതയും എന്റെ ഓർമ്മകളെ പിന്നിലേക്ക് വലിച്ചു.
ഞാൻ മെല്ലെ കണ്ണുകളടച്ച് പഴയകാല ഓർമ്മകൾ പരതുകയായിരുന്നു.
ബ്രേക്ക് ഓയിലിന്റെ മണവും ഡീസലിന്റെ കറപിടിച്ച ഷർട്ടുമായി PSC പരീക്ഷയ്ക്ക് പോയതും ആ ഷർട്ട് കണ്ട് ഏതോ അഴുക്കുചാലിൽ നിന്ന് പരീക്ഷ എഴുതാൻ വന്ന ഊരുതെണ്ടി ആണ് ഇവൻ എന്ന് പറഞ്ഞുള്ള മറ്റുള്ളവരുടെ കളിയാക്കലും എന്റെ മനസ്സിലേക്ക് കടന്നു വന്നു.
പല PSC ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു എങ്കിലും എന്റെ പേരിന്റെ വാൽ ആറ്റം കാരണം എന്നെ പലതും നിന്നും പുറത്താക്കി.
സംവരണക്കാരുടെ തള്ളിക്കയറ്റവും കൂടിയതോടെ പലതും എനിക്ക് നഷ്ടമായി.
അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടികൾ ആയതിനാൽ എന്നെയും അനിയത്തിയും നോക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.
വയലിൽ കൂലിപ്പണിയെടുത്താണ് എന്നെയും അവളെയും പഠിപ്പിച്ചുരുന്നത്.
വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.
കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.
അടിപൊളി നല്ല കഥ ? .
Thanks ???
Continue cheyyamo…
Oru love story aayitt????
ഞാൻ ശ്രമിക്കാം
Thanks ?
❤️??
??
❤️❤️❤️❤️
Thanks ?
പൊളി.. My dear ❤️
Thanks dear??????
Good attempt
well written 🙂
Thanks ?
Good message
??…
Thanks ?
ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…
മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… ?
നല്ല അവതരണം…
Thanks ?
❤
Thanks ?