ഇന്ന് രണ്ട് പേർക്കും അച്ഛൻ വാരി തരാട്ടാ..””
ആദ്യത്തെ ഒരു ഉരുള ലക്ഷ്മിക്ക് നൽകി..!
പിന്നെ വാത്സൃത്തൊടെ രണ്ടാമത്തെ ഉരുള മകനു കൊടുത്തു…!!
രണ്ടു പേരും അയാൾ നൽകിയ ഉരുളകൾ സ്നേഹത്തൊടെ ചവച്ചിറക്കി..!!
ഭക്ഷണം കൊടുക്കുമ്പോൾ അയാളുടെ മനസ്സിൽ ലക്ഷ്മിയിലേക്ക് ആഴ്ന്നിറങ്ങിയ…””
ആ കഴുകന്റെ ദുഷിച്ച മുഖമായിരുന്നു…!!
തങ്ങളുടെ മലരണി പാടം ഉഴുതു മറിച്ച്..”
സ്വപ്നങ്ങളുടെ വിത്ത് വിതച്ചതിൽ..!
മുളച്ചു പൊന്തിയ രണ്ട് കതിരുകളിൽ ഒന്നിന് ആ മുഖമായിരുന്നു..!!
അവനെ വകവരുത്താനുള്ള..!!
ആവേശമായിരുന്നു..!!!
ആർക്കും ദ്രോഹമില്ലാത്തൊരു പുതു യുഗ പിറവിയായിരുന്നു…!!
കഴിച്ച് പൂർത്തിയാകും മുമ്പേ…””
മകൻ കുഴഞ്ഞ് വീണു.!
ലക്ഷ്മി പിന്നീട് വാ തുറന്നില്ല..!!
രണ്ടുപേരേയും യാത്രയാക്കി അയാളും..!!
അവരുടെ തൊട്ടു പിറകിലായി..!
തന്റെ പൊൻമകളുടെ അരുകിലേക്ക് സന്തോഷത്തൊടെ..!!
എന്നെനേയ്ക്കുമായ് യാത്രയായി..!!!!
അവസാനിച്ചു