വിധു?2 [പടവീടൻ] 80

ഞങ്ങൾ പതിയെ അവർക്ക് ഇടയിലൂടെ നടക്കാൻ തുടങ്ങി.
ഓരോ പാർട്ടിക്കാർ ആയി ഞങ്ങളെ വന്നു കണ്ടു കൊണ്ടിരുന്നു.
പക്ഷെ ഞങ്ങൾ അതിലൊന്നും വല്ല്യ മൈൻഡ് കൊടുക്കാതെ നടക്കാൻ തുടങ്ങി.
ഒന്നാമത്തെ ഇ ഈ രാഷ്ട്രീയമ് ഒന്നും വല്ല്യ താല്പര്യം ഉള്ള ഏരിയ അല്ല

അല്ലേലും “പൊളിറ്റിക്സ് ഈസ്‌ ഏ ദിർട്ടി ബിസിനസ്‌” എന്നാണല്ലോ..

അങ്ങനെ നടന്നു പോകുന്നതിനു ഇടക്ക് ആണ്
പിന്നിൽ നിന്നും ഒന്ന് രണ്ട് ബൈക്കിന്റെ ശബ്ദം  ഞങ്ങളിലേക്ക് അടുക്കുന്നത് ആയി തോന്നിയത്.

ഒന്ന് രണ്ടെണ്ണം ഞങ്ങളെ പാസ്സ് ചെയ്ത് പോകുകയും ചെയ്തു.
പക്ഷെ മൂന്നാമത്തെ ബൈക്ക് പാസ്സ് ചെയ്യുമ്പോൾ
അല്പം വിരിഞ്ഞു നടന്നിരുന്ന വൈഭുന്റെ കൈ
ബൈക്കിന്റെ ഹാൻഡിലിൽ തട്ടുന്നത്.
വൈഭു പെട്ടെന്ന് തന്നെ കൈ വലിക്കുകയും ചെയ്തു.

പിന്നെ കണ്ടത്
നിലത്തു വീണ ബൈക്കിൽ നിന്നും എഴുന്നേറ്റ് വരുന്ന രണ്ടു പേരെ ആണ്.
അവരുടെ മുഖം കണ്ടാൽ തന്നെ അറിയാം ഇന്ന് ഞങ്ങൾ കുറെ വാങ്ങിച്ചു കെട്ടും…..

ഞാൻ വൈഭുന്റെ മുഖത്തേക്ക് നോക്കി.
അവന്റെ മുഖത്ത് ഒരു ഇളി വ്യക്തമ്.

“എന്ത് പണിയാ കാണിച്ചത് ഫുണ്ടെ…. “

“പറ്റിപ്പോയി അളിയാ നീ ക്ഷമി… “

“ഞാൻ ക്ഷമിചിട്ട് എന്താ കാര്യം,, അവർ ക്ഷമിക്കണ്ടേ…..,, ഇന്ന് കളസം കീറിയത് തന്നെ.. “

ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല.

നേരെ വന്നതും പിന്നെ എന്തൊക്കെയോ പറയുന്നത് മാത്രം കേട്ട്….
.
പറഞ്ഞു കയിഞ്ഞാ നിർത്തും എന്നു കരുതിയ ഞങ്ങൾക്ക് തെറ്റി.

“നീ ഒക്കെ എന്ത് ഊ@#ൻ ആണ്  ഇങ്ങനെ ഒക്കെ നടക്കുന്നത്….. “

എന്നും പറഞ്ഞു വന്ന ചേട്ടൻ മാർ ഞങ്ങൾക്ക് നേരെ കൈ ഉയർത്തി..

ഞാനും വൈഭുവും കൊള്ളാൻ റെഡി  ആയി മുഖം തയ്യാർ ആക്കി വച്ചു…..

പക്ഷെ….

6 Comments

  1. നിധീഷ്

    1. പടവീടൻ

      ?

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. പടവീടൻ

      ?

  3. ❤️❤️

    1. പടവീടൻ

      ?

Comments are closed.