വേട്ട – 6 20

ആളേ കണ്ടാൽ ഓട്ടമല്ല ചാട്ടമല്ലെ…!

ഒറ്റ ചാട്ടത്തിന് അര കിലോമീറ്ററോളം ദൂരത്തിൽ ചാടും..

പിടിക്കാൻ വന്നവർ ഓടി എത്തുമ്പൊഴേക്കും..

ബ്ലാക്ക്മാൻ അതിന്റെ പാട്ടിന് പോകും..

അപ്പുറത്തെ വീട്ടിലെ വറീത് മാപ്ല അങ്ങേര് പാടത്ത് വെള്ളം തിരിക്കാൻ പോയതല്ലേ..!

എന്നിട്ടിപ്പോ എന്താ ഇണ്ടായെ ജാനു ചേച്ചി…

എന്ത്ട്ടാ ഇണ്ടായേന്നാ ജീവനിണ്ട് അത്രതന്നെ..

നിനക്ക് കേക്കണാ നീലിമേ..

നീയിത് ആരോടും പറയില്ലെന്ന് എന്റെ കൈയ്യിലടിച്ച് സത്യം ചെയ്യ്ത്….

നിർബന്ധിച്ചാ വേണമെങ്കിൽ ഞാൻപറയാം..

ഞാൻ നിർബന്ധിച്ചിരിക്കുന്നു അച്ഛൻ വരുമ്പോഴേക്കും വേഗം പറയന്റെ ചേച്ചി..

ജാനു ചേച്ചി അല്പം സ്വരം താഴ്ത്തി പറഞ്ഞു..

ഇന്നലെ മൂവന്തി നേരത്ത് ഞാൻ പുറത്ത് മറപെരേല് കുളിച്ചോണ്ടിരിക്കുമ്പഴേ…

ഓലകൾകിടയിലൂടെ രണ്ട് കറുത്ത കൈകൾ വന്ന് എന്റെ അമ്മിഞ്ഞേമെ പിടിച്ചടി..

ഭാഗ്യത്തിന് നൈറ്റി ഉരാതെ കുളിച്ചകാരണം നൈറ്റീമളാ പിടിച്ചേ…

ആദ്യം എനിക്ക് വല്ല്യ കൊഴുപ്പമൊന്നും തോന്നിയില്ല…

പിന്നെ വേദനയെടുക്കാൻ തുടങ്ങിയപ്പോഴാ ഞാൻ അറിയാതെ ഒച്ച വെച്ചത്..

ഞാൻ ഒച്ചവെച്ചതും ഒരു കറുത്ത് തടിച്ചൊരു രുപം പേടിച്ചോടി പോകുന്നത് ഓലയുടെ പഴുതിലൂടെ ഞാൻ കണ്ടു…

ആ ബ്ലാക്ക്മാൻ ചാടിയല്ലാട്ടാ ഓടിയാ പോയത്..

ജാനു ചേച്ചി ഉദാരമതിയാണ്…!