അങ്ങിനെ തന്നെയാവണമേ അയ്യാൾ മനമുരുകി പ്രാർത്ഥിച്ചു..”
അമ്മായിയുടെ കൊച്ചു കൊച്ചു കള്ളത്തരങ്ങൾ അയ്യാൾ കണ്ടില്ലെന്ന് നടിച്ചു..!
തന്റെ ഇപ്പോഴത്തെ ഏക ആശ്രയം അവരാണല്ലോ പിന്നെ കൂടപ്പിറപ്പും..”
കാണാരേട്ടന്റെ കുടുംബം എല്ലാം മറന്ന് പഴയ സന്തോഷം വീണ്ടെടുത്തു..”
ചന്ദ്രു പറഞ്ഞ വാക്കുകൾ പാലിക്കാൻ തയ്യാറെടുത്ത് നാട്ടിലെത്തി..!
ഇഷ്ടപ്പെട്ട ജീവിതന് ചില നഷ്ടങ്ങൾ മറച്ചു വെക്കാൻ നീലിമ തയ്യാറായി…”
എല്ലാം മറന്നവൾ ചന്ദ്രു വിന്റെ മുന്നിൽ ശിരസ് നമിച്ചു..”
പിന്നെ അവനോടൊത്തുള്ള നല്ലൊരു ജീവിതം തേടി..””
അവന്റെ മുന്നിൽ അവളുടെ ശിരസ്സ് കുനിച്ചു..”
മണിയറലെ മൺചിരാതുകൾ മെല്ലെ മെല്ലെ മിഴികൾ പൂട്ടി..!
അവന്റെ കല്പയാലവൻ അവളുടെ തരിശായി കിടക്കുന്ന ഫലപുഷ്ടിയുള്ള ഇടങ്ങളിലെല്ലാം..!
ഇരുവരും ഒത്ത് ചേർന്ന് ആനന്ദത്താൽ ഉഴുത് മറിച്ച് കുതിർത്ത്..!
പുതു ജീവിതത്തിനായുള്ള സുന്ദര സ്വപ്നങ്ങളുടെ വിത്തുകൾ പാകി ..!
അവർ തളർന്നുറങ്ങി..!!!
മാധവേട്ടൻ കണാരേട്ടനെ തേടി വീട്ടിലെത്തി..!
എന്താണ് മാധവേട്ടാ പതിവില്ലാതെ ഈ വഴിക്ക്..?
നവദമ്പതികളെ ഒന്ന് കാണാമെന്ന് വെച്ചു..”
തന്നെയുമല്ല മോളുടെ ആണ്ടല്ലെ അടുത്താഴ്ച്ച..”
ഒരു വർഷം എത്ര വേഗമാണ് കടന്നു പോയത്..?
മോളുടെ ഒരുകാര്യവും ശരിയായ രീതിയിൽ എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല..”