അത് എടുത്തു മാറ്റാം എന്ന നിലയിൽ എടുത്തപ്പൊൾ വെറുതെ പുതിയ ഫൂട്ടേജിലൂടെ..!!
ഒന്ന് കണ്ണോടിച്ചതാണ്..!!!
അതിലൂടെ മിന്നിമറയുന്ന വിഷലുകൾ കണ്ട് അയാളൊന്ന് ഞെട്ടി..!!!
അയാളുടെ മനസ്സിൽ പ്രതികാരത്തിന്റെ ഒരഗ്നി പർവ്വതം ഉരുണ്ടു കൂടി..!!
അയാൾ അതിലെ രംഗങ്ങൾ ചങ്കിടിപ്പോടെ നോക്കി കണ്ടു നിന്നു..””
ലക്ഷ്മിയെ എന്തോ മണപ്പിച്ചു ശേഷം ചലനമറ്റ് കിടക്കുന്ന തന്റെ ലക്ഷ്മിയെ..””
പൂർണ്ണ നഗ്നയാക്കിയതിയശേഷം അടിമുതൽ മുടിവരെ..””
ആർത്തിയോടെ മതി തീരുവോളം നക്കി തുവർത്തിയ ശേഷം..””
അവളെ ചുറ്റി വരിഞ്ഞ് അവളിൽ ആഴ്ന്നിറങ്ങി അവളുടെ മേനിയിൽ പൂർണ്ണ നഗ്നനായി..!!
തളർന്നുറങ്ങുന്ന ഒരുവൻ..””
അല്പ സമയത്തിനകം അവൻ ചാടിയെഴുന്നേറ്റ് ബക്കറ്റിൽ വെള്ളവുമായി വന്ന്..!!
വൃത്തികേടുകളെല്ലാം കഴികിതുടച്ച് വൃത്തിയാക്കി..!!
ഉടുതുണിയെല്ലാം ഭംഗിയായണിച്ച് ഒന്നുമറിയാത്ത പോലെ നടന്നു പോകുന്ന ആളുടെ മുഖം..”
ഒരിക്കലും മറക്കാതിരിക്കാൻ പലവട്ടം അയാൾ മനസ്സിൽ ഓർത്തു വച്ചു..!!
തളർന്നു കിടക്കുന്നവരെ പോലും വെറുതെ വിടാത്ത ഇവൻ മനുഷ്യനോ അതൊ മൃഗമൊ..?
ക്യാമറയും അതിനൊടൊപ്പമുള്ള എല്ലാം നശിച്ചെന്ന് ഉറപ്പു വരുത്തി..!!
അയ്യാൾ ലക്ഷ്മിയുടെ അരുകിലെത്തി..””
തന്റെ ലക്ഷ്മിയെ വാരിയെടുത്തയാൾ നെഞ്ചോടു ചേർത്ത്…!!!
തെരുതെരെ ചുംബിച്ചു,..”””!
അറിഞ്ഞില്ലല്ലോ ഞാൻ..”‘