വേട്ട – 2 25

വാതില് തുറക്കണില്ല…

പിന്നെ ജനാല വഴി നോക്കിയപ്പഴല്ലേ…ഉത്തരത്തിൽ കിടന്നാടണ കണ്ടേ…

രണ്ടു മാസം ഗർഭിണിയാണന്നാണ് ആൾക്കാര് അടക്കം പറയണെ…..

അത്തരം ഒരു ഇളക്കകാരി പെണ്ണാണ് അവളെന്ന് എനിക്ക് തോന്നണില്ലാട്ടാ…

പാവത്തിന് എന്താ പറ്റിയേ ആവോ…

എന്തായാലും പോലീസ് വന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടു പോയി…

സത്യം കൊരട്ടി മുത്തിക്കറിയാം….

എന്റദേവി…

നീലിമയുടെ ഇടനെഞ്ചിലൊരു വെള്ളിടി വെട്ടി….

തുടരും