അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും അവൻ്റെ കുടുംബത്തെ ഓർത്ത് അവരെ ഉപദ്രവിക്കാൻ പോകണ്ട എന്ന് കരുതി ഞാൻ പിന്നെ അവരെ അന്വേഷിച്ചില്ല….
4 മാസത്തിനു ശേഷം മിലി മോളെ വീട്ടിലേക്ക് കൊണ്ട് വന്നു..
—-
ഞാൻ വിചാരിച്ച ആൾ എന്നെയും കണ്ടു…
അപ്പോഴാണ് എൻ്റെ ഫോണിൽ ഒരു കോൾ വന്നത്…
“ഹലോ മിഥുൻ സാർ അല്ലേ.. ഞാൻ ഡോക്ടർ ലിനോ.”
“പറയൂ ഡോക്ടർ…”
“ഞാൻ വിളിച്ചതു സാർ ഇവിടേക്ക് അയച്ച സഞ്ജയ് യുടെ കാര്യം പറയാൻ ആയിരുന്നു… സഞ്ജയ് മരിച്ചു… Blood ഒരുപാട് പോയിരുന്നു.. രക്ഷിക്കാൻ പറ്റിയില്ല…”
“ഓകെ ഡോക്ടർ…”
ഞാൻ കോൾ കട്ട് ചെയ്തു നേരെ നടന്നു…
“ഹലോ ലിബിൻ… എന്നെ ഓർമ ഉണ്ടോ….”
“ഹലോ മിഥുൻ സാർ…”
“ലിബിൻ എന്താ ഇവിടെ…”
“ഞാൻ ലിൻസിൻ്റെ ട്രീറ്റ്മെൻ്റിന് ഇവിടുത്തെ ഡോക്ടറുടെ ഒരു പേപ്പർ വാങ്ങാൻ വന്നതാ… ഇന്ന് തിരിച്ചു പൊവുവാണ്…”
“ഓ ഓകെ…”
“മിഥുൻ… എല്ലാ മിഥുൻ സാർ എന്താ ഇവിടെ..”
“ഞാൻ ഒരു കൂട്ട കൊലപാതകത്തിൻ്റെ അന്വേഷണത്തിലാണ്…”
“ഓകെ… എങ്കിൽ ഞാൻ പോകുവാണ്..”
“ശെരി ലിബിൻ…”
ലിബിൻ നടന്നു തുടങ്ങിയപ്പോൾ ഞാൻ പുറകിൽ നിന്നും വിളിച്ചു…
“ലിബിൻ… ഒരു കാര്യം മറന്നു…”
ഞാൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും മോതിരം എടുത്തു കൊടുത്തിട്ട് പറഞ്ഞു..
“എയ്ഞ്ചലിനെ തിരക്കി എന്ന് പറയണേ… I wish you a safe journey”
Midun bro nice… Otta divassam kond 2 storiyum vayichu… 2um poli ann…. Ini aduthath vayikkatte??
Midun bro mice… Otta divassam kond 2 storiyum vayichu… 2um poli ann…. Ini aduthath vayikkatte??
poli!!!
veruthe paranjathalla
sarikkum polichu…
superb!!!!!
thanks
നല്ല ഒരു കഥയായിരുന്നു. അധികം വലിച്ചു നീട്ടാതെ നന്നായി അവസാനിപ്പിച്ചു. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
മിഥുൻ…
വായിക്കാൻ വൈകി എന്നറിയാം…
നല്ല കഥ.. വായിക്കത്തിരുന്നെങ്കിൽ നഷ്ട്ടം ആയേനെ…
അടുത്ത കഥ ഇന്ന് തന്നെ വായിക്കാം…
♥️♥️♥️♥️♥️♥️♥️♥️
❣️
Midhun bro kidu story . Oru vishamame ollu pettanu theernu poyi.Nalla avatharanam innanu njan ee kadha vayichath.. iniyum ithupolulla nalla kadhakalumayi varane.
Sure bro..
Ente puthiya story upload cheythittund… Nale varumaayirikkum… Iniyum support undaayal mathy
Othiri sneham
മിഥുൻ
innanu full vaayichathu..
nalla avatharanam.. ishtamayi
adutha kadhayumayi udan varika
snwhathode
Ann
Hi ann,
Puthiya kadha onnu upload cheythittund.. innu raathry thanne varumaayirikkum
Ishtamaayallo… Othiri snehathode…
മിഥുൻ
???
♥️
❤️❤️❤️❤️
♥️
Adipoli???????
♥️
Nice and simple….
❤️❤️❤️❤️❤️
♥️
Nice theme mahn. Keep it up❣️
Thanks… Ini oru love story ezhuthan aanu plan cheyyane… Support venam
Snehathode midhun…
ഹായ് മിഥുന്
നല്ല അവധരണ ശൈലി
Simple but powerful
Thanks manh..
Othiri sneham♥️
❤❤❤
♥️
അടിപൊളി ആയി അവസാനിച്ചു.. എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു കേസ് അന്വേഷണവും ഒക്കെ.
ഇനിയും അടുത്ത കഥയുമായി വരിക
സ്നേഹത്തോടെ,❤️
ഉടനെ വരും… ഒരു spark adichittund.. oru kadhayaakki ezhuthi udane varum…
Ishtaayallo… Athanne sandhosham… Othiri snehathode
Midhun♥️
?
Sandhosham… Rivana okke vannu comment parayumbol oru sandhosham….
നന്നായി എഴുതി ക്ലൈമാക്സ് ട്വിസ്റ്റ് നന്നായിട്ട് ഉണ്ട്
Thanks oppol , ente ee kadhayiluzhuvan supportinu ♥️
Bro praetheekshicha polaeyulla climax ayirunnilla. Inganaeyoru twist konduvarumennu arinjilla. 2,3partinulla scop undayirunnu.
Bro കഥ super ആയിരുന്നു……..
പെട്ടന്ന് തിരണ്ടായിരുന്നു എന്ന് തോന്നി പോയി……
എന്റെ മനസ്സിൽ ലിൻസ് ആയിരുന്നു ഇതൊക്കെ ചെയ്യ്തത് എന്നായിരുന്നു പക്ഷെ ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു…….❤❤❤
അടുത്ത കഥ എപ്പോഴായിരിക്കും ഇനി
Rand moonnnu part ezhuthanam ennundaayirunnu.. ithu njan kure naalayi manasil aalochikkunna kadha aayirunnu. Pakshe eZhuthi vannappol athrayum pattiyilla