വിവാഹം 5 (ക്ലൈമാക്സ്)[മിഥുൻ] 238

ഹൃദയാഘാതം…. വളരെ സീരിയസ് കണ്ടിഷനിൽ ആയിരുന്നു മോളുടെ അവസ്ഥ…

ഇതറിഞ്ഞ് ലിൻസ് ആശുപത്രിയിലേക്ക് ഓടി വന്നു… ഒരു ആശുപത്രി ആണെന്ന് പോലും ചിന്തിക്കാതെ ഞാൻ ലിൻസിനെ ആശുപത്രിയിൽ വച്ച് തല്ലി..

“ചേട്ടാ ഞാൻ ഒന്നും ചെയ്തിട്ടില്ല..” ഇതല്ലാതെ ലിൻസിൻ്റെ വായിൽ നിന്നും ഒന്നും വന്നില്ല…. പക്ഷേ ഞാൻ അവനെ കൊറേ അടിച്ചു.

അവൻ്റെ ചുണ്ടുകൾ മുറിഞ്ഞു… കവിളുകൾ നീര് കൊണ്ടു…

എങ്കിലും ലിൻസിനെ വായിൽ നിന്നും മറ്റൊന്നും വന്നില്ല… പുറകെ ഓടി വന്ന ലിൻസിൻ്റെ ചേട്ടൻ ഞങ്ങളെ പിടിച്ചു മാറ്റി…

അമ്മയെയും അച്ഛനെയും സഹോദരനെയും അവിടെനിന്നും ദേഷ്യപ്പെട്ടു പറഞ്ഞു വിട്ടു… എപ്പോൾ aa അമ്മയുടെ കണ്ണ് നിറഞ്ഞു കൊണ്ടുള്ള ഒരു ദയനീയമായ നോട്ടം എൻ്റെ മനസ്സിൽ ഒരു കുന്തം കുത്തിയ പോലെ തോന്നി..

എൻ്റെ മിലി മോളോടുള്ള സ്നേഹം അവരുടെ എല്ലാം വിഷമത്തേക്കാൾ മേലെ ആയതു കൊണ്ട് തന്നെ അവരുടെ വിഷമം കണ്ടിട്ട് പോലും അവരെ തിരിച്ചു വിളിക്കാൻ എൻ്റെ മനസ്സ് എന്നെ സമ്മതിച്ചില്ല…

കുറെ നേരത്തിനു ശേഷം അമ്മാവൻ ഇവിടെ നിന്നോ ഓടി വന്നത് പോലെ വന്നു…

“മോനേ മിഥുനേ… ലിൻസ്….”

“വേണ്ട അമ്മാവാ… അവനെ പറ്റിയുള്ള ഒന്നും എനിക്ക് കേൾക്കണ്ട… എന്നൊടൊന്നും പറയുകയും വേണ്ട… മനസ്സിലായോ….” ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു…

വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ മിലി മോളുടെ ജീവൻ വീണ്ടെടുത്തു… പക്ഷേ ആ കയ്‌കളും കാലുകളും തളർന്നു…

കണ്ണുകൾ കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു ജീവശവം ആയി എൻ്റെ മിലി മോൾ മാറി…

അതേ അവസ്ഥയിൽ എൻ്റെ മിലി മോൾ 4 മാസത്തോളം വെൻ്റിലേറ്ററിൽ കിടന്നു…

34 Comments

  1. Midun bro nice… Otta divassam kond 2 storiyum vayichu… 2um poli ann…. Ini aduthath vayikkatte??

  2. Midun bro mice… Otta divassam kond 2 storiyum vayichu… 2um poli ann…. Ini aduthath vayikkatte??

  3. sujith sudharman

    poli!!!
    veruthe paranjathalla
    sarikkum polichu…

    superb!!!!!

    thanks

  4. അഗ്നിദേവ്

    നല്ല ഒരു കഥയായിരുന്നു. അധികം വലിച്ചു നീട്ടാതെ നന്നായി അവസാനിപ്പിച്ചു. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

  5. മിഥുൻ…

    വായിക്കാൻ വൈകി എന്നറിയാം…

    നല്ല കഥ.. വായിക്കത്തിരുന്നെങ്കിൽ നഷ്ട്ടം ആയേനെ…

    അടുത്ത കഥ ഇന്ന് തന്നെ വായിക്കാം…

    ♥️♥️♥️♥️♥️♥️♥️♥️

    1. ❣️

  6. Midhun bro kidu story . Oru vishamame ollu pettanu theernu poyi.Nalla avatharanam innanu njan ee kadha vayichath.. iniyum ithupolulla nalla kadhakalumayi varane.

    1. Sure bro..

      Ente puthiya story upload cheythittund… Nale varumaayirikkum… Iniyum support undaayal mathy

      Othiri sneham
      മിഥുൻ

  7. innanu full vaayichathu..
    nalla avatharanam.. ishtamayi
    adutha kadhayumayi udan varika

    snwhathode
    Ann

    1. Hi ann,

      Puthiya kadha onnu upload cheythittund.. innu raathry thanne varumaayirikkum

      Ishtamaayallo… Othiri snehathode…

      മിഥുൻ

    1. ♥️

  8. ❤️❤️❤️❤️

    1. ♥️

  9. Adipoli???????

    1. ♥️

  10. Nice and simple….
    ❤️❤️❤️❤️❤️

    1. ♥️

  11. Nice theme mahn. Keep it up❣️

    1. Thanks… Ini oru love story ezhuthan aanu plan cheyyane… Support venam

      Snehathode midhun…

  12. ഹായ് മിഥുന്‍
    നല്ല അവധരണ ശൈലി
    Simple but powerful

    1. Thanks manh..

      Othiri sneham♥️

  13. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

  14. അടിപൊളി ആയി അവസാനിച്ചു.. എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു കേസ് അന്വേഷണവും ഒക്കെ.
    ഇനിയും അടുത്ത കഥയുമായി വരിക
    സ്നേഹത്തോടെ,❤️

    1. ഉടനെ വരും… ഒരു spark adichittund.. oru kadhayaakki ezhuthi udane varum…

    2. Ishtaayallo… Athanne sandhosham… Othiri snehathode

      Midhun♥️

    1. Sandhosham… Rivana okke vannu comment parayumbol oru sandhosham….

  15. നന്നായി എഴുതി ക്ലൈമാക്സ് ട്വിസ്റ്റ് നന്നായിട്ട് ഉണ്ട്

    1. Thanks oppol , ente ee kadhayiluzhuvan supportinu ♥️

  16. Bro praetheekshicha polaeyulla climax ayirunnilla. Inganaeyoru twist konduvarumennu arinjilla. 2,3partinulla scop undayirunnu.

    1. ♕︎ ꪜ??ꪊ? ♕︎

      Bro കഥ super ആയിരുന്നു……..
      പെട്ടന്ന് തിരണ്ടായിരുന്നു എന്ന് തോന്നി പോയി……

      എന്റെ മനസ്സിൽ ലിൻസ് ആയിരുന്നു ഇതൊക്കെ ചെയ്യ്തത് എന്നായിരുന്നു പക്ഷെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു…….❤❤❤

      അടുത്ത കഥ എപ്പോഴായിരിക്കും ഇനി

      1. Rand moonnnu part ezhuthanam ennundaayirunnu.. ithu njan kure naalayi manasil aalochikkunna kadha aayirunnu. Pakshe eZhuthi vannappol athrayum pattiyilla

Comments are closed.